Connect with us

Hi, what are you looking for?

News

കത്തിക്കൊണ്ടിരിക്കുന്ന സുഡാൻ

സുഡാനിൽ ആഭ്യന്തര യുദ്ധം രൂക്ഷം .അതെ സമയം സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സിബെല്ലയും മകൾ മാറീത്തയും കേരളത്തിൽ തിരിച്ചെത്തി .ആൽബർട്ട്ഇ അഗസ്റ്റിന്റെ മൃത ദേഹം പിന്നീട് ഇന്ത്യയിലെത്തിക്കും കൊച്ചിയിൽ വിമാനമിറങ്ങി പിന്നീട് കണ്ണൂരിലേക്കു തിരിക്കും .ആൽബർട്ട് അഗസ്റ്റിന്റെ കുടുംബം പത്തു ദിവസമായി ഖാർത്തൂമിൽ കുടുങ്ങി കിടക്കുകയായിരുന്നു .
സുഡാനിലെ അവസ്ഥ സസൂക്ഷ്മം വീക്ഷിക്കുക ആണെന്ന് വിദേശ കാര്യ മന്ത്രാലയം .ഇന്ത്യയുടെ സൈനിക വിമാനത്തിലാണ് മലയാളികളെ ഇന്ത്യയിലെത്തിക്കുക .
പ്രവചനാതീതമാണ് സുഡാനിലെ അവസ്ഥ എന്ന് വിദേശ കാര്യാ മന്ത്രാലയം .
സുഡാനിലെ സ്ഥിതി ആശങ്ക ജനകമാണെന്നു ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം .
സുഡാനിൽ മൂവായിരത്തി അഞ്ഞൂറോളം ഇന്ത്യക്കാർ കുടുങ്ങി കിടപ്പുണ്ടെന്നു ഇന്ത്യ .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...