Connect with us

Hi, what are you looking for?

All posts tagged "K C VENUGOPAL"

Sticky Post

ആലപ്പുഴ . ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാല്‍ തനിക്കെതിരെ നൽകിയിരിക്കുന്ന മാന നഷ്ടത്തിന് കേസിനെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. തോട്ടപ്പള്ളിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍....

Sticky Post

ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ പൊലീസിൽ പരാതി നൽകി. ശോഭാ സുരേന്ദ്രൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരിലാണ് വേണുഗോപാൽ പരാതി നൽകിയിരിക്കുന്നത്....

Sticky Post

തൊടുപുഴ . ഇടുക്കി അടിമാലിയില്‍ ക്ഷേമപെന്‍ഷന്‍ ലഭികാത്തതിനെ തുടര്‍ന്ന് ഭിക്ഷയാചിച്ച് തെരുവിലിറങ്ങിയ മറിയക്കുട്ടിക്കും അന്നയ്ക്കും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയുടെ വക ക്രിസ്തുമസ് സമ്മാനം എത്തി. ഇരുവര്‍ക്കും 5000...

News

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന ജി 23 നേതാക്കളുടെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസിന്റെ സംഘടനാ വിഭാഗം. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കേണ്ട സാഹചര്യമില്ല. പരാജയത്തിന്റെ ധാര്‍മിക...

Exclusive

കെ.​സു​ധാ​ക​ര​നെ വ​ധി​ക്കാ​ന്‍ നി​ര​ന്ത​രം ശ്ര​മി​ക്കു​ക​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും ചെ​യ്ത സി​പി​എം ഇ​പ്പോ​ള്‍ അ​ക്കാ​ര്യം പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്ക​യാ​ണ് എന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ല്‍. സുധാകരനെ ഉന്മൂലനം ചെയ്യാനുള്ള ഗൂ​ഢാ​ലോ​ച​ന നടന്നുവെ​ങ്കി​ലും ഉ​ദ്യ​മം പ്രാ​വ​ര്‍​ത്തി​ക​മാ​യി​ല്ലെ​ന്ന്...

Exclusive

കണ്ണൂര്‍ വിഭാഗത്തിലെ നേതാക്കള്‍ക്കിടയിലെ തര്‍ക്കമാണ് കോണ്‍ഗ്രസിനെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. കെ.സി വേണുഗോപാലും എം.കെ രാഘവനും കെ.സുധാകരനുമായുള്ള പോരിന്റെ തുടര്‍ച്ചയാണ് ഇതെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായ കെ.സുധാകരന്‍ പുനഃസംഘടനയിലൂടെ പാര്‍ട്ടി...

Exclusive

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ വീണ്ടും ഭിന്നത. ആദ്യം മുതൽക്ക് തന്നെ പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അതിന് പിന്നാലെ ഇപ്പോൾ വീണ്ടും ഭിന്നത കടുക്കുകയാണ്. പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കൾക്ക്...

Exclusive

ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിൽ വീണ്ടും പരാതിയും മൊഴിയെടുപ്പും. ലൈംഗിക പീഡനം ആരോപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ സോളാര്‍ കേസിലെ പരാതിക്കാരി സിബിഐയ്ക്ക്...

Exclusive

ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ട് പുകയുമ്പോഴും ഉറച്ച നിലപാടും തീരുമാനങ്ങളുമായി മുമ്പോട്ട് പോവുകയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ .ഇദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും...