Connect with us

Hi, what are you looking for?

All posts tagged "league"

Sticky Post

കാഞ്ഞങ്ങാട് . അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സങ്കടപ്പെടേണ്ടെന്നും സിപിഎം പാര്‍ട്ടിക്ക് പറ്റിയ ചിഹ്നം ‘ബോംബ്’ ആണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. കാലത്തിന് അനുസരിച്ചുള്ള പുതിയ ചിഹ്നമാണ് ബോംബ്. അരിവാളും ചുറ്റികയും...

Exclusive

സാമുദായിക രാഷ്​ട്രീയത്തിലേക്ക്​ തിരിച്ചുനടന്ന്​ മുസ്​ലിം ലീഗ്. ​സാ​മു​ദാ​യി​ക രാ​ഷ്​​​ട്രീ​യ​ത്തി​ല്‍ ത​ങ്ങ​ളു​ടെ പ​ഴ​യ നി​ല​പാ​ടി​ലേ​ക്ക്​ മു​സ്​​ലിം ലീ​ഗി​‍െന്‍റ തി​രി​ച്ചു​പോ​ക്ക്. കഴിഞ്ഞ ദിവസം വഖഫ് സംരക്ഷണ റാലിയിലെ പരാമർശങ്ങളെ തുടർന്ന് സിപിഎം ലും ലീഗിലും ഉണ്ടായ...

Exclusive

പിണറായി വിജയൻ്റെ പതനം തുടങ്ങിക്കഴിഞ്ഞു എന്ന് സംവിധായകൻ ജോൺ ഡിറ്റോ. വഖഫ് ബോര്‍ഡിലെ പി എസ് സി നിയമന വിവാദത്തില്‍ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്ത് വന്ന മുഖ്യമന്ത്രി പിണറായി വിജയന്...

Exclusive

കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പറത്ത് വെച്ച നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായി നടത്തിയ അധിക്ഷേപ...