Sticky Post അഭിഭാഷക അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ മേലുദ്യോഗസ്ഥന്റെ മാനസികമായി പീഡനം, കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥന് അപമാനിച്ചു, ശബ്ദ സന്ദേശം പുറത്ത് കൊല്ലം . പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ മേലുദ്യോഗസ്ഥന്റെ മാനസികമായി പീഡനം ആണെന്ന വിവരങ്ങൾ പുറത്ത്. ജോലി സംബന്ധമായി ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക്... crime-administratorJanuary 22, 2024