Connect with us

Hi, what are you looking for?

All posts tagged "Mariya Kutty"

Sticky Post

കൊച്ചി . വിധവ പെൻഷൻ കിട്ടാത്തരുടെ കുടുംബ ചെലവ് പിണറായി സർക്കാർ ഏറ്റെടുക്കേണ്ടി വരുമോ? വരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അഞ്ച് മാസത്തെ വിധവാപെൻഷൻ കുടിശിക ആവശ്യപ്പെട്ട് ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി...

Crime,

അടിമാലിയിൽ പിച്ചച്ചട്ടിയുമായി സമരം നടത്തിയ മറിയ ക്കുട്ടിയമ്മയുടെ പോരാട്ടത്തിന് മുന്നിൽ മുട്ട് മടക്കി പാർട്ടി മുഖപത്രം. മാറിയക്കുട്ടി കോടീശ്വരിയാണെന്ന വ്യാജവാർത്ത കൊടുത്ത ദേശാഭിമാനി ബ്യൂറോ ചീഫ് കെ.ടി.രാജീവിനെ സ്ഥലം മാറ്റുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ...

Kerala

സംസ്ഥാന സർക്കാർ അനുവദിച്ച ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ അടിമാലി 200 ഏക്കർ സ്വദേശി മറിയക്കുട്ടിയെ കുറിച്ച് തെറ്റായ വാർത്തയെഴുതിയ ദേശാഭിമാനി ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി...

Kerala

അടിമാലി. ക്ഷേമ പെൻഷൻ കിട്ടാതായി പിച്ചച്ചട്ടിയുമെടുത്ത് ഭിക്ഷ യാചിക്കേണ്ടി വന്ന ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടി ചാക്കോയ്ക്കു ജൂലൈ മാസത്തെ പെൻഷൻ തുക കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും കൂടെ സമരം ചെയ്ത അന്ന ഔസേപ്പിനു...

Sticky Post

കേരളത്തിലെ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ എന്ന് തന്നെ വിശേഷിപ്പിക്കാ വുന്ന നമ്മുടെ മറിയക്കുട്ടി അമ്മച്ചിയെ അറിയാത്ത മലയാളികളില്ല. പിണറായി എന്ന ഇരട്ട ചങ്കനെ വെറും ഓട്ട ചങ്കനാക്കിയ മജിസ്‌ട്രേറ്റ് മാറിയക്കുട്ടിയുടെ ആരാധകരാണ് ഇന്ന്...

Recent Posts