Connect with us

Hi, what are you looking for?

Exclusive

ശിവന്‍കുട്ടിക്കും ജലീലിനും ജയരാജനും ജയിലില്‍ 5 വര്‍ഷം ഉണ്ട തിന്നാം

നിയമസഭ കൈയ്യാങ്കളി കേസില്‍ എനിയെന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? മറ്റൊന്നുമല്ല കുറഞ്ഞത് ഒരു അഞ്ച് വര്‍ഷമെങ്കിലും കേസിലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മന്ത്രിക്കും എം എല്‍ എയ്ക്കും നേതാക്കന്‍മാര്‍ക്കും അകത്ത് കിടക്കാമെന്ന് സാരം. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് വരണം ജനങ്ങളെ ഭയക്കാതെ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തെ ഇരിക്കണം. ജനങ്ങളെ ഭയപ്പെട്ട് അതേ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് കേസുമായി സുപ്രീം കോടതി വരെ പോയി വാങ്ങിച്ചെടുത്ത വിധിയല്ലേ അനുഭവിച്ചു കൊള്ളുക സിപിഎമ്മെ നിങ്ങള്‍.

ഈ വിഷയത്തിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്നത് ഇടതു പക്ഷ സര്‍ക്കാറിന് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചു കൊണ്ട്് സര്‍ക്കാറിലെ ഒരു മന്ത്രിക്കെതിരെയും എം.എല്‍.എക്കെതിരെയും ബാക്കി നാല് സിപിഎം സിപിഐ നേതാക്കള്‍ക്കെതിരെയും കേസ് നടത്തേണ്ടി വരും എന്ന നാണംകെട്ട സംഭവവും ഈ സര്‍ക്കാറിന് സ്വന്തമാകും. അതേസമയം ഈ സര്‍ക്കാറിന് കൈയ്യാങ്കളി കേസിലെ പ്രതികള്‍ക്ക് വേണ്ടി ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ല കാരണം കോടികള്‍ മുടക്കി സുപ്രീം കോടതി വരെ പോയി ഈ കേസ് നടത്തിയത് പ്രതികള്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ വിധി ഏത് സമാന്യ ബോധമുള്ള ആളും വിചാരിച്ചതു പോലെ സര്‍ക്കാറിന് എതിരായി മാറുകയും ചെയ്തു.

സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ രഞ്ജിത്ത് കുമാര്‍ എന്ന് വക്കിൃീലാണ് സര്‍ക്കാറിന് വേണ്ടി കേസ് വാദിച്ചിരിക്കുന്നത്. ഏകദേശം ഒരു തവണ കേസിനായ ഹാജരാകുമ്പോള്‍ അദ്ദേഹത്തിന്റെ ഫീസ് എന്ന് പറുന്നത് 11 ലക്ഷത്തോളം രൂപയാണ്. ഇദ്ദേഹം തന്നെയായിരുന്നു പെരിയ ഇരട്ടക്കൊലപാതക കേസിലും സര്‍ക്കാറിനായി വാദിക്കാന്‍ ഹൈക്കോടതിയില്‍ എത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട മറ്റൊരു വാസ്തവം എന്നത് ഈ കേസിനായി ഏകദേശം 1 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എടുത്തിരിക്കുന്നത്.

വിചാരണ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് കേസുമായി പോയത്. എന്നാല്‍ അത് തള്ളികൊണ്ടുളള ഉത്തരവാണ് വന്നിരിക്കുന്നത്. എങ്കിലും വിചാരണ ഒഴിവാക്കാന്‍ സര്‍ക്കാറിന്റെ മുന്നില്‍ കുറുക്കു വഴികള്‍ ഉണ്ട്. അതില്‍ ഒന്നാണ് വിടുതല്‍ ഹര്‍ജി. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുളള ആയുധവും ഇത് തന്നെയായിരുന്നു. മറ്റൊരു സത്യം പറയട്ടെ സര്‍ക്കാറിന്റെ സഹായത്തോടെ പ്രതി സ്ഥാനത്ത് നില്‍ക്കുന്നവര്‍ ഇതിനായി ശ്രമിച്ച് കഴിഞ്ഞു. എന്നാല്‍ കോടതി ഇത്തരത്തിലുളള ഒരു വിടുതല്‍ ഹര്‍ജി അംഗീകരിക്കണമെങ്കില്‍ കേസില്‍ യാതൊരു വിധ തെളിവും ഉണ്ടായിരിക്കരുത് അല്ലെങ്കില്‍ ഉന്നതതല സ്വാധീനം ഉണ്ടായിരിക്കണം.

