Connect with us

Hi, what are you looking for?

All posts tagged "kollam"

Exclusive

രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്....

Exclusive

അ​പ്ര​തീ​ക്ഷി​തമായി എത്തിയ മഴ സൃഷ്ടിച്ച പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. കനത്ത മഴയെ തുടർന്നുണ്ടായ പ്ര​ള​യ​ത്തി​ല്‍ തെ​ന്മ​ല പ​ര​പ്പാ​ര്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തി ക​ല്ല​ട​യാ​റ്റി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കി​യി​ട്ടും...

Exclusive

സിപിഎമ്മുകാരുടെ പണപിരിവ് കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനം. സാധാരണ ​ഗതിയിൽ പണപിരിവുമായി ഒരാൾ വന്നാൽ അയാളക്ക് ഇഷ്ടമുണ്ടെങ്കില്ലല്ലെ പണം കൊടുക്കുക. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം പാർട്ടിയിൽ കിടന്ന് തല്ലുണ്ടാക്കുന്നവർക്ക് തിന്നു കൊഴുക്കാൻ വേണ്ടിയല്ലല്ലോ...

Exclusive

പ്രളയം ചുഴലിക്കാറ്റ്,മണ്ണിടിച്ചിൽ എന്നി പ്രകൃതി ദുരന്തങ്ങൾക്ക് പിന്നാലെ കേരളത്തിൽ ഭുകമ്പവും. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മേഖലയിലാണ് ഭുകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ തിരവനന്തപുരം ജില്ലയിലെ നവായി കുളം,വർക്കല ,ആറ്റിങ്ങൽ, കല്ലമ്പലം,കിളിമാനൂർ, വെട്ടൂർ ,കടയ്ക്കാവൂർ...

Exclusive

ലോട്ടറികള്‍ എന്നത് നമുക്ക് ഒരു പ്രതീക്ഷ തന്നെയാണ്. ഒറ്റ നിമിഷം കൊണ്ട് പാവപ്പെട്ടവനെ പണക്കാരനാക്കുന്ന മാജിക്. അത് പോലെ തന്നെയാണ് നിധികളും. മണ്ണിനടയിലോ വീട്ടിലെ പറമ്പുകളില്‍ നിന്നോ മറ്റുമൊക്കെ പലര്‍ക്കും നിധികള്‍ കിട്ടിയതായുളള...

Exclusive

ക്രൈമിന്റെ സർവേ കൊല്ലം ജില്ലയിലേക്ക് കടക്കുമ്പോൾ യുഡിഎഫ് -എൽഡിഎഫ് സമാസമം വിജയസാധ്യതകളാണ് വച്ചുപുലർത്തുന്നത്. ഇതിൽ കുണ്ടറയിലെ റിപോർട്ടുകൾ എടുത്താൽ കഴിഞ്ഞ ഭരണകാലത്തെ വൻ വിവാദം സൃഷ്ടിച്ച ആഴക്കടൽ മത്സ്യബന്ധനക്കരാറിലെ ക്രമക്കേടുകൾ എൽഡിഎഫ് സ്ഥാനാർഥി...

Exclusive

ദൃശ്യം മോഡല്‍ കൊലപാതകമാണ് കൊല്ലത്ത് നടന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് കൊല്ലത്ത് കൊല നടക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് കൊന്നുകുഴിച്ചിട്ട ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഷാജിയെ സഹോദരന്‍ തന്നെയാണ് കൊന്ന്...