Connect with us

Hi, what are you looking for?

All posts tagged "ramesh chennithala"

Exclusive

ഗവര്‍ണറുടെ അതൃപ്തിയയും മുഖ്യമന്ത്രിക്കയച്ച കത്തും അതീവ ഗൗരവമുള്ളതാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്രട്രീയ ഇടപെടലുകള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. കണ്ണൂര്‍ വിസിയുടെ നിയമനം...

Exclusive

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ തന്നെ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞിരിക്കുന്നു. കോൺ​ഗ്രസിന്റെ ഘടകകക്ഷിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോണാണ് കോൺ​ഗ്രസ് ഇപ്പോൾ അകപ്പെട്ടിരിക്കുന്ന പ്രശ്നത്തിൽ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞ് രം​ഗത്തെത്തിയിരിക്കുന്നത്....

Exclusive

കെ പി സി സി പുന സംഘടനയുമായി ബന്ധപ്പെട്ട് തുടങ്ങിയ കലഹം ഇതുവരെയും അവസാനിച്ചിട്ടില്ല കോൺ​ഗ്രസിൽ. സ്വാധീനം കൈവിട്ടു പോകുമ്പോൾ ഇത്രയും കാലം പാർട്ടിയുടെ വളർച്ചയിൽ കൂടെയുണ്ടായിരുന്നവർ ആശങ്കയിലും അങ്കലാപ്പിലുമാണ് അതിന്റെ പുറത്താണ്...

Exclusive

കേഡർ പാർട്ടിയിലേക്ക് നീങ്ങുന്നതോടെ കോൺ​ഗ്രസിന്റെ സ്വാഭവം അടിമുടി മാറുകയാണെന്ന് കെ പി സി സി പ്രസിഡൻ്റെ കെ സുധാകരൻ ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നു. വ്യക്തികൾക്കും ​ഗ്രൂപ്പുകൾക്കും ഇനി സ്ഥാനമുണ്ടാകില്ല എന്നും പാർട്ടി...

Exclusive

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത നിലപാട് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് നയമില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍...

Exclusive

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ വീണ്ടും ഭിന്നത. ആദ്യം മുതൽക്ക് തന്നെ പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അതിന് പിന്നാലെ ഇപ്പോൾ വീണ്ടും ഭിന്നത കടുക്കുകയാണ്. പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കൾക്ക്...

Exclusive

സംസ്‌കാര കാസര്‍ഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനം തല്ലിപിരിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോള്‍ പരിപാടി സംഘര്‍ഷത്തിലേക്ക് വഴിവെക്കുകയായിരുന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ...

Exclusive

കോടികളുടെ തട്ടിപ്പ് നടത്തിയ പുരവസ്തു കേസിൽ ആരോപണം നേരിടുന്ന കോൺ​ഗ്രസ് നേതാവാണ് കെ സുധാകരൻ. എന്നാൽ സുധാകരനെതിരെ വന്നിരിക്കുന്നതെല്ലാം വെറും ആരോപണങ്ങൾ മാത്രമണെന്നും ഏത് തരം അന്വേഷണത്തെ നേരിടാനും താൻ തയ്യാറാണെന്നും അറിയിച്ചു...

Exclusive

കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ചിരുന്ന പദവികളില്‍ നിന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനം...

Exclusive

വിഎം സുധീരനെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വി എം സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല പറയുന്നു. പ്രശ്‌നങ്ങള്‍ കെ സുധാകരന്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്....

Exclusive

ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ബിജെപിയുടെ നിലപാടുകള്‍ക്ക് പിന്‍പാട്ട് പാടുകയാണ് രമേശ് ചെന്നിത്തലയെന്നാണ് വിജയരാഘവന്റെ ആരോപണം. കേരളത്തില്‍ സാമുദായിക സംഘര്‍ഷത്തിന് സാഹചര്യമില്ലെന്നും കോണ്‍ഗ്രസ്...

Exclusive

നാര്‍ക്കോട്ടിക് ജിഹാദ് പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന കുറിപ്പുകളും പ്രസ്താവനകളും സിപിഎം നടത്തരുത്. പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടതാണ് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍....

Exclusive

കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തു ഏതു വികസനമാണ് കേരളത്തിൽ നടന്നത് എന്ന് ചോദ്യമുന്നയിച്ചുകൊണ്ടു രമേശ് ചെന്നിത്തല, ഓൺലൈനിലൂടെ 250 സ്ഥലങ്ങളിൽ കല്ലിടുകയാണ് മുഖ്യമന്ത്രിയുടെ പ്രധാന ജോലി എന്നും മറ്റു മന്ത്രിമാർക്ക് ഒരു പരിഗണനയും...

Exclusive

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ സഹായം തേടി ഉമ്മന്‍ ചാണ്ടിയുടെ ദൂതന്‍ തന്നെ സമീപിച്ചിരുന്നതായാണ്...

Exclusive

പികെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണ് കെടി ജലീലിന്റെ നടപടികള്‍ക്ക് പിന്നിലുള്ളതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എആര്‍ നഗര്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം വേണ്ടെന്നാണ്...

Exclusive

നിയമസഭാ കയ്യാങ്കളി കേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി കോടതി തള്ളിയതിനോട് പ്രതികരിച്ച് കേസില്‍ പ്രതിയും മന്ത്രിയുമായ വി ശിവന്‍കുട്ടി. തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലയ്‌ക്കേറ്റ വന്‍തിരിച്ചടിയാണെന്ന്...

