k surendran

രാഹുൽ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെ – കെ സുരേന്ദ്രൻ

കൽപ്പറ്റ . രാഹുൽ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെയാണെന്ന് വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. തീവ്രവാദ പിന്തുണ മറച്ചു…

2 months ago

‘സി പി എം ചതിച്ചു’, മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ ഡൽഹിയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി . സി പി എമ്മിന്റെ ഇടുക്കിയിലെ ചില നേതാക്കൾ തന്നെ ചതിച്ചെന്ന് മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ. മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ…

2 months ago

പത്തനംതിട്ട എംപി ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം – കെ സുരേന്ദ്രൻ

തിരുവനന്തപുരം . പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി നടത്തിയ വിവാദ പ്രസ്താവനയുമായി ബന്ധപെട്ടു ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി…

2 months ago

കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല – കെ സുരേന്ദ്രൻ

തിരുവനന്തപുരം . കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ലെന്നും, കേരളത്തിലും സിഎഎ നടപ്പിലാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിഎഎ നടപ്പിലാക്കുന്നത് കളക്ടർമാർ ചെയ്തുകൊള്ളും മുഖ്യമന്ത്രി…

2 months ago

കിഫ്ബി മസാല ബോണ്ടിൽ തോമസ് ഐസക്ക് വെള്ളം കുടിക്കും – കെ. സുരേന്ദ്രൻ

തിരുവനന്തപുരം . കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക് വെള്ളം കുടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസിൽ കോടതിയുടെ പരിരക്ഷയൊന്നും…

3 months ago

സിദ്ധാർത്ഥന്റെ കൊല: മുഖ്യമന്ത്രി പിണറായി വിജയൻ മനസാക്ഷിയില്ലാത്ത നീചനായ വ്യക്തി – കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ക്രൂരമായി കൊലചെയ്ത സിദ്ധാർത്ഥന്റെ കാര്യത്തിൽ ഇനിയും മൗനം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മനസാക്ഷിയില്ലാത്ത നീചനായ വ്യക്തിയായി അധപതിച്ചു വെന്ന്…

3 months ago

സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ – പോപ്പുലർഫ്രണ്ട് ബന്ധം – കെ സുരേന്ദ്രൻ

കോഴിക്കോട് . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ - പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്യാംപസ് ഫ്രണ്ട് ഏതാണ്…

3 months ago

എസ് എഫ് ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പ്രതികളെ സി പി എം സംരക്ഷിക്കുന്നു – കെ സുരേന്ദ്രൻ

തിരുവനന്തപുരം . വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ് എഫ് ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പ്രതികളെ സി പി എം സംരക്ഷിക്കുകയാണെന്ന്…

3 months ago

മോദിയെ ആക്ഷേപിച്ച് കെ സുരേന്ദ്രന്റെ പദയാത്ര

കോഴിക്കോട് . ബി ജെ പി കേരള അധ്യക്ഷൻ കേരളപദയാത്ര നടത്തിയത്ത് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പഴിച്ചും ആക്ഷേപിച്ചും. . കേരളപദയാത്രയുമായി ബന്ധപെട്ടു പ്രചരിക്കുന്ന പാട്ടിലാണ് കേന്ദ്ര…

3 months ago

ഗോവിന്ദൻ മാഷ് പിണറായി വിജയന്റെ അടിമ കണ്ണ്, ഇത്രയും അടിമയായ സിപിഎം സെക്രട്ടറിയെ കേരളം കണ്ടിട്ടില്ല – കെ സുരേന്ദ്രൻ

തിരുവനന്തപുരം . സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് പിണറായി വിജയന്റെ അടിമകണ്ണായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിന്റെ ചരിത്രത്തിൽ…

4 months ago

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണം – കെ.സുരേന്ദ്രന്‍

തിരുവനന്തപുരം . എക്‌സാലോജിക്ക് കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങിയ കേസില്‍ വീണാ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന…

4 months ago

ശോഭാജിയെ ഒതുക്കിയാൽ സുരേന്ദ്രന് അണികൾ പണി കൊടുക്കും, സുരേഷ്‌ഗോപി ഇടപെടും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കം കുറിച്ചു.. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകുന്നേരം മൂന്നിനായിരുന്നു ഉദ്ഘാടന പരിപാടി. ലോക്സഭാ മണ്ഡലങ്ങളിലൂ…

4 months ago

മോദിയുടെ കാഴ്ചപ്പാടിൽ കേരളത്തിന് ശോഭാ സുരേന്ദ്രനെന്ന പെൺസിംഹം, ശോഭയുടെ മാസ്സ് എൻട്രി കണ്ട്‌ കണ്ണുതള്ളി സുരേന്ദ്രൻ, വീഡിയോ പുറത്ത്

കഴിഞ്ഞ ദിവസം എറണാകുളം മറൈന്‍ ഡ്രൈവില്‍ ബിജെപി ബൂത്ത് ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവേ കേരളം പിടിക്കാനുള്ള വഴികളെപ്പറ്റി വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

4 months ago

കെ.എസ് ചിത്രക്കെതിരായ സൈബർ ആക്രമണം, സനാതന ധർമ്മത്തിൽ വിശ്വസിച്ചത് കൊണ്ട് – കെ സുരേന്ദ്രൻ

തിരുവനന്തപുരം . സനാതന ധർമ്മത്തിൽ വിശ്വസിച്ചതിനാലാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര ഭീകരമായ സൈബർ ആക്രമണം നേരിടേണ്ടി വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അയോദ്ധ്യയിലെ…

4 months ago

പിണറായിയുടെ മകളായാലും ഗോവിന്ദന്റെ മകളായാലും അധികാരം ഉപയോഗിച്ച് രക്ഷപെടാൻ കഴിയില്ല

തിരുവനന്തപുരം . പിണറായിയുടെ മകളായാലും ഗോവിന്ദന്റെ മകളായാലും അധികാരം ഉപയോഗിച്ച് ആർക്കും അന്വേഷണത്തിൽ നിന്ന് രക്ഷപെടാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതിക്കാരെയും, സർക്കാർ…

4 months ago

‘ഇവർക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാർക്കറിയാം’ വായ തുറക്കാതെ താരങ്ങളും സാംസ്കാരിക നായകന്മാരും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപ് മന്ത്രിമാർ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ ഒരക്ഷരം മിണ്ടാതെ വായ മൂടി കെട്ടി ഇരിക്കുന്ന താരങ്ങൾക്കും സാംസ്കാരിക നായകന്മാർക്കും എതിരെ ആഞ്ഞടിച്ച്…

4 months ago

രാഷ്ട്രീയത്തിന്റെ ബാലപാഠം പഠിക്കാതെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രനെ തഴഞ്ഞതിന് പണി കിട്ടും

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സത്യത്തിൽ കേരള രാഷ്ട്രീയ രംഗത്തില്ല എന്ന് വേണം പറയാൻ. രാഷ്ട്രീയം എന്തെന്നറിയാത്തവർ എന്തെങ്കിലും സംഘടനയുടെ പേരിൽ രാഷ്ട്രീയ…

5 months ago

പ്രധാനമന്ത്രി നരേന്ദ്രമേദി ബുധനാഴ്ച തൃശൂരിൽ, 2 ലക്ഷം വനിതകൾ പങ്കെടുക്കുന്ന മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്യും

തൃശൂർ . പ്രധാനമന്ത്രി നരേന്ദ്രമേദി ബുധനാഴ്ച തൃശൂരിലെത്തും. രണ്ട് ലക്ഷം വനിതകൾ അണി നിരക്കുന്ന ബിജെപി മഹിള സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം ബുധനാഴ്ച തൃശൂരിലെത്തുന്നത്. റോഡ് ഷോ,…

5 months ago

ഗ്രൂപ്പിസം വേണ്ടാ സുരേന്ദ്രാ…! സുരേഷ്‌ഗോപി ജയിക്കണം, മോദിയുടെയും ഷായുടെയും താക്കീത്

കേരള ബി ജെ പിയിലെ ഗ്രൂപ്പിസം ഇനി വേണ്ടന്ന താക്കീതുമായി കേന്ദ്ര നേതാക്കൾ എത്തുമ്പോൾ വെട്ടിലാവുന്നത് കെ സുരേന്ദ്രനും വി മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കൾ. ഇനിയുള്ള തീരുമാനങ്ങൾ…

5 months ago

മേജർ രവി ബിജെപി സംസ്ഥാന അധ്യക്ഷനാകുമോ? ഞെട്ടുന്ന നീക്കവുമായി ഡൽഹിയിൽ ശോഭ സുരേന്ദ്രനും

രാഷ്ട്രീയത്തിൽ മാറ്റമില്ലാത്തതായി ഒന്നുമില്ല. എല്ലാം വരെ പെട്ടെന്നുള്ള ചടുല നീക്കങ്ങൾ ആയിരിക്കും. അതിന്റെ ഒരു പ്രതിഫലനം മാത്രമാണ് ഇക്കഴിഞ്ഞ ദിവസം കണ്ടതും. സംവിധായകനും നടനുമായ മേജർ രവി…

5 months ago

ശോഭ സുരേന്ദ്രന് ഭ്രഷ്ട് !!? സുരേന്ദ്രനെ പൂട്ടാനുള്ള നീക്കവുമായി സുരേഷ് ഗോപി

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പ്രതീക്ഷിക്കപ്പെടുന്ന തീപ്പൊരി നേതാവാണ് ശോഭ സുരേന്ദ്രൻ. ശോഭ സുരേന്ദ്രനെ ആദ്യമേ ഒതുക്കി നിർത്താൻ ശ്രമിച്ചതാണ്, ശ്രമിച്ചതുമാണ് കെ സുരേന്ദ്രനും വി മുരളീധരനും. ഒരു…

5 months ago

സുരേന്ദ്രൻ പിണറായിക്ക് വേണ്ടി ചെയ്യുന്നത് പച്ച മാമാപ്പണി

ക്രിസ്ത്യാനികളുടെ പിരിവും, വോട്ടും കാര്യക്ഷമമാക്കാനുള്ള കേരള ബിജെപി നേതൃത്വത്തിൻ്റെ സ്നേഹയാത്ര ആരംഭിച്ചു. ക്രിസ്ത്യാനികളെ ബിജെപിയിലേയ്ക്ക് അടുപ്പിക്കേണ്ടതില്ല എന്നും, ന്യൂനപക്ഷ മോർച്ചയെ വളർത്തിയാൽ അത് തങ്ങളുടെ കസേരകൾക്ക് ഭീഷണിയാണെന്നും…

5 months ago

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടേണ്ടി വന്നാലും സര്‍വകലാശാലകളില്‍ നിയമവാഴ്ച ഉറപ്പുവരുത്തും – കെ. സുരേന്ദ്രന്‍

കൊച്ചി . പിണറായി സര്‍ക്കാരിനെ പിരിച്ചുവിടേണ്ടി വന്നാലും സര്‍വകലാശാലകളില്‍ നിയമവാഴ്ച ഉറപ്പുവരുത്തുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. 99 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ രീതിയാണു…

5 months ago

SFI തെമ്മാടിക്കൂട്ടങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലേക്ക് പ്രതിഷേധം

കൊച്ചി . SFI തെമ്മാടിക്കൂട്ടങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ പ്രതിഷേധം മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലേക്കെത്തുമെന്നു ബി ജെ പി യുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നവകേരള സദസ് പ്രതിഷേധം നേരിടേണ്ടിവരുമെന്ന്…

5 months ago

സുരേന്ദ്രനും മുരളീധരനും ഭ്രാന്താണ്? അമിത് ഷാ ചവിട്ടി പുറത്താക്കേണ്ട കാലം കഴിഞ്ഞു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പറ്റിച്ചു കൊണ്ടാണ് വി മുരളീധരൻ,കെ സുരേന്ദ്രൻ കൂട്ടുകെട്ട് കേരളത്തിൽ മുന്നോട്ടുപോകുന്നത്. മണിച്ചിത്രത്താഴ് സിനിമയിൽ ഒരു രംഗമുണ്ട് യഥാർത്ഥത്തിൽ രോഗം ഗംഗയ്ക്ക് ആണെങ്കിലും…

6 months ago

മുഖ്യമന്ത്രി യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടി : കെ സുരേന്ദ്രൻ

മുഖ്യമന്ത്രി പുതുപ്പള്ളിയിൽ വന്ന് യഥാർഥ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ‌ൻ കെ സുരേന്ദ്രൻ. ഗാന്ധി വധത്തെപ്പറ്റി പറഞ്ഞ് അടിസ്ഥാന പ്രശ്നങ്ങൾ മറച്ചുവെച്ചു. യുഡിഎഫും ബിജെപിയും…

9 months ago

നിയമസഭയ്ക്ക് മുന്നിൽ നാമജപ ഘോഷയാത്ര നടത്തും;ഷംസീറിന്റെ മൂത്താപ്പയാണ് റിയാസെന്ന് കെ സുരേന്ദ്രൻ

മിത്ത് വിവാദത്തിൽ ഷംസീർ മാപ്പ് പറയുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ 10ന് സംസ്ഥാന നിയമസഭയ്ക്ക് മുന്നിൽ നാമജപ…

10 months ago

തല്ലു മൊത്തം ചെണ്ടക്കു കാശ് മൊത്തം മാരാർക്കു

ശബരിമലയിലെ പിഴവ് 'ഗണപതിയില്‍' ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ സിപിഎം കരുതലെടുക്കും.മുമ്ബിലൂണ്ടായിരുന്ന സുവര്‍ണ്ണവസരമായിരുന്നു അന്ന് നഷ്ടമായതെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ട്. ശബരിമല പ്രക്ഷോഭത്തിന് ശേഷം നടന്ന ലോക്‌സഭയില്‍ 20ല്‍ 19 സീറ്റിലും…

10 months ago

സ്വന്തം പാർട്ടിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് സ്വരാജ് ആദ്യം ആലോചിക്കണം: കെ സുരേന്ദ്രന്‍

കോൺഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ ബി ജെ പി വിജയിച്ചതെന്ന എം സ്വരാജിന്റെ വിശദീകരണത്തിന് മറുപടിയുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ…

2 years ago

കേരളത്തിൽ ഭരണ സ്തംഭനം ; കെ സുരേന്ദ്രൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഭരണ സ്തംഭനം സംഭവിച്ചിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുൾപ്പെടെ എല്ലാ മന്ത്രിമാരും തൃക്കാക്കരയിൽ തമ്പടിച്ചിരിക്കുകയാണ്. താൻ…

2 years ago