Connect with us

Hi, what are you looking for?

All posts tagged "yogi adithyanath"

Sticky Post

ലക്‌നൗ . അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്‌ക്കായി ഒരുങ്ങിയിരിക്കുന്ന രാമ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കു വെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും പകർത്തിയ തന്റെ ചിത്രവും യോഗി പങ്കുവച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്...

Special Report

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ക്രി​മി​ന​ലു​ക​ള്‍​ക്കെ​തി​രേ ന​ട​പ്പാ​ക്കു​ന്ന’​ബു​ള്‍​ഡോ​സ​ര്‍’ ആ​ക്ര​മ​ണം മാ​തൃ​ക​യാ​ക്കി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും

Exclusive

യോഗിയുടെ ഉജ്വലമായ തിരഞ്ഞെടുപ്പ് വിജയം പിണറായി വിജയൻറെ കരണത് കൊടുത്ത അടിയാണെന്ന്കെ സുരേന്ദ്രൻ .ഇനിയെങ്കിലും യോഗിയ്ക്കും ബിജെപി സര്‍ക്കാരുകള്‍ക്കും എതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിര്‍ത്തണമെന്നും ബിജെപി സംസ്ഥാന...

Exclusive

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീമിന് ബിജെപിയിലേക്ക് ക്ഷണം. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനനാണ് റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ചു കൊണ്ട് പരസ്യ പ്രസ്‌താവന നടത്തിയത് . റഹീം ബിജെപിയിലേക്ക് വന്നാല്‍,...

Exclusive

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം പിടിക്കുമെന്നും ഗോവയില്‍ തൂക്കുമന്ത്രിസഭ വരുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. പഞ്ചാബില്‍ ചരണ്‍ജിത് സിങ് ചന്നിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു....