Connect with us

Hi, what are you looking for?

All posts tagged "mullaperiyar dam"

Sticky Post

മുല്ലപ്പെരിയാറിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ നൽകിയ വാഗ്ദാനങ്ങൾ കേരള ജനതയെ കബളിപ്പിക്കുന്നതായിരുന്നു. കേരളം ഇല്ലെങ്കിൽ ഇവിടെ രാഷ്ട്രീയ പാർട്ടികൾക്ക് എന്തു പ്രസക്തി? മുല്ലപ്പെരിയാർ ജല ബോംബ് പൊട്ടിയാൽ കേരളം മൂന്നായി വിഭജിക്കപ്പെടാം.. ‘മുല്ലപ്പെരിയാറിൽ...

Exclusive

തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കേരളം നിയോഗിച്ച സാങ്കേതിക സമിതി റിപ്പോര്‍ട്ട്.പരിസ്ഥിതി പഠനത്തെക്കുറി‍ച്ചുള്ള ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ജലസേചന വകുപ്പിനു കൈമാറും. ഇടുക്കി...

Exclusive

കേരളത്തിന് ഭീഷണിയായി തമിഴ്നാട് സർക്കാർ.മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് 140 അടിക്കു മുകളിലേയ്ക്ക്. ഇതേത്തുടന്ന്, തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കി.വൃഷ്ടി പ്രദേശത്ത് പെയ്ത മഴക്കൊപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവു കുറച്ചതാണ് ജലനിരപ്പ്...

Exclusive

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.9 അടി ആയി ഉയർന്നു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം 136.3 അടി വെള്ളമെ അണക്കെട്ടിൽ സംഭരിക്കാൻ സാധിക്കുകയുള്ളു. ജലനിരപ്പ് 136 അടിയോടടുത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മേൽനോട്ട സമിതി നിയോഗിച്ച...

Exclusive

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താനായി തമിഴ്‌നാടിന് മരംമുറിക്കാൻ അനുമതി നൽകിയതിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ചീഫ് വാർഡൻ ബെന്നിച്ചൻ തോമസിന് അനുകൂലം. വനം പ്രിൻസിപ്പൽ സെക്രട്ടറിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജലവിഭവകുപ്പ് അഡീഷണൽ...

India

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള മുഴുവന്‍...

India

ഇടുക്കി മുല്ലപെരിയാര്‍ ഡാമിനുമെലുളള തമിഴ്‌നാടിന്റെ അധികാര മേല്‍ക്കൊയ്മയ്ക്ക് അന്ത്യമാകുമെന്ന പ്രതീക്ഷയില്‍ കേരളം. ഇപ്പോള്‍ മേല്‍നോട്ട ചുമതല മാത്രമുള്ള സമിതിക്കു ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങള്‍ ലഭ്യമാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. നിലവില്‍ മുല്ലപ്പെരിയാര്‍ കേസില്‍...

India

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങള്‍ താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി ശക്തിപ്പെടുത്തും. മേല്‍നോട്ട...

Exclusive

മുല്ലപ്പെരിയാര്‍ ഡാമും അതിനെ ചുറ്റിപറ്റിയുള്ള ആശങ്കകളും കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. കഴിഞ്ഞ തുലാവര്‍ഷ കാലത്താണ് മുല്ലപ്പെരിയാര്‍ വിഷയം കൂടുതല്‍ ആളിക്കത്തിയത്. ഇതിനുപിന്നിലെ പല ദുരൂഹതയും ക്രൈമും പുറത്തുകൊണ്ടുവന്നിരുന്നു. മഴ ശമിച്ചപ്പോള്‍ മുല്ലപ്പെരിയാര്‍ മുറവിളിയും...

Exclusive

കണ്ണൂര്‍ വിസി നിയമനവും കെ റെയില്‍ പ്രതിസന്ധിയും ആലപ്പുഴ കൊലപാതകവും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ചര്‍ച്ചകള്‍ മാഞ്ഞുപോകുന്നു. മഴ മാറിയപ്പോള്‍ ഡാമിന് പ്രശ്‌നമില്ലെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ തെറ്റി. മഴ മാറിയതോടെ ചോര്‍ച്ച തെളിഞ്ഞുവെന്നാണ്...

Exclusive

മുല്ലപ്പെരിയാര്‍ വെള്ളം തുറന്നുവിടുന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് തമിഴ്‌നാട് സര്‍ക്കാരിനുനേരെ ഉയര്‍ന്നിരുന്നത്. രാത്രി ഒരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്നതെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ളവര്‍ പറഞ്ഞത്. വെള്ളം കയറി ഭീതിയില്‍ റോഡിലേക്ക്...

