Connect with us

Hi, what are you looking for?

Exclusive

മുരളീധരനെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി, അസഭ്യം പറയുന്ന ശബ്ദരേഖ പുറത്ത്

കഴക്കൂട്ടത്തെ ബിജെപി നേതാവ് വനിതാ നേതാവിനോട് ഫോണില്‍ നടത്തുന്ന സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിജെപി നേതാവ് അവരുടെ പാര്‍ട്ടിക്കുള്ളിലെ തന്നെ ഒരു വനിതാ നേതാവിനെ അസഭ്യം പറയുകയും നിന്നെ കൊല്ലുമെന്നുമൊക്കെ ആക്രോശിക്കുന്നതും നിങ്ങള്‍ക്ക് ഇതിലൂടെ കേള്‍ക്കാം. ഭാരത മാതാവിനെക്കുറിച്ചും സ്ത്രീകളോട് പെരുമാറുന്നത് എങ്ങനെയാണെന്നും മറ്റുള്ളവര്‍ക്ക് ക്ലാസ്സെടുത്ത് പ്രസംഗിച്ചു നടക്കുന്ന ബിജെപി നേതാക്കളുടെ യഥാര്‍ഥ മുഖമാണ് പുറത്തുവരുന്നത്.

വി മുരളീധരന്‍ സ്ഥലം സന്ദര്‍ശിച്ചതിനെച്ചൊല്ലിയുള്ള സംഭാഷണമാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്. മുരളീധരനെതിരെ ഉയര്‍ന്ന പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള പൊട്ടിത്തെറികള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു മോശം ഫോണ്‍ സംഭാഷണം പുറത്തു വന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...