Connect with us

Hi, what are you looking for?

Exclusive

ക്രിമിനൽസിന്റെ നാടായി മാറിയ കേരളം, വികസനം ഉണ്ടാകുമോ എന്ന് രാജീവ് ചന്ദ്രശേഖർ എം പി

നാട് റോഡിൽ ഒരു ബിജെപി പ്രവർത്തകനെ കൊണ്ടിരിക്കുന്നു കേരളത്തിൽ,ഇവിടെ ക്രിമിനല്സിന്റെ നാടായി മാറിയിരിക്കുന്നു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയാൽ കേരളത്തിൽ എങ്ങനെയാണു വികസനം ഉണ്ടാകുക എന്ന ചോദ്യവുമായി രാജീവ് ചന്ദ്രശേഖർ എം പി . തൃശൂർ ചാവക്കാട് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ വീട് സന്ദർശിച്ച ശേഷമെ മാധ്യമ പ്രവർത്തകരെ കാണുകയായിരുന്നു എം പി രാജീവ് ചന്ദ്രശേഖർ . ഈ വര്ഷം ഏപ്രിൽ മുതൽ നവംബർ വരെ ൮ ലക്ഷം പുതിയ ജോലി സാദ്ധ്യതകൾ ആണ് ഉണ്ടായിരിക്കുന്നത്, എന്നാൽ കേരളത്തിൽ നിന്നും ആളുകളെ സെലക്ട് ചെയ്യാതെ അവർ വിദേശങ്ങളിലേക്ക് പോകുന്നു , അത് എന്തുകൊണ്ടാണെന്ന് കേരളം സർക്കാർ മനസ്സിലാക്കണം, ഇവിടെയുള്ള പോലീസ് സംവിധാനം നല്ല പ്രഫഷണൽ ആളുകളെകൊണ്ട് ഉള്ളതാണ് അവർക്കത് ഭംഗിയായി നിർവഹിക്കാൻ അറിയാമെന്നും, ആരാണ് കൊന്നത്തെ ഏതു രാഷ്ട്രീയമാണ് പിന്നിൽ എന്നൊന്നും സംസാരിക്കാൻ തൻ താല്പര്യപ്പെടുന്നില്ല എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞതു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...