Sticky Post
ന്യൂഡൽഹി . രാജ്യം എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ. വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണയും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി....