SIDDARTH MURDER

‘എല്ലാം കണ്ണിൽ പൊടിയിടാൻ’, സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപിച്ച ഉദ്യോ​ഗസ്ഥരെ സർക്കാർ തിരിച്ചെടുത്തു

തിരുവനന്തപുരം . എസ് എഫ് ഐ യുടെ കൊടും ക്രൂരതക്കിരയായി പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപെട്ടു സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ…

2 weeks ago

സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസിൽ സിബിഐയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ പിണറായി പോലീസ് നൽകിയില്ല? സൗകര്യങ്ങൾ ഉറപ്പാക്കാൻ ഹൈക്കോടതി

കൊച്ചി . പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥൻ മരണപ്പെട്ട അന്വേഷണം CBI തുടങ്ങിയിട്ട് പോലും പിണറായിയുടെ രാഷ്ട്രീയക്കളി ഇക്കാര്യത്തിൽ തീരുന്നില്ല. കേസന്വേഷണത്തിന്റെ തുടക്കം മുതൽ SFI യെ…

1 month ago

സിദ്ധാർത്ഥന്റെ മരണത്തിൽ SFI യുടെ ജീവൻ രക്ഷിച്ച് പിണറായി

പൂക്കോട് വെറ്റിനറി കോളേജിൽ വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ മൃഗീയമായ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ എസ് എഫ് ഐയെ രക്ഷിച്ച് പിണറായി പോലീസ്. 29 മണിക്കൂറോളം സീനിയേഴ്‌സും സഹപാഠികളും ചേര്‍ന്ന്…

1 month ago

സി ബി ഐ സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി എടുത്ത ശേഷം പ്രതികളെ കസ്റ്റഡിയിൽ എടുക്കും

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികൾക്കായി സിബിഐ കസ്റ്റഡി അപേക്ഷ നൽക്കുകയാണ്. സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി രേഖപ്പെടുത്തുന്ന പിറകെ സിബിഐ…

1 month ago

സി ബി ഐ ചൊവ്വാഴ്ച സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശിന്റെ മൊഴി എടുക്കും

കല്‍പ്പറ്റ . സിദ്ധാർഥന്‍റെ മരണത്തിന്‍റെ അന്വേഷണം ഏറ്റെടുത്ത ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം ചൊവ്വാഴ്ച സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശിന്റെ മൊഴി എടുക്കും. വയനാട്ടിൽ എത്തിയ സിബിഐ സംഘം…

1 month ago

സിദ്ധാർത്ഥന്റെ കൊല അന്വേഷിക്കാൻ സി ബി ഐ എത്തി

കൊച്ചി . വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ സിബിഐ സംഘം കേരളത്തിലെത്തി. ഡൽഹിയിൽ നിന്നുള്ള സംഘമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്.…

1 month ago

സിദ്ധാര്‍ത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പിതാവ് ഹൈക്കോടതിയിൽ

കൊച്ചി . വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പിതാവ് ജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.…

2 months ago

സിദ്ധാര്‍ത്ഥന്റെ മരണം: കോളജ് ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും പറഞ്ഞത് പച്ച കളവ്, അവർക്കെല്ലാം അറിയുമായിരുന്നു

കല്‍പ്പറ്റ . വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കോളജ് ഡീന്‍, ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡൻ എന്നിവർ പറഞ്ഞതും…

2 months ago

‘സിദ്ധാർത്ഥിന്റെ മരണത്തിൽ പി.എം ആർഷോക്കും പങ്കുണ്ട്, ആർഷോ നിത്യ സന്ദർശകൻ, അവർ എസ്എഫ്‌ഐ തീവ്രവാദികൾ’ – സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജിൽ എസ് എഫ് ഐ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി…

2 months ago

സിദ്ധാർത്ഥനോട് കാട്ടിയത് കമ്മ്യുണിസ്റ്റ് ക്രൂരത, SFI യെ നമുക്ക് വേണ്ട!

ക്യാംപസിൽ എസ് എഫ് ഐ നേതാക്കളുടെ അതിക്രൂരമായ റാഗിങ്ങിനും ആൾക്കൂട്ട വിചാരണയ്ക്കും വിധേയനായി പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥൻ മരണപ്പെട്ട സംഭവം കേരളത്തിലെ മനുഷ്യ ഹൃദയങ്ങളെ…

2 months ago

സിദ്ധാർത്ഥന്റെ കേസ് സിബിഐക്ക് കൈമാറാൻ വൈകിപ്പിച്ച 3 വനിതാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി യായിരുന്ന സിദ്ധാർഥന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയിട്ടും ഉത്തരവ് അനുബന്ധ രേഖകൾ ഉൾപ്പടെ കൈമാറാൻ…

