Connect with us

Hi, what are you looking for?

All posts tagged "israel"

Sticky Post

ഇസ്രയേലിന്റെ മണ്ണിൽ ഇറാൻ നേരിട്ട് ആക്രമണം നടത്തിയതോടെ രൂപപ്പെട്ട യുദ്ധഭീതി ഇനിയും നീങ്ങുന്നില്ല. വാർകാബിനെറ്റ് യോഗം ചേർന്ന് ഏത് വിധത്തിൽ തിരിച്ചടിക്കണമെന്ന ചർച്ചകളിലേക്ക് ഇസ്രയേൽ കടന്നെങ്കിലും യുദ്ധവ്യാപനം ഉണ്ടായാൽ ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന യുഎസ്...

Sticky Post

130 ദിവസം മുമ്പാണ് ഹമാസ് – ഇസ്രായേല്‍ പ്രശ്‌നം ഏറ്റവും രൂക്ഷമായിത്തുടങ്ങിയത്. ഒക്‌ടോബർ 7 ന് ഇസ്രായേൽ കമ്മ്യൂണിറ്റികൾക്കും സൈനിക ഔട്ട്‌പോസ്റ്റുകൾക്കും നേരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പ്രതികാരമായി ഗാസയിലെയും റഫയിലെയും...

Exclusive

കടുംപിടുത്തം വിട്ട് റഫ അതിര്‍ത്തി തുറന്ന് ഈജിപ്ത്. ഗാസയില്‍ നിന്ന് പരിക്കേറ്റവരും വിദേശികളും അടങ്ങുന്ന ആദ്യ സംഘം പുറത്തെത്തി. സംഘര്‍ഷത്തിനിടെ ഗാസയില്‍ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘമാണ് ഇന്ന് റഫാ അതിര്‍ത്തി വഴി...

Exclusive

ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേൽ.ഹമാസിനോട് അനുനയമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളാക്കിയ മൂന്ന് സ്ത്രീകളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.ഗാസയിൽ രണ്ടാം ഘട്ട യുദ്ധം കടുപ്പിച്ച് ഇസ്രയേൽ....

Exclusive

ഗാസയിൽ അതിശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. മരണം 8000 കടന്നെന്ന് ഗാസ ആരോഗ്യമന്ത്രി അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ ഗാസയിൽ നിന്ന് പരിമിതമായ വിവരങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്നും...

Exclusive

ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയ്ക്ക് ഓണററി പൗരത്വം നല്‍കുമെന്ന് ഇസ്രയേല്‍. തങ്ങളുടെ മാലാഖയാണ് സൗമ്യയെന്ന് പറഞ്ഞത് വെറുതെയല്ല. ഇസ്രയേല്‍ അത് തെളിയിച്ചിരിക്കുന്നു. സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും വരാതെ അനാദരവ് കാണിച്ച പിണറായി...

Exclusive

ഹമാസ് ഭീകരരുടെ യുദ്ധ താണ്ഡവം ലൈവായി പുറത്തുവിട്ട മലയാളിയായ സനോജ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അദ്ദേഹം പുറത്തുവിട്ട വീഡിയോയാണ് പ്രമുഖ ചാനലിലടക്കം സംപ്രേക്ഷണം ചെയ്തത്. എന്നാല്‍, ഇപ്പോള്‍ ഈ മലയാളിക്കുനേരെ തെറിവിളികളും വധഭീഷണിയുമാണ് എത്തിയിരിക്കുന്നത്....

Exclusive

പലസ്തീന്‍ ഭീകരരുടെ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുന്നതിനിടയിലും ഇസ്രയേല്‍ ഇന്ത്യയ്ക്ക് സഹായമെത്തിച്ചു. പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഓക്‌സിജന്‍ അടക്കമുള്ള കൊവിഡ് അവശ്യവസ്തുക്കളുമായി ഇന്ത്യയില്‍ ഇസ്രയേല്‍ വിമാനം പറന്നിറങ്ങുകയായിരുന്നു. ഭീകരരോട് പൊരുതി...

Exclusive

ഒരു ഞെട്ടലോടെയും നടുക്കത്തോടെയുമാണ് ഇസ്രായേലില്‍ നടക്കുന്ന ആക്രമണം കണ്ടുകൊണ്ടിരിക്കുന്നത്. ഒരു മലയാളി യുവാവ് ലൈവിനിടെ മിസൈല്‍ ആക്രമണം നടക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എല്ലാവരും ഓടി ഒളിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏത്...