Connect with us

Hi, what are you looking for?

All posts tagged "km shaji"

Sticky Post

പിണറായിക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കുകയും പരസ്യമായി തുറന്നു പറയുകയും ച്യ്തിട്ടുള്ള ആളാണ് മുസ്‌ലിം ലെഗ് നേതാവ് കെ എം ഷാജി. ന്യൂന പക്ഷങ്ങളുടെ തന്ത ചമയുന്ന പിണറായിയുടെ നാടകത്തിനെതിരെ ഇന്നലെ ഷാജി പറഞ്ഞ...

Exclusive

പിണറായി കൂടാത്ത ജോഡോ യാത്രയിൽ നിന്റെ പോളിറ്റ് ബ്യൂറോ മെമ്പർ കൂടുമെന്ന് കെ എം ഷാജി .കാശ്മീരിലെ സിപിഎമ്മിന്റെ നേതാവ് തരിഗാമി രാഹുൽ ഗാന്ധി കാശ്മീരിൽ എത്തുമ്പോൾ സ്വീകരിക്കാൻ അവിടെ ഉണ്ടാവുമെന്ന് കെഎം...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനേയും അധിക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി. പി എ മുഹമ്മദ്...

Exclusive

സാമുദായിക രാഷ്​ട്രീയത്തിലേക്ക്​ തിരിച്ചുനടന്ന്​ മുസ്​ലിം ലീഗ്. ​സാ​മു​ദാ​യി​ക രാ​ഷ്​​​ട്രീ​യ​ത്തി​ല്‍ ത​ങ്ങ​ളു​ടെ പ​ഴ​യ നി​ല​പാ​ടി​ലേ​ക്ക്​ മു​സ്​​ലിം ലീ​ഗി​‍െന്‍റ തി​രി​ച്ചു​പോ​ക്ക്. കഴിഞ്ഞ ദിവസം വഖഫ് സംരക്ഷണ റാലിയിലെ പരാമർശങ്ങളെ തുടർന്ന് സിപിഎം ലും ലീഗിലും ഉണ്ടായ...

Exclusive

കോണ്‍ഗ്രസിനെ പോലെ അടിമുടി മാറാന്‍ പുറപ്പെട്ട് മുസ്ലിം ലീഗും. യുവനിരയെ നിര്‍ത്തി പാര്‍ട്ടിയെ നയിക്കാനുള്ള ആലോചനയിലാണ് മുസ്ലിം ലീഗും. മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ മാറ്റി നിര്‍ത്തി യുവാക്കളെ കൊണ്ടുവരാനാണ് ആലോചന. മുസ്ലിം...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനെയും കൂട്ടരെയും വിമര്‍ശിച്ചാല്‍ പണി വീട്ടിലും കിട്ടും. പറഞ്ഞുവരുന്നത് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടന്നിരിക്കുന്നു. പിണറായി വിജയനെ ഒരു മടിയുമില്ലാതെ വിമര്‍ശിക്കുന്ന എംഎല്‍എയാണ്...