2 months ago

പിണറായിയെ പോലൊരു പരമനുണയനെ കേരളം കണ്ടിട്ടില്ല, സി ബി ഐ അന്വേഷണം വൈകിപ്പിച്ചു, സിദ്ധാർത്ഥന്റെ കുടുംബത്തെ പറ്റിച്ചു

പച്ച കളവ് പറയുന്നതിൽ സി പി എമ്മും പിണറായിയും ഒക്കെ നമ്പർ വൺ ആണ്. നിൽക്കകള്ളിയില്ലാതെ വരുമ്പോൾ നുണ പറഞ്ഞു രക്ഷപ്പെടുന്ന പിണറായിയുടെ പതിവ് ശൈലി ഇന്നും…

2 months ago

‘ചതിച്ച പിണറായിയെ ഇനി സിദ്ധാർത്ഥന്റെ അച്ഛൻ കാണില്ല’, ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തും

തിരുവനന്തപുരം . പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ്. കേസന്വേഷണം…

2 months ago

സിദ്ധാർത്ഥന്റെ മരണത്തിന് മുൻപ് എസ് എഫ് ഐ കോളേജിൽ രണ്ടു ആൾക്കൂട്ട വിചാരണകൾ കൂടി നടത്തി

കൽപ്പറ്റ . പൂക്കോട് വെറ്റിനറി കോളേജിൽ എസ് എഫ് ഐ യുടെ ആൾക്കൂട്ട വിചാരണ പതിവ് സംഭവമാണെന്ന റിപ്പോർട്ടുകൾ പുറത്ത്.സിദ്ധാർഥന്‍റെ മരണത്തിന് മുൻപ് പൂക്കോട് വെറ്റിനറി കോളേജിലെ…

2 months ago

ഗവർണറെ ഭയന്ന് ഗതികെട്ട് CBI അന്വേഷണം, തെളിവെല്ലാം പിണറായിയുടെ കൂലിക്കാർ നശിപ്പിച്ചു

രണ്ടു കലാലയങ്ങളിൽ നടന്ന കൊലപാതകങ്ങൾ എന്ന് തന്നെ പറയേണ്ടി വരും. ഒന്ന് മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ-ജിഹാദി സഖ്യം വകവരുത്തിയ അഭിമന്യുവിന്റെ കേസും പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ…

2 months ago

സിദ്ധാർത്ഥന്റെ മൃതദേഹം തണുത്തുറഞ്ഞിരുന്നു, മരണം ഉറപ്പിച്ച ശേഷമാണ് താഴെയിറക്കിയത്, ഡീൻ എല്ലാത്തിനും ദൃക്‌സാക്ഷിയായി കൂട്ട് നിന്നു

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കോളേജിലെ പാചകക്കാരൻ ജെയിംസിന്റെ നിർണായക വെളിപ്പെടുത്തൽ പുറത്ത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപെട്ടു നിർണ്ണായകമായ മൊഴിയാണ് പുറത്ത്…

2 months ago

സിദ്ധാർത്ഥിന്റെ CBI അന്വേഷണം, SFI യുടെ രക്ഷക്ക് പോലീസ്

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണം സിബിഐ അന്വേഷിക്കാനിരിക്കെ കേരള പോലീസ് ബോധപൂർവം ചില പ്രതികളെ രക്ഷിക്കാൻ മൂടിയ രഹസ്യങ്ങൾ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.…

2 months ago

ഗഗാറിനും പോലീസും ഡീനും ചേർന്ന് തെളിവുകൾ നശിപ്പിച്ചു

കല്‍പ്പറ്റ . സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പിണറായി സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരിക്കുന്നത് മരണം നടന്ന് 19 ദിവസം കഴിഞ്ഞാണ്. അതായത് ലഭ്യമായ പല തെളിവുകളും നശിപ്പിക്കപ്പെട്ട ശേഷമാണോ?…

2 months ago

സിദ്ധാര്‍ഥന്റെ മരണം: ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു, ‘മരണശേഷം എല്ലാം ചെയ്തെന്ന് വിശദീകരണം’

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളേജ് ഡീന്‍ എം കെ…

3 months ago

സിദ്ധാർത്ഥൻ SFI യുടെ ജീവൻ എടുക്കും, എസ് എഫ് ഐ നിരോധിച്ചേക്കും?

