Exclusive

കേരളത്തിൽ ബിജെപിയ്ക്ക് എംപി ഉണ്ടാകും ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കാനുറച്ച് വി മുരളീധരന്‍

ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കാനുറച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോക്സഭ തെരഞ്ഞെടുപ്പിന്നു മുൻപ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കി. പാർട്ടി തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.…

4 months ago

വീണ വിജയൻ വീണ്ടും കുരുക്കിൽ… കേന്ദ്ര അന്വേഷണം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യമന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള…

4 months ago

അന്ന് പ്രതിരോധം തീർത്തു ; ഇന്ന് സി പി എമ്മിന് എന്തെങ്കിലും പറയാനുണ്ടോ? മാത്യു കുഴൽനാടൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത് കമ്പനിയുടെ പ്രവർത്തനം ദുരൂഹമായതിനാലാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കമ്പനിയുടെ പ്രവർത്തനം…

4 months ago

വാക്കിന് വിലയില്ലാത്ത ആരോഗ്യമന്ത്രി കേൾവിയുടെ ലോകത്തേക്കെത്താൻ കുട്ടികൾ കാത്തിരിക്കുന്നു

കോക്ലിയർ ഇംപ്ലാന്റ് സ്വീകരിച്ച കുട്ടികളുടെ ശ്രവണസഹായി നന്നാക്കാനുള്ള കാത്തിരിപ്പ് തുടരുന്നു. അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രികളുമായി ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി അറിയിചിരുന്നു. എന്നാൽ ആശുപത്രിയിലെ ഉപകരണങ്ങളുടെ അഭാവവും പണത്തിന്റെ അഭാവവും…

4 months ago

ഇതാണോ മാധ്യമ പ്രവർത്തനം?” വിമര്ശിക്കുകയായിരുന്നില്ല , പറഞ്ഞത് യാഥാർഥ്യം”പൊട്ടിത്തെറിച്ചു റിയാസ്

എം.ടിയുടെ പ്രസംഗത്തിന്റെ അർത്ഥം മാധ്യമങ്ങൾ മാറ്റിമറിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ എങ്ങനെ പ്രധാനമാണെന്നും ഇഎംഎസ് ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചുമാണ് എംടി സംസാരിക്കുന്നതെന്നും…

4 months ago

ദൃശ്യം മോഡൽ അടച്ചിട്ട മുറിയിൽ തലയോട്ടി

കോഴിക്കോട് വടകരയിലെ കടമുറിയിൽ നിന്നും തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയിൽ നിന്നും തലയോട്ടി കണ്ടെത്തിയത് . കെട്ടിടം പൊളിച്ചു നീക്കുന്നവരാണ് ആദ്യം തലയോട്ടി…

4 months ago

മോദി കേരളത്തിന്റെ തുറുപ്പു ചീട്ട് മോദി പ്രഭാവം കേരളത്തിൽ അലയടിക്കുമോ?

മോദിയെ തുറുപ്പു ചീട്ടാക്കി കേരളത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ ബിജെപി. 2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര…

4 months ago

കോൺഗ്രസ് അയോധ്യയിലേക്കില്ല ബിജെപിയും ആർഎസ്എസ്സും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നു രാമക്ഷേത്രമെന്ന രാഷ്ട്രീയപദ്ധതിയെന്ന് ഖാർഗെയും സോണിയയും

ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍…

4 months ago

രാഹുൽ മാങ്കൂട്ടത്തിലിനെ കൊല്ലാനുള്ള പിണറായിയുടെ നീക്കം നടക്കില്ല രാഹുലിന്റെ ആരോഗ്യനില മോശം

സെക്രട്ടറിയേറ്റ് അക്രമക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. രാഹുലിന് പക്ഷാഘാതത്തിന്റെ തുടക്കമാണെന്നും പല തവണ പക്ഷാഘാതം…

4 months ago

ഈ നാരീശക്തി പ്രകടനത്തിൽ മലയാളികൾക്കും അഭിമാനിക്കാം പുതു ചരിത്രം കുറിയ്ക്കാനായി റിപ്പബ്ലിക്ക് പരേഡ്

റിപ്പബ്ലിക്ദിന പരേഡിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഡൽഹി പൊലീസ് സംഘത്തിൽ വനിതകൾ മാത്രം അണിനിരക്കും. 147 അംഗ സംഘത്തെ നയിക്കുന്നത് മലയാളി ഐപിഎസ് ഓഫിസർ ശ്വേത കെ.സുഗതനാണു.…

4 months ago