Sticky Post
പാറ്റ്ന . ബിഹാറില്‍ ബിജെപി സഖ്യസര്‍ക്കാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ അധികാരത്തിലേക്ക്. നിതീഷ് ശനിയാഴ്ച രാജിവക്കുമെന്നാണ് വിവരം. ശനിയാഴ്ചത്തെ പ്രധാന പരിപാടികളെല്ലാം നിതീഷ് റദ്ദാക്കിയിയിരുന്നു. ഞായറാഴ്ച വൈകിട്ടോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ നടന്നേക്കും....