NIA

ഭീകരരിൽ നിന്ന് ഫണ്ട് വാങ്ങി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ

ന്യൂ ഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ലഫ്റ്റനന്റ് ഗവർണർ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തു. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽ നിന്നും ഫണ്ട്…

2 weeks ago

സി പി എമ്മിന്റെ ബോംബ് നിർമ്മാണവും, സ്ഫോടനവും എൻ ഐ എ അന്വേഷിക്കുന്നതിനെ CPM ഭയപ്പെടുന്നു

പാനൂരിൽ സിപിഎം പ്രവർത്തകരുടെ ബോംബ് നിർമ്മാണവും, ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടി ഒരാൾ കൊല്ലപ്പെട്ടതും എൻ ഐ എ അന്വേഷിക്കണം എന്ന ആവശ്യം കേരളത്തിൽ ശക്തമാവുക യാണ്. വടകരയിലെ…

1 month ago

പാനൂരിലേത് ഭീകരത, സി പി എം ലക്ഷ്യമിട്ട ഭീകരത എന്തെന്നറിയാൻ എൻ ഐ എ?

പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടത് തിരഞ്ഞെടുപ്പിനിടെ സി പി എമ്മിനെ തീർത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിസാര സംഭവമായി ഇതിനെ കാണാനാവില്ല. പോലീസ് അന്വേഷണത്തിൽ കൂടുതൽ സ്റ്റീൽ…

1 month ago

രാമേശ്വരം കഫേ സ്ഫോടനം: പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം

ന്യൂഡൽഹി . ബെം​ഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച്…

2 months ago

സിദ്ദിഖ് കാപ്പൻ 25 ഹിന്ദു നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് കൊലപ്പെടുത്താൻ ഹിറ്റ് സ്ക്വാഡിനു നൽകി, ഞെട്ടിക്കുന്ന മൊഴി

ഡൽഹി കലാപം നടന്നതിൽ പിന്നെ മഞ്ചേരി ഗ്രീൻ വാലി അക്കാദ മിയിൽ ചേർന്ന പി എഫ് ഐ ഹിറ്റ് സ്ക്വാഡ് ലീഡർമാരുടെ യോഗത്തിൽ സിദ്ദിഖ് കാപ്പൻ ഉത്തരേന്ത്യയിലെ…

2 months ago

മാവോയിസ്റ്റുകളായ ചന്ദ്രുവിനേയും ഉണ്ണിമായയെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും

കൊച്ചി . വയനാട്ടിലെ പേരിയയിൽ നടന്ന ഏറ്റുമുട്ടലില്‍ പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നീ മാവോയിസ്റ്റുകളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. ഇരുവര്‍ക്കുമെതിരേ പോലീസ്…

2 months ago

രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ മുഖ്യപ്രതി NIA യുടെ പിടിയിലായി

ബെംഗളൂരു . രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ മുഖ്യപ്രതി പിടിയിൽ. പ്രതിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ…

2 months ago

രാമേശ്വരം കഫേയിൽ ബോംബ് വെച്ചത് പോപ്പുലർ ഫ്രണ്ട്

ബെംഗളൂരു . രാമേശ്വരം കഫേ സ്‌ഫോടന പ്രതികള്‍ക്ക് നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (NIA). പ്രതിയുടെ മുഖം വ്യക്തമായതോടെ ഇയാള്‍ക്കായി…

2 months ago

പിണറായിയുടെ ഭരണത്തിൽ കേരളം ഭീകരരുടെ വളക്കൂറുള്ള മണ്ണായി മാറിയോ? കുമ്മനം ഹിറ്റ് ലിസ്റ്റിൽ, ശ്രീ പത്മനാഭ ക്ഷേത്രം ഭീകരർ പല തവണ സന്ദർശിച്ചത് എന്തിന്‌?

തിരുവനന്തപുരം . കേരളത്തിന്റെ തലസ്ഥാന നഗരി ഭീകരർ ലക്‌ഷ്യം വെക്കുന്നു എന്നതും അവരുടെ സുരക്ഷിത കേന്ദ്രമെന്നതും ഇനി ഒളി മറവോടെ പറയേണ്ട കാര്യമില്ല. അക്കാര്യത്തിൽ കൂടുതല്‍ തെളിവുകൾ…

3 months ago

പോലീസ് സ്റ്റിക്കർ പതിച്ച വാഹനത്തിൽ തിരുവനന്തപുരത്ത് ഐഎസ് ഭീകരന്റെ പതിവ് സന്ദർശനം, കുന്തം വിഴുങ്ങിയ പോലെ പോലീസ് രഹസ്യ വിഭാഗം

തിരുവനന്തപുരം . പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ ഐഎസ് ഭീകരന്റെ സുഖയാത്ര. തമിഴ്‌നാട് സ്വദേശി പിടിയിൽ‌. സാദിഖ് ബാഷയെ(40) ആണ് വട്ടിയൂർക്കാവിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.…

3 months ago

ഹന്ദ്വാര മയക്കുമരുന്ന് – ഭീകരവാദ കേസിലുൾപ്പെട്ട ഭീകരരുടെ സ്വത്തുക്കൾ എൻ ഐ എ കണ്ട് കെട്ടി

ന്യൂഡൽഹി . ഹന്ദ്വാര മയക്കുമരുന്ന് - ഭീകരവാദ കേസിലുൾപ്പെട്ട ലഷ്കർ-ഇ-തൊയ്ബ ഹിസ്ബുൾ മുജാഹിദീൻ എന്നീ നിരോധിത ഭീകരവാദ സംഘടനാ അം​ഗങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ. ഭീകരരുടെ 2.27…

3 months ago

ജാഫർ ഭീമന്റവിട PFI യുടെ ‘മാസ്റ്റർ ട്രെയിനർ’! ഇസ്ലാമിക രാജ്യ സ്വപ്നവുമായി ഇനി അഴിക്കുള്ളിലേക്ക്

പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞു വന്ന കണ്ണൂർ സ്വദേശി അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് നിർണ്ണായക വിവരങ്ങൾ. ജാഫർ ഭീമന്റവിടയാണ് കണ്ണൂരിലെ വീട്ടിൽ നിന്ന്…

3 months ago

കോയമ്പത്തൂര്‍ സ്‌ഫോടനത്തിനു പിന്നിൽ അറബിക് കോളജ് അധ്യാപകനും പൂര്‍വ വിദ്യാര്‍ത്ഥികൾക്കും പങ്ക്

ചെന്നൈ . കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മദ്രാസ് അറബിക് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികൾ അടക്കം നാല് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ 21…

3 months ago

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനം: തമിഴ്‌നാട്ടിൽ 27 സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ്

ചെന്നൈ . കോയമ്പത്തൂരിൽ നടന്ന കാർ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച തമിഴ്‌നാട്ടിലെ 27 സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ്. സിറിയൻ ഭീകര സംഘടനയായ ഐസിസ്…

3 months ago

SFI യെ NIA പൂട്ടും, പിണറായിക്ക് കാഴ്ചക്കാരനായി നിൽക്കാം, വിദ്യാർത്ഥികളെ കൊണ്ട് രാഷ്ട്രീയം കളിപ്പിച്ച് ഭാവി തുലച്ചു

ഗവർണർ നല്ല ഫോമിലാണ്. തന്റെ പ്രതിഷേധം ഏതെങ്കിലും പാർട്ടിക്കോ വ്യക്തികൾക്കോ എതിരല്ലെന്നും മറിച്ച് ഒരു സംസ്ഥാനത്തിന്റെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന് എതിരാണ് എന്നാണ് ഗവർണർ പറയുന്നത്. മാത്രമല്ല പോലീസ്…

4 months ago

വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി അടക്കം കോടികൾ തട്ടി രാജ്യം വിട്ടവരെ പിടികൂടാൻ CBI NIA ED സംയുകത നീക്കം

ന്യൂദല്‍ഹി . വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി തുടങ്ങി കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരെ ഭാരതത്തിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ.…

4 months ago

സവാദിന്റെ ഭാര്യ പിതാവും ഭീകരൻ, ഭീകരരുടെ കുടുംബം? PFI ക്ക് സ്ലീപ്പർ സെല്ലുകൾ സജീവം

അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദുമായി ബന്ധപ്പെട്ട അന്വേഷണം ഭാര്യാ പിതാവിലേക്കും. പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ബന്ധുക്കൾ ഇതിനെ എതിർത്തിരുന്നുവെന്നും സവാദിന്റെ ഭാര്യ…

4 months ago

തീപ്പന്തമായി പൊള്ളി വിയർപ്പിച്ച് ശക്തിധരൻ, ‘ഒരീച്ച പറന്നാല്‍ പിണറായിയും കൂട്ടരും അറിയുന്ന കണ്ണൂരില്‍ 13 വര്‍ഷം സവാദ് എങ്ങനെ ഒളിവില്‍ കഴിഞ്ഞു?

