Connect with us

Hi, what are you looking for?

All posts tagged "lakshadweep"

India

കര്‍ണാടക തീരത്തും, കേരള – ലക്ഷദ്വീപ് തീരങ്ങളിലുംഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി...

Exclusive

ഒരു ഇടവേളക്ക് ശേഷം ലക്ഷദ്വീപിൽ വീണ്ടും പ്രതിസന്ധികൾ. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ദിഷ്പ്രവർത്തികൾ. കോവിഡിനെ മുൻനിർത്തി കടുത്ത നിയന്ത്രണങ്ങൾ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം ഏർപ്പെടുത്തി. ദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു....

Exclusive

ലക്ഷദ്വീപില്‍ സാധാരണക്കാരോട് കാണിക്കുന്ന ക്രൂരത തുടരുന്നു. വികസനത്തിന്റെ പേര് പറഞ്ഞ് സാധാരണക്കാരായ തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികാര നടപടികളുടെ ഭാഗമായി പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം ഒരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുമാറ്റിയിരിക്കുന്നു. രാത്രിയിലാണ്...

Exclusive

ഇന്ത്യക്കെതിരെ അതി ശക്തമായ രാജ്യദ്രോഹ പരാമർശവുമായി ലക്ഷദ്വീപ് സാമൂഹ്യ പ്രവർത്തക ആയിഷ സുൽത്താന , കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ ജൈവായുധ പ്രയോഗം നടത്തി എന്ന വിവാദ പരാമർശമാണ് ആയിഷ സുൽത്താന നടത്തിയത്. ഒരു...

Exclusive

ലക്ഷദ്വീപെന്ന കൊച്ചു ദ്വീപില്‍ പോകാന്‍ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? കടല്‍ കാറ്റും കടല്‍ കാഴ്ചകളും കണ്ടു കണ്ടു കാറ്റിനോടും കഥ പറഞ്ഞ് ഉദയവും അസ്തമയ കാഴ്ചകളും കണ്ടൊരു സുന്ദര യാത്ര. അത് എല്ലാവരുടെയും...

Cinema

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പോലുള്ള മുന്‍ നിര താരങ്ങള്‍ എന്തുകൊണ്ട് ലക്ഷദ്വീപിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന ചോദ്യം ഉയര്‍ന്നിരുന്നു. മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണത്താല്‍ നിലവിളക്ക് കൊളുത്താതെ മാറിനിന്ന അബ്ദുറബ്ബ്...

Exclusive

ലക്ഷദ്വീപ് വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായ കാഴ്ച. ഇതുപോലൊരു ഒത്തൊരുമ നിയമസഭാ ചര്‍ച്ചകളില്‍ വിരളമാണ്. മോദിക്കെതിരെ ആഞ്ഞടിക്കുന്ന പിണറായി വിജയനെയാണ് നിയമസഭയില്‍ കണ്ടത്. ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ നായക നിരയിലേക്ക് വരാമെന്നുള്ള...

Cinema

ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായങ്ങളും ആരോപണങ്ങളും കത്തിജ്വലിക്കുമ്പോള്‍ മലയാളത്തിന്റെ നെടുംതൂണായ മെഗാസ്റ്റാര്‍ മമ്മൂട്ടി ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിക്കാത്തത് എന്താണെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ...

Exclusive

ലക്ഷദ്വീപ് വിഷയം സമൂഹ മാധ്യമങ്ങളില്‍ കത്തിപടരുമ്പോള്‍ കശ്മീരിന് സമാനമായ സംഭവവികാസങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലക്ഷദ്വീപില്‍ എന്താണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ലൈവായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാധ്യമം പോലും ഇല്ലെന്നിരിക്കെ ആകെ ഉണ്ടായിരുന്ന ഓണ്‍ലൈന്‍...

Exclusive

ലക്ഷദ്വീപ് കളക്ടർ അസ്‌കർ അലിക്കെതിരെ വധഭീഷണി മുഴക്കിക്കൊണ്ട് ഒരു വിഭാഗം ലക്ഷദ്വീപ് നിവാസികൾ രംഗത്തെത്തി. ഹിൽട്ടൺ ദ്വീപിൽ സംഘടിച്ചെത്തിയ അൻപതോളം പേര് ആണ് കളക്ടർ അസ്‌കർ അലിയെ കാലു വെട്ടുമെന്നും പിന്നീട് വധിക്കുമെന്നും...

Exclusive

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഇന്ത്യ മുഴുവൻ എന്ന് പറയാൻ പറ്റില്ലെങ്കിലും കേരളത്തിൽ അതി ഭീകരമായി ചർച്ച ചെയ്യപെട്ടുകൊണ്ടിരിക്കുകയാണ് ലക്ഷദ്വീപ് . ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ ആയി പ്രഫുൽ പട്ടേൽ ചുമതല എടുത്തതിനു...

Exclusive

ബി.ജെ.പി നേതാവും പ്രശസ്ത സിനിമാ താരവുമായ നടന്‍ ദേവന്‍ ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി എത്തുന്നു . സേവ് ലക്ഷദ്വീപ് എന്ന ആശയത്തെയും ലക്ഷ്യത്തെയും പൂര്‍ണമായും പിന്തുണക്കുന്നു എന്ന് തുടങ്ങുന്ന അദ്ദേഹത്തിൻറെ വാക്കുകളിൽ എന്നാല്‍...

Exclusive

ജനനന്മ പ്രഹസനങ്ങളിലും വാഗ്ദാനങ്ങളിലും മാത്രമായൊതുങ്ങുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളുടെ ഓരോ പ്രശ്നങ്ങളും വെറും രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള ആയുധങ്ങളായ് മാത്രം ഏറ്റെടുക്കുന്ന കപടരാഷ്ട്രീയ നേതൃത്വങ്ങളോട് കേരളത്തിലെ ജനങ്ങൾക്ക് പുച്ച്ചം മാത്രമാണ്. 4000 കിലോമീറ്റർ അകലെയുള്ള...

