Connect with us

Hi, what are you looking for?

All posts tagged "MULLAPERIYAR"

Sticky Post

മുല്ലപ്പെരിയാറിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ നൽകിയ വാഗ്ദാനങ്ങൾ കേരള ജനതയെ കബളിപ്പിക്കുന്നതായിരുന്നു. കേരളം ഇല്ലെങ്കിൽ ഇവിടെ രാഷ്ട്രീയ പാർട്ടികൾക്ക് എന്തു പ്രസക്തി? മുല്ലപ്പെരിയാർ ജല ബോംബ് പൊട്ടിയാൽ കേരളം മൂന്നായി വിഭജിക്കപ്പെടാം.. ‘മുല്ലപ്പെരിയാറിൽ...

Sticky Post

മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് പണിയാനുള്ള ഒരുക്കത്തിലാണ് കേരള സർക്കാർ. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ പട്ടിണിമൂലം ആളുകൾ മരിക്കുന്നത് കണ്ട പെനിക്വിക്ക് ആണ് ബ്രിട്ടീഷ് ഭരണകാലത്ത് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. തമിഴ്‌നാടിന് കുടിവെള്ളവും...

India

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള മുഴുവന്‍...

India

ഇടുക്കി മുല്ലപെരിയാര്‍ ഡാമിനുമെലുളള തമിഴ്‌നാടിന്റെ അധികാര മേല്‍ക്കൊയ്മയ്ക്ക് അന്ത്യമാകുമെന്ന പ്രതീക്ഷയില്‍ കേരളം. ഇപ്പോള്‍ മേല്‍നോട്ട ചുമതല മാത്രമുള്ള സമിതിക്കു ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങള്‍ ലഭ്യമാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. നിലവില്‍ മുല്ലപ്പെരിയാര്‍ കേസില്‍...

News

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ സത്യവാങ്മൂലത്തിന് തമിഴ്നാട് മറുപടി നല്‍കി. അന്താരാഷ്ട്ര വിദഗ്ധരുടെ സമിതി വേണ്ടെന്നും 2026നുള്ളില്‍ സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്നായിരുന്നു തമിഴ്നാടിന്‍റെ മറുപടി. മുല്ലപ്പെരിയാര്‍ അണക്കെട്ടും,ബേബി ഡാമും ബലപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കേരളം തമിഴ്നാടിനെ...

Exclusive

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തത് മൂലം ഡാമിന്റെ 9 ഷട്ടറുകൾ തുറന്നു. ഓരോ ഷട്ടറുകളും 60 സെന്‍റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്....

Exclusive

മുല്ലപെരിയാർ വിഷയത്തിൽ കഴിഞ്ഞ കുറെ നാളുകളായി ആശങ്കയിലാണ് കേരളക്കര. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേണ്ട നടപടി സ്വീകരിക്കാത്തതും ആശങ്കയ്ക്കും പ്രതിഷേധത്തിലേയ്ക്കും എത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രി ഇതുവരെ വിഷയത്തിന്റെ ഗൗരവം മനസിലാക്കിയിട്ടില്ല...

Exclusive

കേരളത്തിന്റെ ആശങ്കയായ മുല്ലപ്പെരിയാർ സ്വന്തമാക്കാൻ തമിഴ്നാട് നടത്തിയ ​ഗൂഢ നീക്കത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് പി സി തോമസ്. കേരളത്തോട് പറയാതെ ഡാം തുറന്നു വിട്ട തമിഴ്‌നാട്, മുല്ലപ്പെരിയാര്‍ സ്വന്തമാക്കാന്‍ കുല്‍സിത നീക്കം...

Exclusive

കനത്ത മഴ മൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഏഴ് ഷട്ടറുകള്‍ തുറന്നു. ഇതോടെ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2944.77 ഘനയടി വെള്ളമാണ് സ്പില്‍വേ വഴി പുറത്തേക്ക് ഒഴുക്കുന്നത്....

