Connect with us

Hi, what are you looking for?

Exclusive

പിണറായി വിജയൻ എരണം കെട്ടവനാണെന്നു കെ മുരളീധരൻ, അണ്ണാക്കിൽ വെടി പൊട്ടിച്ചു


കേരളത്തിൽ താലിബാനിസത്തിനു തുല്യമായ പിണറായിസമാണ് നടക്കുന്നത് എന്ന് കെ മുരളീധരൻ, പിണറായി വിജയന് അധോലോക ബന്ധമുണ്ട്, മാത്രമല്ല കേരളത്തെ ചതിച്ച പർട്ടിയായ ബിജെപി യുടെ കാർബൺ കോപ്പിയാണ് കേരളത്തിലെ സിപിഎം സർക്കാർ, മോദിയുടെ അതെ കോപ്പിയാണ് പിണറായി വിജയൻ , എന്നാൽ ബാക്കി എല്ലായിടത്തും കോൺഗ്രസ്സും ഇടതും ഒന്നിച്ചു പ്രവർത്തിക്കുകയല്ലേ എന്ന് ചോദിക്കാം, അതെ പക്ഷെ കേരളത്തിൽ താലിബാനിസത്തിനു തുല്യമായ പിണറായിസമാണ് നടക്കുന്നത് എന്നും മുരളീധരൻ പറഞ്ഞു . കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ല, റോഡ് നന്നാക്കാൻ പണമില്ല , കാരണം എരണംകെട്ടവൻ നാട് ഭരിച്ചാൽ നാടുമുടിയും, അതാണ് കേരളത്തിലെയും കേന്ദ്രത്തിലെയും സ്ഥിതി എന്നും മുരളീധരൻ പറഞ്ഞു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...