Cinema

നടന്‍ പൃഥ്വിരാജിന്റെ ലക്ഷദ്വീപ് നിലപാടിനോട് വിയോജിപ്പറിയിച്ച് സംവിധായകന്‍ മേജര്‍ രവി എത്തി. രാജുവിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ് മേജര്‍ രവി. പൃഥ്വിരാജ് പറഞ്ഞ കാര്യത്തില്‍ തനിക്ക് യോജിപ്പില്ല എന്നാല്‍ അദ്ദേഹത്തെ തെറി...

Exclusive

അങ്ങനെ നിരീക്ഷണം നടത്തി തെറ്റുകള്‍ ഏതെന്നും വസ്തുത ഏതെന്നും കണ്ടെത്തി പണിക്കര്‍ജി എത്തുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി. ശ്രീജിത്ത് പണിക്കരാണ് താരം. ലക്ഷദ്വീപില്‍ നിന്നും രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി...

Exclusive

മുഖ്യമന്ത്രി പിണറായി വിജയൻറെ ഞെട്ടിക്കുന്ന പ്രസ്താവന വന്നിരിക്കുന്നു കഴിഞ്ഞ ദിവസം . ലക്ഷദ്വീപിന്റെ സംസ്കാരത്തിന് വെല്ലുവിളി ഉയർത്തുന്ന നീക്കം അംഗീകരിക്കാൻ ആകില്ല എന്നാണു ആ പ്രസ്താവന. എന്താണ് ലക്ഷദ്വീപിന്റെ സംസ്കാരത്തിന് വെല്ലുവിളി ആയത്...

Exclusive

ഇതാണ് ലക്ഷദ്വീപിലെ അവസ്ഥ.. ആന കയറിയതുപോലെ എല്ലാം ഇടിച്ചു നശിപ്പിച്ചിരിക്കുന്നു. ഇത് പറയുന്നത് ലക്ഷദ്വീപില്‍ നിന്നുള്ള ഒരു സാധാരണക്കാരനാണ്. ലക്ഷദ്വീപ് നിവാസിയുടെ വീഡിയോയാണ് വൈറലാകുന്നത്. എന്താണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് യുവാവ് കാണിച്ചുതരുന്നത്....

Exclusive

ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ഉട്ടോപ്യന്‍ പരിഷ്‌കരണങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നുണ്ട്. വാദങ്ങളും മറുവാദങ്ങളുമായി പാര്‍ട്ടി നേതാക്കന്മാരും രംഗത്തെത്തുന്നു. യഥാര്‍ത്ഥത്തില്‍ ലക്ഷദ്വീപിലെ പ്രശ്‌നമെന്താണ്? ബിജെപിക്കെതിരെയുള്ള വജ്രായുധമായി ചിലര്‍ ലക്ഷദ്വീപിനെ ഉപയോഗിക്കുന്നുണ്ടോ എന്ന...

Exclusive

കേരളത്തിൽ ഒഴികെ ഇന്ത്യയിൽ ഒരിടത്തും വേരുകളില്ലാതെ അധഃപതിച്ചുകൊണ്ടിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി . കമ്മ്യൂണിസ്റ് പാർട്ടി ഇപ്പോൾ ഭരിക്കുന്ന സംസ്ഥാനം കേരളമാണ്, കേരളം മാത്രമാണ്. നിശ്ചിത അംഗസംഖ്യ ഇല്ലാത്തതിനാൽ അവരുടെ ദേശീയ പാർട്ടി പദവിയും...

Exclusive

കേരളത്തിന് ലക്ഷദ്വീപിനും ഉള്ള ദൃഢമായ ബന്ധം തകർക്കാൻ ഗൂഢ ശ്രമങ്ങൾ നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ചികിത്സ, തുറമുഖ വ്യാപാരം , വിദ്യാഭ്യാസം , തൊഴിൽ തുടങ്ങി വിവിധ മേഖലകളിൽ...

Exclusive

കഴിഞ്ഞ 2 ദിവസങ്ങൾ ആയി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയം ലക്ഷദ്വീപ് ആണ് . ലക്ഷദ്വീപിൽ കോവിഡ് പരത്തി , ലക്ഷദ്വീപിൽ മദ്യം അനുവദിച്ചു, ലക്ഷദ്വീപിൽ മാംസം നിരോധിച്ചു . തദ്ദേശ നിവാസികളുടെ സാംസ്കാരിക സെൻസിറ്റിവിറ്റി...

Exclusive

കേരളം കേന്ദ്രമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും ബിജെപി സർക്കാരിനുമെതിരെ നടക്കുന്നതു നുണപ്രചാരണങ്ങൾ ആണെന്ന് ബിജെപി ദേശീയയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടി . ഇതിനു പിന്നിൽ നിഗൂഡമായ രാഷ്ട്രീയ താൽപ്പര്യങ്ങൾ ആണ് ....

Exclusive

ശാന്തവും സമാധാനപൂര്‍ണ്ണവുമായി കഴിഞ്ഞുവരുന്ന ഒരു പ്രദേശത്തെ എങ്ങനെയാണ് ഇത്തരത്തിലാക്കി മാറ്റാന്‍ സാധിച്ചത്. പറയുന്നത് ലക്ഷദ്വീപ് എന്ന മനോഹരമാര്‍ന്ന കൊച്ചു ദ്വീപിനെക്കുറിച്ചാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ ലക്ഷദ്വീപില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ നരേന്ദ്ര മോദിയും സംഘപരിവാരങ്ങളും...