Connect with us

Hi, what are you looking for?

All posts tagged "thamil nadu"

Exclusive

കേരളത്തിന്റെ ആശങ്കയായ മുല്ലപ്പെരിയാർ സ്വന്തമാക്കാൻ തമിഴ്നാട് നടത്തിയ ​ഗൂഢ നീക്കത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് പി സി തോമസ്. കേരളത്തോട് പറയാതെ ഡാം തുറന്നു വിട്ട തമിഴ്‌നാട്, മുല്ലപ്പെരിയാര്‍ സ്വന്തമാക്കാന്‍ കുല്‍സിത നീക്കം...

Exclusive

കേരളത്തിന്റെ നെഞ്ചിടിപ്പ് ഏറ്റുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരള ഉദ്യോ​ഗസ്ഥർ കള്ളക്കളി കളിക്കുകയാണെന്ന് ആരോപണം.അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ള്‍ ഭീ​തി​യി​ല്‍ ക​ഴി​യു​മ്പോ​ഴാണ് ഉദ്യോ​ഗസ്ഥർ ത​മി​ഴ്നാ​ടി​ന് ഒ​ത്താ​ശ ചെ​യ്ത്. കേ​ര​ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഈ പി​ന്‍​മാ​റ്റം...

Exclusive

മുല്ലപ്പെരിയാറിലെ ഷട്ടറുകളഅ‍ പാതിരാത്രി മുന്നറിയിപ്പില്ലാതെ തുറന്ന് വിടുന്നത് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന കാര്യമാണ്. ഇതിനെതിരെ പെരിയാർ തീരത്തെ പ്രദേശ വാസികളഅ‍ പരാതിപ്പെട്ടിരുന്നു .ഇതിനെതുടർന്ന് തമിഴ് നാടിനോട് കേരളം രാത്രി അണക്കെട്ട് തുറക്കുന്നത് ഒഴിവാക്കണമെന്നും...

Exclusive

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവു ഉയര്‍ന്ന നിലയില്‍ എത്തുമ്പോഴാണ് വിചിത്ര നടപടിയുമായി തമിഴ് നാട് മുന്നോട്ട് പോയിരിക്കുന്നത്. ശക്തമായ മഴയുണ്ടെങ്കിലും ജലനിരപ്പ് അൽപം കുറഞ്ഞു എന്നതിന്റെ പേരിൽ ഇന്നലെ രാത്രി തുറന്ന...

Exclusive

തമിഴ്നാടിനെ സമ്പന്നമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. അതിനായുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ മേൽ നോട്ടത്തിൽ തുടങ്ങിക്കഴിഞ്ഞു. സ്റ്റാലിൻ സർക്കാർ അധികാരമേറ്റ ശേഷം നിരവധി മാറ്റങ്ങളാണ് തമിഴ്നാട്ടിൽ മുഴുവനായും ഉണ്ടായിരിക്കുന്നത്. 100...

Exclusive

കേരളത്തിന് പിന്നാലെ തമിഴ് നാട്ടിലും നിപ സ്ഥിരീകരിച്ചു. കോയമ്പത്തൂരാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം പടരാതിരിക്കാന്‍ എല്ലാ തയാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

Exclusive

ഇരട്ട ചങ്കൻ എന്ന് സഖാക്കൾ ഖോരഖോരം പറഞ്ഞ് നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നമ്മുടെ അയൽ സംസ്ഥാനത്തിലേക്ക് ഒന്ന് നോക്കുന്നത് നന്നായിരിക്കും. എന്താണ് ഒരു മുഖ്യമന്ത്രി എങ്ങനെയാകണം ഒരു മുഖ്യമന്ത്രി എന്നതിന് ഒരു...

Exclusive

പ്രണയ വിവാഹങ്ങള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. പ്രണയം നിരസിച്ചതിന്റെ പേരില്‍ കൊലപാതങ്ങള്‍ നടക്കാറുണ്ട് എന്നാല്‍ പ്രണയിച്ച് വിവാഹം കഴിച്ച് 2 നാള്‍ പിന്നിടുമ്പോഴെക്കും ഭാര്യയെ പ്രെട്രോള്‍ ഒഴിച്ചു കത്തിച്ചിരിക്കുകയാണ് ഭര്‍ത്താവ്. നമ്മുടെ അയല്‍...

Exclusive

ജാതി വിവേചനങ്ങള്‍ക്ക് പേരുകേട്ട സംസ്ഥാനമാണ് തമിഴ്‌നാട്. നമ്മുടെ രാജ്യം എത്ര വളര്‍ന്നെന്നു പറഞ്ഞാലും ഇപ്പോഴും ജാതിയമായ വിചേനങ്ങള്‍ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് പലപ്പോഴും ജാതീയ കൊലകള്‍ നടക്കുന്നതും മറ്റ് സംഭവവികാസങ്ങള്‍...