Exclusive

മഴ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ആശങ്കയായി തന്നെ തുടരുന്നു. ഇന്നും ജലനിരപ്പ് 142 അടിയായി നിലനില്‍ക്കുകയാണ്. ഇത്രയും കാലപ്പഴക്കം ചെന്ന ഡാമിന് ഇത്രയധികം വെള്ളം എത്രദിവസം തങ്ങിനിര്‍ത്താനാകും എന്നത് ഭീതി ജനിപ്പിക്കുകയാണ്....

Exclusive

ബേബി ഡാം മറംമുറി ഉത്തരവ് വിഷയത്തില്‍ വനംമന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണക്കിന് വിമര്‍ശിച്ച് പിസി ജോര്‍ജ്ജ്. ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് ആര് കൊടുത്തുവെന്നത് ഇപ്പോഴും ആര്‍ക്കും അറിയില്ല. വനംമന്ത്രി അറിഞ്ഞില്ല,ഇറിഗേഷന്‍ മന്ത്രി...

Exclusive

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും പിസി ജോര്‍ജ്ജ്. ഇവന്‍മാരൊക്കെ പിന്നെന്തിനാണ് മന്ത്രിമാരായി ഇരിക്കുന്നത്. അവര്‍ക്ക് പണി അറിയില്ലെങ്കില്‍ നിര്‍ത്തിപോക്കൂടെ എന്നാണ് പിസിയുടെ ചോദ്യം. ഒരുമാതിരി വഴുവഴുപ്പന്‍ വര്‍ത്തമാനമാണ് പറയുന്നത്. പുതിയ...

Exclusive

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സംസാരിച്ച് സംവിധായകന്‍ വിനയനും രംഗത്തെത്തി. മുല്ലപ്പെരിയാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തമിഴ്‌നാട് കൊണ്ടുപോയ അവസ്ഥയിലാണ്. ഇതിന്റെ സത്യാവസ്ഥ കേരള സമൂഹത്തിന് അറിയേണ്ടതുണ്ട്. മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ഡാം തുറന്നുവിട്ട് തമിഴ്‌നാട് ദ്രോഹം...

Exclusive

മുല്ലപ്പെരിയാര്‍ വിഷയം കേന്ദ്രത്തില്‍ ആളിക്കത്തിക്കാന്‍ തുനിഞ്ഞിറങ്ങിയ എംപിമാര്‍. ഇതോടെ ഇടത് സര്‍ക്കാര്‍ അടിമുടി വിറച്ചു തുടങ്ങി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം കുറ്റകരമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. തമിഴ്നാടിന്റേത് മനുഷ്യത്വവിരുദ്ധ...

Exclusive

മുല്ലപെരിയാര്‍ ഡാം രാത്രിയില്‍ തുറന്നുവിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ അറിഞ്ഞില്ലേ രാമാനാരായണ എന്നു പറഞ്ഞ മന്ത്രി റോഷി അഗസ്റ്റിനെ പുച്ഛിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഞാന്‍ ചിരിക്കണോ കരയണോ എന്നാണ് വിഡി സതീശന്‍...

Exclusive

ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളം കുത്തിയൊലിച്ചെത്തുന്നു. ജനങ്ങള്‍ എവിടെ ഓടിരക്ഷപ്പെടുമെന്നുള്ള ഭയത്തില്‍ ഉറക്കംനഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങുന്നു. എന്തൊരു ദയനീയമായ അവസ്ഥ. രാത്രിയില്‍ ഡാം തുറന്നുവിടരുതെന്നുള്ള കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ തമിഴ്‌നാടിന് നല്‍കിയിട്ടുണ്ടെന്ന് പറയുമ്പോഴും ഈ മുല്ലപ്പെരിയാര്‍...

Exclusive

മുല്ലപ്പെരിയാര്‍ വിഷയം കേരളത്തില്‍ കത്തി പടരുമ്പോള്‍ സര്‍ക്കാരിനെതിരെ മുന്‍മന്ത്രി എംഎം മണിയും തിരിഞ്ഞുതുടങ്ങിയോയെന്ന ചോദ്യം ഉയരുന്നു. കാരണം മറ്റൊന്നുമല്ല, മുല്ലപ്പെരിയാര്‍ ഡാം കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പും ഇല്ലാതെ തുറന്നുവിട്ടതും ആവശ്യത്തില്‍ കൂടുതല്‍...

Exclusive

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് വി ഡി സതീശൻ. അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ എന്നും വകുപ്പ് മന്ത്രിമാരെ...

Exclusive

ഭരണത്തിലുണ്ടായ കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചയാളാണ് മന്ത്രി എം എം മണി. വൈദ്യുത മന്ത്രിയായിരുന്ന എം എം മണി വെളിപ്പെടുത്തിയ ചില സത്യങ്ങളാണ് ഇപ്പോൾ സമൂഹത്തിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ നെഞ്ചിടിപ്പ് ഏറ്റുന്ന മുല്ലപ്പെരിയാറിനെക്കുറിച്ചാണ്...

Exclusive

മുല്ലപ്പെരിയാര്‍ എന്നും ദുരന്തസ്മാരകമായിട്ടാണ് കാണാന്‍ കഴിയുന്നത്. ഏതുനിമിഷവും എന്തും സംഭവിക്കാം എന്നവസ്ഥ. ഇപ്പോഴിതാ കേരളത്തെ ആശങ്കയിലാഴ്ത്തി മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് പൂര്‍ണ്ണമായി നിര്‍ത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് മുല്ലപ്പെരിയാറില്‍...

Exclusive

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവു ഉയര്‍ന്ന നിലയില്‍ എത്തുമ്പോഴാണ് വിചിത്ര നടപടിയുമായി തമിഴ് നാട് മുന്നോട്ട് പോയിരിക്കുന്നത്. ശക്തമായ മഴയുണ്ടെങ്കിലും ജലനിരപ്പ് അൽപം കുറഞ്ഞു എന്നതിന്റെ പേരിൽ ഇന്നലെ രാത്രി തുറന്ന...

Exclusive

ഇടുക്കി ഡാമും മുല്ലപ്പെരിയാര്‍ ഡാമും മലയാളികളെ സംബന്ധിച്ച് ഇന്ന ഒരു തീരാ നോവും ഭയവുമാണ്. ഒരു ഞാണിന്മേല്‍ കളി പോലെ ദിവസങ്ങള്‍ നീങ്ങുന്നു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍...

Exclusive

കനത്ത മഴ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച കനത്ത മഴ പെയ്തതോടെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത് ഇതാണ് ജലനിരപ്പ്...

Exclusive

മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന തീരുമാനം സര്‍ക്കാര്‍ എടുക്കുന്നതുവരെ സമരം തുടരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം, കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം എന്ന സന്ദേശമാണ് കോണ്‍ഗ്രസിന്റെ മനുഷ്യചങ്ങല...

Exclusive

കൂറ്റന്‍ ഡാമിന്റെ നാലിടങ്ങളില്‍ വിള്ളല്‍ കണ്ടെത്തി. സംഭവം ആന്ധ്രാപ്രദേശിലാണെങ്കിലും കേരളത്തിന് ആശ്വസിച്ചിരിക്കാനാകില്ല. ആന്ധ്രാപ്രദേശിലെ സമാനമായ സാഹചര്യമാണ് കേരളത്തിലുമുള്ളത്. 500 വര്‍ഷം പഴക്കമുള്ള റയല ചെരിവ് ജലസംഭരിണിയിലാണ് വിള്ളലുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലുതും 500...

Exclusive

മുല്ലപ്പെരിയാര്‍ മരംമുറി ചര്‍ച്ച ചെയ്യുന്നത് തടഞ്ഞ് വനംമന്ത്രി എകെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ചര്‍ച്ച ചെയ്യേണ്ടെന്ന തീരുമാനം അറിയിച്ചത്. ചീഫ് സെക്രട്ടറി അന്വേഷിക്കുന്നതിനാല്‍ യോഗത്തില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് മന്ത്രി പറയുന്നത്. വൈല്‍ഡ്...

Exclusive

മുല്ലപ്പെരിയാര്‍ ഡാം തമിഴ്‌നാടിന് വിറ്റോ എന്ന ചോദ്യം ഡാം തുറന്ന ആദ്യ ദിവസങ്ങളില്‍ തന്നെ ഉയര്‍ന്നതാണ്. മാധ്യമങ്ങളെ ആ പരിസരത്ത് അടുപ്പിക്കാതിരുന്നത് തമിഴ്‌നാട്ടിലെ ബന്ധപ്പെട്ട ഫോഴ്‌സുകളും അധികൃതരുമാണ്. കേരളത്തിലെ ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാര്‍...

Exclusive

മൂന്നാം പ്രളയ സമാനമായ സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നു. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വെ തുറന്നുവിട്ടത്. ഇതിനുപിന്നാലെ ഇന്ന് പത്ത് മണി കഴിഞ്ഞ...

More Posts