ഇരുള്‍മൂടിക്കിടക്കുന്ന എത്രയോ അരും കൊലയുടെ കാണാപ്പുറങ്ങള്‍ ഇപ്പോഴും തടവറയില്‍ കിടക്കുന്നവരുടെ പിന്നാമ്പുറങ്ങളില്‍ ഉണ്ടാകും. ഏറ്റവും സുരക്ഷിതമായി ഒളിവില്‍ കഴിഞ്ഞത് ഏതുഭരണത്തിലാണെന്നും എന്തുകൊണ്ടാണ് വില്ലനായി മഴുതന്നെ രംഗപ്രവേശം ചെയ്തു…

4 months ago

മകളെ വിവാഹം കഴിച്ച് നൽകിയത് കൈവെട്ട് കേസ് പ്രതി സവാദ് എന്നറിയാതെ

കാസര്‍കോട് . കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വർഷം മുമ്പ് മകളെ വിവാഹം കഴിച്ച് നൽകിയതെന്ന് സവാദിന്‍റെ ഭാര്യാപിതാവ്. 2016ലാണ് സവാദ് വിവാഹം കഴിച്ചത്. ഷാജഹാനെന്ന…

4 months ago

പാക് പിന്തുണയുള്ള ഭീകരർ കേരളത്തിലും, കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

പാക് പിന്തുണയുള്ള ഭീകര സംഘടനയുടെ പ്രവർത്തനം കേരളത്തിൽ ഉൾപ്പടെ നടക്കുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ് റെയ്ഡ് നടന്നു. കേരളം,…

6 months ago

കാഫിറുകളോട് പ്രതികാരം,പൂനെ ഐ എസ് കേസിൽ ഏഴു പേർക്കെതിരെ NIA യുടെ കുറ്റപത്രം

പൂനെ . ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ കേസിൽ ഏഴു പേർക്കെതിരെ എൻ ഐ യുടെ കുറ്റപത്രം. 78 സാക്ഷികളെ വിസ്തരിച്ചതിന്റെ അടിസ്ഥാനത്തിലാണ് 7…

6 months ago

മാർട്ടിൻ നിസാരക്കാരനല്ല, ഇനി NSG ,NIA യും കളംനിറയും

കളമശേരി സ്ഫോടനം നടത്തിയതിന്റെ പിന്നിൽ റേഡിയോ ഫ്രീക്വൻസി-ആക്ടിവേറ്റഡ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങൾ ഉണ്ടായിരുന്നു എന്ന വിവരങ്ങൾ പുറത്ത്. ഐ ഇ ഡിയിൽ ഉപയോഗിക്കുന്ന ഒരു ടെക്നോളജി ആണിത്.…

7 months ago

ഐഎസില്‍ ചേരാന്‍ പണം വേണം , ആസൂത്രം ചെയ്തത് വന്‍ കവര്‍ച്ച ..തൃശൂര്‍സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍

കവര്‍ച്ച നടത്തി ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ശ്രമിച്ചയാളെ എന്‍ഐഎ പിടികൂടി. മൂന്ന് മാസമായി എന്‍ഐഎ യുടെ നിരീക്ഷണത്തിലായിരുന്ന തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്.…

10 months ago

കേരളത്തിലെ എല്ലാ കൊലപാതകങ്ങളും NIA ഏറ്റെടുക്കുന്നു …പിണറായി വിയർക്കുന്നു

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കേന്ദ്രസേന അന്വേഷിക്കണം എന്ന് ആഭ്യന്തരമന്ത്രാലയം . കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങൾ എല്ലാം തന്നെ യുഎപിഎ…

1 year ago

ദേശാഭിമാനിയും എൻഐ എയും നേർക്കുനേർ.

വിഴിഞ്ഞം അന്വേഷണ വാർത്തകൾ ദേശാഭിമാനി പുറത്തുവിട്ടതിനെതിരെ എൻ ഐ എ വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസ് എന്‍ഐഎ ഏറ്റെടുക്കില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങലില്‍ കേന്ദ്ര…

1 year ago

ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം തീവ്രവാദമാണ് ;രാജ്യത്ത് നിന്ന് തീവ്രവാദത്തെ വേരോടെ പിഴുതെറിയുമെന്ന് അമിത് ഷാ .

ന്യൂഡല്‍ഹി: മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ കാരണം ഭീകരവാദമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ചിലര്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് രംഗത്ത് വരാറുണ്ട്.…

2 years ago

കൊച്ചിയിലും തീവ്രവാദം ? അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് , കേസ് എൻ ഐ എ ക്ക്

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ പിടിയിലായ കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് സലീമിനെ കോഴിക്കോട് കേസിലും പ്രതിചേര്‍ക്കും. അന്വേഷണസംഘം തെലങ്കാനയില്‍ പോയി വന്നശേഷമായിരിക്കും മുഹമ്മദ് സലീമിനെ കസ്റ്റഡിയില്‍ വാങ്ങുക.…

3 years ago

എൻ ഐ എ നോട്ടീസിന് എതിരെ നിയമ പോരാട്ടം നടത്താൻ ഒരുങ്ങി കർഷക സംഘടനകൾ

കർഷക നേതാക്കൾ എൻഐഎയ്ക്ക് മുൻപിൽ ഹാജരാകണമെന്ന നോട്ടീസിനെതിരെ നിയമ പോരാട്ടം നടത്താൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതിനെ തുടർന്ന് ചൊവ്വാഴ്ച കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ വിഷയം ഉന്നയിക്കാനാണ്…

3 years ago