Exclusive

കേരളത്തിന്റെ നെഞ്ചിടിപ്പ് ഏറ്റുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരള ഉദ്യോ​ഗസ്ഥർ കള്ളക്കളി കളിക്കുകയാണെന്ന് ആരോപണം.അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ള്‍ ഭീ​തി​യി​ല്‍ ക​ഴി​യു​മ്പോ​ഴാണ് ഉദ്യോ​ഗസ്ഥർ ത​മി​ഴ്നാ​ടി​ന് ഒ​ത്താ​ശ ചെ​യ്ത്. കേ​ര​ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഈ പി​ന്‍​മാ​റ്റം...

Exclusive

മുല്ലപ്പെരിയാറിലെ ഷട്ടറുകളഅ‍ പാതിരാത്രി മുന്നറിയിപ്പില്ലാതെ തുറന്ന് വിടുന്നത് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന കാര്യമാണ്. ഇതിനെതിരെ പെരിയാർ തീരത്തെ പ്രദേശ വാസികളഅ‍ പരാതിപ്പെട്ടിരുന്നു .ഇതിനെതുടർന്ന് തമിഴ് നാടിനോട് കേരളം രാത്രി അണക്കെട്ട് തുറക്കുന്നത് ഒഴിവാക്കണമെന്നും...

Exclusive

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിൽ എത്തിയതോടെ കൂടുതൽ ഷട്ടറുകൾ തുറന്നു. നിലവിൽ ഒമ്പത് സ്പിൽവേ ഷട്ടറുകൾ തുറന്നാണ് വെളളം പുറത്തേക്ക് ഒഴുക്കുന്നത്. നാല് ഷട്ടറുകൾ 60 സെന്റീമീറ്റർ...

Exclusive

ചക്രവാത ചുഴിയും ന്യൂന മർദ്ദങ്ങളും കാരണം ബുദ്ധിമുട്ടുകയാണ് കേരളം. കാലം തെറ്റിയുള്ള അതിശക്തമായ മഴ അൽപമെന്നു കുറയുമ്പോൾ നമ്മൾ ആശ്വസിക്കാറുണ്ട്. എന്നാൽ അതിനേക്കാൾ ഇരട്ടി വേ​ഗത്തിൽ മഴ വീണ്ടും വീണ്ടും കനയ്ക്കുകയാണ്. അടിക്കടി...

Exclusive

കേരളാ സർക്കാരിനെയും കേരളത്തിലെ ലക്ഷക്കണക്കിന് മലയാളികളെയും കളയാക്കിക്കൊണ്ടുള്ള തമിഴ്‌നാടിന്റെ നടപടി തുടരുന്നു, മുല്ലപ്പെരിയാ വിഷയത്തിൽ ഒട്ടും വിട്ടുവീഴ്ചക്ക് തമിഴ്നാട് തയ്യാറല്ല എന്നുതന്നെ സൂചിപ്പിക്കുന്നതാണ് തമിഴ്‌നാടിന്റെ പുതിയ നീക്കം,മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച്‌ കേരളത്തിന്...

Exclusive

കേരളത്തിൽ മഴ മാറി നല്ല തെളിഞ്ഞ കാലാവസ്ഥയാണ് ഇപ്പോൾ. എന്നാൽ പല ഡാമുകളുടെയും വ‍ൃഷ്ടി പ്രദേശങ്ങലിൽ ഇപ്പോഴും മഴ തുടരുന്നു എന്നു തന്നെയാണ് അറിയാൻ കഴിയുന്നത്. മാത്രമല്ല രാത്രിയിൽ മഴ കനക്കുകയും ചെയ്യുന്നു....

Exclusive

വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടർന്ന് അണക്കെട്ടുകളിലെല്ലാം ജല നിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. അതിശക്തമായ മഴയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ പെയ്തുകൊണ്ടിരുന്നത്. കോട്ടയം പത്തനം തിട്ട ജില്ലകളെയാണ് ഇത്തവണത്തെ മഴ കാര്യമായി...