ഇതില്‍ ഒന്നാമത്തെ കാര്യത്തിന് സാധ്യത ഒട്ടുമില്ല കാരണം അന്നത്തെ എം. എല്‍.എ മാര്‍ സഭയില്‍ കാണിച്ച് കൂട്ടിയത് ലോകം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ ഈ പറയുന്ന പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വ്യക്തികള്‍ക്ക് ഉന്നതതല സ്വാധീനം ഉള്ളവരാണ് അത് കൊണ്ട് തന്നെ അത്തരത്തിലുളള ഒരു നീക്കത്തിന്റെ സാധ്യത നമുക്ക് തള്ളികളയാന്‍ സാധിക്കില്ല. എന്തായാലും ഈ കേസിലെ പ്രതികളെല്ലാം വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു കഴിഞ്ഞു .ഈ വരുന്ന 9 തീയ്യതിയാണ് കേസ് പരിഗണക്കുന്നത്. കേസില്‍ കോടതി എന്ത് തീരുമാനിക്കുമെന്ന് കണ്ടറിയാം.

മിക്കവാറും വിടുതല്‍ ഹര്‍ജി തള്ളാനാണ് സാധ്യത. അപ്പോള്‍ പിന്നെ സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന് ചോദിച്ചാല്‍ കേസുമായി ഹൈക്കോടതിയില്‍ പോകും അവിടുന്നും തള്ളിയാല്‍ സുപ്രീം കോടതിയിലേക്ക് ഈ ഒരു പ്രോസസ് നടക്കാനാണ് കൂടുതലും സാധ്യതയുളളത്. അത് കൂടാതെ ഹൈക്കോടതിയില്‍ കേസ് എത്തിയാല്‍ അത് ബൈകിപ്പിക്കാനും സര്‍ക്കാറിന് കഴിയും. അതിനായി സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തുകയും ചെയ്യും.

ഈ കേസുമായി ഇനി സുപ്രീം കോതിയിലേക്ക് പോകാനുളള സാധ്യത വിരളമാണ് കാരണം ഇ്‌പ്പോള്‍ തന്നെ ആവശ്യമായത് സര്‍ക്കാറിന് സുപ്രീം കോടതിയില്‍ നിന്നും കിട്ടിയിട്ടുണ്ട്.ഈ ഒര കേസില്‍ ഒരു പാട് പാളിച്ചകള്‍ സര്‍ക്കാറിന് സംഭവിച്ചിട്ടുണ്ട് . ഈ കേസ് നില നില്‍ക്കില്ലെന്നും അതവാ പോയാല്‍ കിട്ടുന്ന വിധി തിരിച്ചായിരിക്കുമെന്ന ് സാമാന്യ ബോധ്യമുള്ള ആളുകള്‍ക്ക് മനസിലാകും എന്നിരിക്കെ സര്‍ക്കാര# ഇതുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ആദ്യമേ ഈ കേസ്ുമായി മുന്നോട്ട് പോയി വിചാരണ നേരിട്ടിരുനന്ുവെങഅകില്‍ ഇ്ത്ര പഴി സര്‍ക്കാരിന് ഒരു പക്ഷേ കേള്‍ക്കേണ്ടി വരില്ലായിരുന്നു.

പക്ഷേ അതിലെ ഒരു പ്രയോഗിക വശം പറഞ്ഞാല്‍ എങ്ങനെ ഒരു സര്‍ക്കാര്‍ തന്റെ പാര്‍ട്ടിയിലെ എം.എല്‍ .എ മാര്‍ക്കെതിരെ കേസിനു പോകും എന്നത് അത് കൊണ്ടാണല്ലോ കേസ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. നിയമസഭ സെക്രട്ടറി കെടുത്ത പരാതിയില്‍കേസ് നടത്തേണ്ടത് സര്‍ക്കാര്‍ ആണല്ലോ ? പൊതു മുതല്‍ നശിപ്പിച്ചു രണ്ട ലക്ഷത്തി ഇരുപതിനായിരം രൂപ നശിപ്പിച്ച കേസ് ഈ കേസ് ഇത്ര വഷളാക്കിയത് സര്‍ക്കാര്‍ തന്നെയല്ലേ…

ഈ ഒരു കേസില്‍ സംഭവിക്കാനിടയുള്ള മറ്റൊരു സാധ്യത ഒരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനാണ്. കാരണം പ്രതികള്‍ക്കെതിരെ കേസിന് പോകേണ്ടതും ശിക്ഷ വാങ്ങി കൊടുക്കേണ്ടതും സര്‍ക്കാറാണല്ലേ അതിന്റെ വിശ്വാസതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം എത്തുമെന്നത് മറ്റൊരു സത്യം. അത് കൊണ്ട് കേസില്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉള്ള സാധ്യത കൂടുതലാണ്.

കേരളത്തിന്‍്‌റെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും മുന്‍ മന്ത്രി കെടി ജലീലും ഉള്‍പ്പെട്ട പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മിനിമം 5 വര്‍ഷം തടവ് ഉറപ്പാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...