നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ മുസ്ലിംകൾക്കെതിരെ ബിഷപ്പ് ഒന്നും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. നാർക്കോട്ടിക് ജിഹാദ് നടക്കുന്നു എന്ന് ബിഷപ്പ് പറഞ്ഞതിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരുടെ മാനസികാവസ്ഥ എന്താണെന്നും, തങ്ങൾ അങ്ങനെ ചെയ്യുന്നില്ല എന്ന നിലപാടും എടുക്കുന്നതിനു പകരം അക്രമങ്ങൾ നടത്തുന്നത് ശരിയല്ല എന്നും വി മുരളീധരൻ പറഞ്ഞു, ലവ് ജിഹാദ് ഇല്ലെന്നല്ല കോടതി പറഞ്ഞത് എന്നും ലവ് ജിഹാദ് എന്നത് നിയമത്തിനു കീഴിൽ പരാമര്ശിക്കപ്പെട്ടീട്ടില്ല എന്നാണ് പറഞ്ഞിരിക്കുന്നത് എന്നും ദി ഹിന്ദു പത്രത്തെ ഉദ്ധരിച്ചു കേന്ദ്രമന്ത്രി പറഞ്ഞു
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...