Sticky Post
ഇപി, രാജീവ് ചന്ദ്രശേഖർ ബന്ധം പറയുന്ന ചിത്രം പുറത്ത് വിട്ട് ചാമക്കാല, ഉത്തരം മുട്ടി സിപിഎമ്മും BJPയും
ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ജീവനക്കാരും ഇ പി ജയരാജന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ടിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. രാജീവ് ചന്ദ്രശേഖരനും ഇ പി ജയരാജനും...