Connect with us

Hi, what are you looking for?

Exclusive

സുരേഷേട്ടനെ വിട്ടോളിം മക്കളെ , സുൽഫത്ത് ഭംഗിയായി പൊളിച്ചു അടുക്കി


ബീഫ് നിരോധനവും , മുതലാക്കും മുസ്ലിങ്ങളെ പാകിസ്താനിലേക്ക് കയറ്റി അയക്കലും വിവാദമാക്കാൻ നോക്കിയവർ അതിൽ എല്ലാം തോറ്റുപോയിരിക്കുന്നു, പലതും പറഞ്ഞു നോക്കി ബിജെപി ക്കു എതിരെയും പ്രധാന മന്ത്രിക്ക് എതിരെയും, എല്ലാം ചീറ്റി പോയി, അടുത്താണ് സുരേഷ് ഗോപി മാന്യമായി ഒരു സല്യൂട്ട് ചെയ്തൂടെ എന്ന് ചോദിച്ചതിനെ വിവാദമാക്കാൻ ശ്രമിക്കുന്നത് എന്ന് ബിജെപി നേതാവ് ടി പി സുല്ഫത്, ഈ വിവാദവും അതുപോലെ ഒന്നുമല്ലാതാകുമെന്നു ഉറപ്പാണെന്നും സുൽഫത്ത് പറയുന്നു, സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് സുൽഫത്തിന്റെ ഫേസ്ബുക് വീഡിയോ

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...