Connect with us

Hi, what are you looking for?

All posts tagged "gun man issue"

Sticky Post

തിരുവനന്തപുരം . പിണറായി വിജയനെ നവകേരള സദസിലൂടെ കേരള ജനതയുടെ ശത്രുവാക്കി മാറ്റിയ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽ കുമാറിനെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെ ഒടുവിൽ പോലീസ് രംഗത്ത്. നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ...

Sticky Post

തിരുവനന്തപുരം . കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്‍റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസി.സി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ എം.പി. ഭീകര താണ്ഡവമാടാന്‍ പോലീസിന് നിര്‍ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. സി.പി.എമ്മും...

Sticky Post

ആലപ്പുഴ . നവകേരള സദസിന്റെ യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി. ഗൺമാൻ അനിൽ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ് കണ്ടാൽ അറിയുന്ന മൂന്ന്...

Sticky Post

കൊല്ലം . രാജ്യത്ത് സ്വന്തം ഭാഷ പത്രങ്ങളും ഭാഷ ചാനലുകളും കാണാത്ത ഒരു മുഖ്യമന്ത്രി ഉണ്ടോ? പത്രങ്ങളും ആ പത്രങ്ങളിൽ തന്നെ പറ്റി വരുന്ന വാർത്തകളും കാണാത്ത ഒരേ ഒരു മുഖ്യമന്ത്രിയെ ഉള്ളൂ....