ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറുപടി ഇല്ലാത്ത മൂന്നു ഗോളുകൾക്ക് ആസ്റ്റൺ വില്ലയോയോട് എവെർട്ടൻ പരാജയപ്പെട്ടത് .

എവെർട്ടൻ വളരെ മോശം പ്രകടനം ആണ് കാഴ്ച വച്ചതു . ഒരു ചെറിയ പ്രതിരോധം പോലും തീർക്കാനാവാതെ വിയർത്തു പോയി എവെർട്ടൻ കളിക്കാർ .ആസ്റ്റൺ വില്ലയുടെ പ്രകടനം ആരാധകർക്ക് ആവേശമായി .