ഒരു കാലത്ത് ആ​​ദ​​ർ​​ശ​​ങ്ങ​​ളു​​യ​​ർ​​ത്തി കെ​​ട്ടി​​പ്പ​​ടു​​ത്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ ഈറ്റില്ലമായി മാറി. സിമിയുടെ…

3 months ago

സിദ്ധാര്‍ത്ഥിന്റെ ആരും കൊല: എസ്എഫ്ഐ വെള്ള പൂശാൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പത്ര സമ്മേളനം

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ എഫ് എഫ് ഐയെ വെള്ള പൂശാൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പത്രസമ്മേളനം.…

3 months ago

പൂക്കോട് വെറ്ററിനറി സര്‍വകലാശാല അടച്ചു, 10 വരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ല

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാല അടച്ചു. ചൊവ്വാഴ്ച മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.…

3 months ago

സിദ്ധാർത്ഥിന്റെ മരണം: ഹോസ്റ്റലിലെ പെൺകുട്ടികൾ തടങ്കലിൽ, വീട്ടിൽ വിടുന്നില്ല, കൊലയുടെ വിവരങ്ങൾ പുറത്ത് പോകുമെന്ന സംശയം ?

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികൾ തടങ്കലിൽ. പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് രക്ഷിതാക്കൾ. ക്യാമ്പസിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന തങ്ങളുടെ മക്കൾക്ക് വീട്ടിൽ വരാൻ അനുമതി…

3 months ago

സിദ്ധാർത്ഥന്റെ കൊല: മുഖ്യമന്ത്രി പിണറായി വിജയൻ മനസാക്ഷിയില്ലാത്ത നീചനായ വ്യക്തി – കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ക്രൂരമായി കൊലചെയ്ത സിദ്ധാർത്ഥന്റെ കാര്യത്തിൽ ഇനിയും മൗനം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മനസാക്ഷിയില്ലാത്ത നീചനായ വ്യക്തിയായി അധപതിച്ചു വെന്ന്…

3 months ago

ഇത്രയും ക്രൂരനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല, സിദ്ധാർത്ഥിന്‍റെ കേസിൽ ചുമത്തിയത് ദുര്‍ബലവകുപ്പുകള്‍ – യുഡിഎഫ് കൺവീനർ

തിരുവനന്തപുരം . സിദ്ധാർത്ഥിന്‍റെ കേസിൽ ദുര്‍ബലവകുപ്പുകള്‍ ചുമത്തിയത് ചൂണ്ടിക്കാട്ടി ഇത്രയും ക്രൂരനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന്‌ യുഡിഎഫ് കൺവീനർ എം എം ഹസൻ. കെപിസിസി ആസ്ഥാനത്ത്…

3 months ago

‘വിചാരണക്ക് കോടതിയും ശിക്ഷക്ക് ഇടിമുറിയും, മകന്റെ ചോര കൊണ്ട് എസ്എഫ്‌ഐ സിന്ദാബാദ് എന്ന് എഴുതിച്ചു’ മുന്‍ പിടിഐ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി കോളജ് ക്യാമ്പസില്‍ എസ്എഫ്‌ഐക്ക് പ്രത്യേക കോടതി മുറിയും ഇടിമുറിയും ഉണ്ടെന്ന് മുന്‍ പിടിഐ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ പുറത്ത്. 'മകനെ ഭീഷണി പ്പെടുത്തി…

3 months ago

‘കാമ്പസുകളിൽ ജയറാം പഠിക്കലിന്റെയും പുലിക്കോടന്റെയും പ്രേതങ്ങൾ’ ഉണ്മ മോഹൻ

വടകരയിലെ ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടിൽ തീർത്ത കൊലയാളികൾക്ക് 20 വർഷത്തെ ജയിൽശിക്ഷ വിധിച്ചിട്ട് അധിക ദിവസമാവും മുൻപ് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനുണ്ടായ…

3 months ago

സിദ്ധാർത്ഥിന്റെ മരണം: അന്വേഷണം തൃപ്തികരമല്ല, ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണം – പിതാവ്

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ്. ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ്…

3 months ago

സിദ്ധാർത്ഥിന്റെ മരണം: പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ SFI യെ കാണാനില്ല

പൂക്കോട് വെറ്ററിനറി കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ പൈശാചിക മരണവുമായി ബന്ധപ്പെട്ട പിണറായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മരണത്തിനു ഉത്തരവാദിയായ എസ്എഫ്‌ഐയുടെ പേര് പരാമർശിക്കാതെ പോലീസ്.…

3 months ago

സിദ്ധാർത്ഥിന്റെ കൊലപാതകം: ഇടിമുറിയിലെതടക്കം പ്രധാന തെളിവുകള്‍ എസ് എഫ് ഐ ഗുണ്ടകൾ നശിപ്പിച്ചെന്ന് സംശയം

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടിമുറിയിലെതടക്കം പ്രധാന തെളിവുകള്‍ എസ് എഫ് ഐ നേതാക്കൾ നശിപ്പിച്ചതായി പോലീസിനു സംശയം. അന്വേഷണ…

3 months ago