Sticky Post
തിരുവനന്തപുരം . മന്ത്രി സജി ചെറിയാൻ ബിഷപ്പുമാര്‍ക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് അതിന് വിശദീകരണം നല്‍കുന്നതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്...