Exclusive

എഐസിസി പുനഃസംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ പരസ്യ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.ഐ.സി.സിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് സ്ഥാനം വേണ്ടെന്നും ചെന്നിത്തല തുറന്നുപറയുന്നു. തന്നോടാരും ഒന്നും...

Exclusive

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ അച്ചടക്കം ലംഘിച്ചതായി എന്തെങ്കിലും തെളിവുണ്ടോയെന്നാണ് ചെന്നിത്തലയോട് കെ സുധാകരന്‍ ചോദിക്കുന്നത്. താന്‍ ഒരിക്കല്‍ പോലും പാര്‍ട്ടി അച്ചടക്കം...

Exclusive

കോൺ​ഗ്രസിലെ പ്രബലനായ നേതാവാണ് ചെന്നിത്തല എന്നാൽ അതിനപ്പുറം നല്ല സൂത്രശാലിയും. ഒളിയമ്പുകൾ എറിയാനും അഭിനയം കാഴ്ചവെയ്ക്കാനും ആരും പഠിപ്പിക്കേണ്ട. സ്വയം തള്ളിപ്പറഞ്ഞത് കൂടെയുള്ളയാളെ പൊക്കിപ്പറഞ്ഞ് തന്റെ കാര്യം കൂടി നേടിയെടുക്കാനും മികച്ച കഴിവാണ്...

Exclusive

അധികാരം കിട്ടിയപ്പോള്‍ ഞങ്ങളാരും ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചില്ലെന്ന് പരസ്യമായി ആഞ്ഞടിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഹങ്കാരത്തിന് ഭാഷയില്‍ സംസാരിച്ചിട്ടില്ലെന്നും ഇന്നിപ്പോള്‍ എന്നോടൊന്നും ആലോചിക്കണമെന്ന് ഞാന്‍ പറയുന്നില്ല. ഞാന്‍ പാര്‍ട്ടിയുടെ നാലണ...

Exclusive

പുനസംഘടനയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണം നടക്കുകയാണ്. ആറ് ജില്ലകളിൽ അധ്യക്ഷൻമാരാണ് ഇന്ന് ചുമതലയേൽക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാർ ഇന്ന് ചുമതല...

Exclusive

സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി എം ശിവശങ്കര്‍ കുറ്റക്കാരനല്ലെന്നത് വിചിത്രമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ വെള്ളപൂശി മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറയുന്നു. നിയമവിരുദ്ധമായാണ്...

Exclusive

സ്പ്രിം​ഗ്ളർ കരാറിൽ ഒന്നാം റിപ്പോർട്ടിനെ തള്ളി രണ്ടാം റിപ്പോർട്ട് എത്തിയതോടെ വിമർശനവുമായി പ്രതിപക്ഷ നേതാക്കളെല്ലാം രം​ഗത്തെത്തി. കോൺ​ഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരെല്ലാം...

Exclusive

കോണ്‍ഗ്രസില്‍ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന തര്‍ക്കത്തിനിടെ ചരടുവലികളും ആരോപണങ്ങളും തകൃതിയായി നടക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചവരും പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്നവരും ബിജെപിയിലേക്ക് പോകുമെന്നുള്ള അഭ്യുഹങ്ങളും ഇതിനിടയില്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് മുന്‍ പ്രതിപക്ഷ നേതാവിനുവേണ്ടിയുള്ള...

Exclusive

ഡി സി സി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ച ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും തള്ളി വി ഡി സതീശന്‍. ചര്‍ച്ച നടന്നില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന് സതീശന്‍ പറഞ്ഞു....

Exclusive

മുതിർന്ന നേതാക്കളെ അവ​ഗണിച്ചു കൊണ്ടുളള ഡി സി സി പട്ടിക പുറത്തെത്തിയതോടെ കോൺ​ഗ്രസിൽ പൊട്ടിത്തെറി. കോൺ​ഗ്രസിന്റെ നേതൃ നിരയിലുള്ള നേതാക്കൻമാരെ പരസ്യമായി വിമർശിച്ചു കൊണ്ട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിർന്ന...

Exclusive

ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ കലാപം നടത്താൻ നീക്കവുമായി കോൺഗ്രസിന്‍റെ അണിയറയിൽ ആർ.സി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ . രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന ഈ ഗ്രൂപിലൂടെയാണ് പ്രതിഷേധത്തിന്...

Exclusive

സർക്കാരിന്റെ കെടുകാര്യസ്ഥയ്ക്കു പുതിയ തെളിവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഓണക്കിറ്റ് വിതരണത്തിൽ സർക്കാരിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.ഒരാളെ പോലും ഓണത്തിന് പട്ടിണിക്കിടില്ല എന്ന് വീമ്പു...

Exclusive

വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് ഇല്ലാതാകുന്നു . കേരളത്തില്‍ ഗ്രൂപ്പുകളുടെയും നേതാക്കളുടെയും അപ്രമാദിത്വം പൂര്‍ണമായും ഇല്ലാതാക്കാനുള്ള നീക്കമാണു ഡി.സി.സി. പുനഃസംഘടനയിലൂടെ ഹൈക്കമാണ്ടും കെ പി സി സി പ്രസിഡന്റ് ആയ...

Exclusive

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിക്കെതിരെയുള്ള സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണ ആവശ്യം കോടതി തള്ളിയതോടെ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജുഡീഷ്യല്‍ അന്വേഷണം നിയമവിരുദ്ധമാണെന്നും കോടതിയുടെ വരാന്ത കടക്കില്ലെന്നും അന്നേ ഞാന്‍ പറഞ്ഞിരുന്നതാണെന്നും...

More Posts

Recent Posts