Connect with us

Hi, what are you looking for?

All posts tagged "jose k mani"

Exclusive

സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും സിപിഎമ്മിനെ ഭയന്ന് നിലപാട് വ്യക്തമാക്കാതെ കേരള കോണ്‍ഗ്രസ്(എം). കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം പ്രതിനിധാനം ചെയ്യുന്ന ചങ്ങനാശ്ശേരി മണ്ഡലത്തിലെ മാടപ്പള്ളിയിലാണ് സില്‍വര്‍ ലൈനിനെതിരെയുള്ള പ്രക്ഷോഭം ആദ്യം കനപ്പെട്ടത്....

Kerala

കെ-റെയില്‍ വിരുദ്ധസമരം രൂക്ഷമായതോടെ എല്‍.ഡി.എഫ്‌. ഘടകകക്ഷികള്‍ പ്രതിരോധത്തില്‍. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാത്രമാണു കെ-റെയിലിനെ പിന്തുണച്ച്‌ രംഗത്തുള്ളത്‌. മറ്റ്‌ ഘടകകക്ഷികളില്‍ ഏറെ വെട്ടിലായതു കേരളാ കോണ്‍ഗ്രസാ(എം)ണ്‌.മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസി(എം)നു സ്വാധീനമുള്ള...

Exclusive

മുല്ലപ്പെരിയാര്‍ വിഷയം കേന്ദ്രത്തില്‍ ആളിക്കത്തിക്കാന്‍ തുനിഞ്ഞിറങ്ങിയ എംപിമാര്‍. ഇതോടെ ഇടത് സര്‍ക്കാര്‍ അടിമുടി വിറച്ചു തുടങ്ങി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം കുറ്റകരമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. തമിഴ്നാടിന്റേത് മനുഷ്യത്വവിരുദ്ധ...

Exclusive

ജോസ് കെ മാണിയോടും പിണറായി വിജയനോടും ചില കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് മേജര്‍ രവി രംഗത്ത്. ജോസ് കെ മാണി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യ രംഗത്ത് ജാതിഭ്രഷ്ട് നേരിടുന്നുവെന്ന്...

Exclusive

പ്ലസ് വണ്‍ സ്‌കൂളുകളിലെ സീറ്റുകളും ബാച്ചുകളും വര്‍ദ്ധിപ്പിക്കണമെന്നാവശ്യം ശക്തമായതോടെ ഇടതുമുന്നണി കണ്‍വീനറുമായും, വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തിയെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. പ്ലസ് വണ്‍ അധിക സീറ്റുകള്‍ അനുവദിക്കാന്‍...

Exclusive

സമുദായ അംഗങ്ങള്‍ക്ക് അവബോധം നല്‍കുകയെന്ന കടമയാണ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചതെന്ന് ജോസ് കെ മാണി. പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക തിന്മയ്‌ക്കെതിരായ ആഹ്വാനമാണ് പാലാ ബിഷപ്പ് നടത്തിയത്....

Exclusive

കൂട് വിട്ട് കൂട് മാറ്റം ഇന്ന് രാഷ്ട്രീയത്തിൽ സർവ്വ സാധാരണമായി നടക്കുന്നതാണ്. ഇക്കര നിൽക്കുമ്പോൾ അക്കര പച്ച അക്കര നിൽക്കുമ്പോൾ ഇക്കര പച്ച എന്ന അവസ്ഥയിലാണ് കേരള കോൺ​ഗ്രസ് ജോസ് കെ മാണി...

Exclusive

പാലായിൽ ഇടതുമുന്നണിക്കും ജോസ് കെ മാണിക്കും തിരിച്ചടിയായി ഉപതിരഞ്ഞെടുപ്പ് ഫലം . കോട്ടയം ജില്ലയിലെ ഏക ഉപതെരെഞ്ഞെടുപ്പായ എലിക്കുളം പഞ്ചായത്ത് 14ാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ടോമി ഇടയോടിൽ പരാജയപ്പെട്ടതോടെയാണ്...

Exclusive

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി എട്ടുനിലയില്‍ പൊട്ടിയതിന് കാരണം സിപിഎം ആണെന്ന് ആരോപണം. മാണിയെ തോല്‍പ്പിച്ച പാര്‍ട്ടി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇടതു വോട്ടുകള്‍ മാണി.സി...

Exclusive

ജോസ് കെ മാണിക്ക് അധികാര ആര്‍ത്തിയാണെന്ന് തുറന്നടിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ജോസ് കെ മാണി മറ്റൊരു കെ മുരളീധരനാകുമോ എന്നും വിമര്‍ശിക്കുന്നു. മാണിയെ കുറിച്ച് ഈ സര്‍ക്കാര്‍ കോടതിയില്‍...

Exclusive

സ്വന്തം അച്ഛനെ പറഞ്ഞവരെ അകറ്റി നിര്‍ത്തുന്നതിനുപകരം ചേര്‍ത്തു നിര്‍ത്തിയ ജോസ് കെ മാണിക്ക് കുടുംബത്തിന്റെയും ബന്ധുക്കളുടേയോ സപ്പോര്‍ട്ട് കിട്ടുമെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. ബന്ധുക്കളും ജോസ് കെ മാണിക്കെതിരെ തിരിയുന്നു. ജോസ് കെ മാണിക്കെതിരെ...

Exclusive

സിപിഎമ്മിനെ നല്ല പിള്ളയാക്കി കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. നിയമസഭാ കൈയാങ്കളി കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം മാണിയുടെ പേര് കുറ്റക്കാരനാണെന്നോ അഴിമതിക്കാരനാണെന്ന രീതിയില്‍ പറഞ്ഞിട്ടില്ലെന്നാണ്...

Exclusive

ജോസ് കെ മാണിയുടെ അവസ്ഥയെ പുച്ഛിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. കെ എം മാണിയെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അഴിമതിക്കാരനാണെന്ന് പറഞ്ഞതും കോഴക്കാരനാണെന്നുമൊക്കെ പറഞ്ഞതിനെ ഒതു തേപ്പ് കഥയെന്ന നിലയിലാണ് ശ്രീജിത്തിന്റെ പരിഹാസം....

Exclusive

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുന്‍പ് തന്നെ പല നേതാക്കളും പ്രവര്‍ത്തകരും ബെറ്റുകള്‍ വെച്ചും പ്രാര്‍ത്ഥനകള്‍ നടത്തിയും പ്രതീക്ഷയോടെ കാത്തിരുന്നു. സമാനമായ സംഭവം നടന്നത് പാലായിലാണ്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്...

Exclusive

കഴിഞ്ഞദിവസം പാലയില്‍ കണ്ടത് സിപിഎമ്മിന്റെ ഗുണ്ടായിസമാണോ? നമുക്കൊന്നു പരിശോധിക്കാം. പാലാ നഗരസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയാണ് അരങ്ങേറിയത്. സിപിഎമ്മും കേരള കോണ്‍ഗ്രസും തമ്മില്‍ അടിപിടി കോലാഹലങ്ങള്‍. നഗരസഭാ തീരുമാനം സിപിഎം കൗണ്‍സിലര്‍...

Recent Posts