k sudhakaran

കെ. സുധാകരന് KPCC പ്രസിഡന്‍റ് സ്ഥാനം തിരികെ കിട്ടാൻ തെരഞ്ഞെടുപ്പു ഫലം വരും വരെ കാത്തിരിക്കണം

ന്യൂഡൽഹി . കെപിസിസി പ്രസിഡന്‍റ് സ്ഥാനം കെ. സുധാകരന് തിരികെ കിട്ടാൻ തെരഞ്ഞെടുപ്പു ഫലം വരും വരെ കാത്തിരിക്കണം. എഐസിസി നിർദേശിച്ചെങ്കിൽ മാത്രമേ സുധാകരന് കെപിസിസി പ്രസിഡന്‍റ്…

2 weeks ago

വന്നേ പറ്റൂ എന്ന് ED, ഇല്ലെങ്കിൽ എം എം വർഗീസിനെ ED പൊക്കും, കരുവന്നൂരിൽ ജനത്തിന്റെ പണം സി പി എം പച്ചയായി കൊള്ളയടിച്ചു

സഹകരണ നിയമങ്ങള്‍ കാറ്റിൽ പറത്തി കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി പി എം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പകൽ കൊള്ളയുടെ കൂടുതൽ ചിത്രം ഓരോ ദിവസവും പുറത്ത്…

1 month ago

‘ഇങ്ങനെ തറയാകരുത്, ഞങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കും’ – കെ സുധാകരൻ

മലപ്പുറം . കോൺഗ്രസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സ്ഥാനാർഥികളെ ബാധിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഞങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കു മെന്നും കെ.സുധാകരൻ മലപ്പുറത്ത് പറഞ്ഞു.…

2 months ago

‘ഈ പാവം മനുഷ്യന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്‌ഐ ആണ്’ – കെ സുധാകരൻ

കണ്ണൂര്‍ . കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം ഉന്നയിച്ച് എസ് എഫ് ഐ ക്കാർ ഇടിമുറിയിൽ മർദ്ദിച്ച പിന്നാലെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി…

2 months ago

‘ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നു’ – കെ സുധാകരൻ

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന എഐസിസി വക്താവ് ഷമാ മുഹമ്മദിന്റെ വിമർശനത്തിൽ 'ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നു' കെപിസിസി പ്രസിഡന്റ് കെ…

2 months ago

രാഷ്ട്രീയ പകയിൽ സുധാകാരനെ കുടുക്കി പിണറായി

മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ത­​ട്ടി­​പ്പു കേ­​സി​ല്‍ കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര­​നെ­​ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​ കു­​റ്റ­​പ​ത്രം കോടതിയിൽ സ­​മ​ര്‍­​പ്പി­​ച്ച് പിണറായിയുടെ രാഷ്ട്രീയ പക. മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്കലിന്റെ ഉച്ചിഷ്ടം…

2 months ago

മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ലിന്റെ ത­​ട്ടി­​പ്പു കേ­​സി​ല്‍ കെ.​സു­​ധാ­​ക­​ര­​നെ­​ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച് പിണറായി പോലീസ്

കൊ​ച്ചി . മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ത­​ട്ടി­​പ്പു കേ­​സി​ല്‍ രാഷ്ട്രീയ പകയിൽ കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര­​നെ­​ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച് പിണറായി പോലീസ്. സു­​ധാ­​ക​ര­​നെ…

2 months ago

വയനാട്ടിൽ രാഹുൽ, കണ്ണൂരിൽ കെ സുധാകരൻ, 15 ഇടങ്ങളിൽ സിറ്റിംഗ് എംപിമാരുടെ പേരുകൾ നൽകി കെപിസിസി

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കായി കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി നൽകിയ സിറ്റിംഗ് എംപിമാരുടെ പട്ടികയിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും. 15 ഇടങ്ങളിലും സിറ്റിംഗ് എംപിമാരുടെ പേരുകൾ…

3 months ago

ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകും

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല. പകരമായി രാജ്യസഭാ സീറ്റ് മുസ്‍ലിം ലീഗിന് നൽകും. മുസ്‍ലിം ലീഗ് മലപ്പുറത്തും, പൊന്നാനിയിലും മത്സരിക്കും. കോൺഗ്രസ്…

3 months ago

കണ്ണൂരിൽ തീ പാറും കെ സുധാകരൻ എം വി ജയരാജതിരെ കളത്തിലിറങ്ങും

ന്യൂഡൽഹി . കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർ ത്ഥിയാകും. കെ പി സി സി പ്രസിഡന്റു കൂടിയായ കെ സുധാകരനോട് കളത്തിലിറങ്ങാൻ എഐസിസിയാണ് നിർദേശം നൽകിയിരിക്കുന്നത്. സുധാകരൻ…

3 months ago

സതീശനെയും സുധാകരനെയും തമ്മിലടിപ്പിക്കാൻ പഠിച്ച പണി 18 ഉം പയറ്റി ഇടത് കൂലി പത്രങ്ങളും സൈബർ കൂലി തൊഴിലാളികളും

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തില്‍ വി.ഡി സതീശൻ എത്താൻ വൈകിയതോടെ കെ.സുധാകരൻ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്‍റെ അതൃപ്തി അറിയിച്ചതിനിടയില്‍ അസഭ്യപദ പ്രയോഗം നടത്തിയ…

3 months ago

കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നു – കെ സുധാകരൻ

ആലപ്പുഴ . ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മരണത്തില്‍ ദുരൂഹത ഉണ്ട്. പുനരന്വേഷണം…

3 months ago

ടി.പിയുടെ കൊലക്ക് പിന്നിൽ പിണറായിയുമായുള്ള വ്യക്തി വൈരാഗ്യം – കെ സുധാകരൻ

കോട്ടയം . പിണറായിയും ടി.പി.ചന്ദ്രശേഖരനും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ടി.പിയുടെ കൊലപാതകത്തില്‍ കലാശിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കുലംകുത്തിയെന്നു പരസ്യമായി വിളിച്ച പിണറായി വിജയന്‍ ചന്ദ്രശേഖരന്‍…

3 months ago

‘ടിപി വധത്തിന് പിന്നില്‍ ആര് ? ആലോചിച്ചാല്‍ ആ ഉന്നത നേതാവ് ആരെന്ന് കിട്ടും, പിണറായി അറിയാതെ നടക്കില്ല’ പിണറായിയെ കടന്നാക്രമിച്ച് കോൺഗ്രസ്

കൊച്ചി . എക്‌സാ ലോജിക്കും ടി പി വധ കേസും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചര്‍ച്ചാ വിഷയമാക്കാനൊരുങ്ങി കോൺഗ്രസ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെക്കുകയും…

3 months ago

മുന്‍കൂര്‍ ജാമ്യമെടുക്കില്ല, ജയിലില്‍ പോകാൻ തയ്യാർ – പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം . യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍കൂര്‍…

5 months ago

‘പിണറായിക്ക് കൊലയാളിയുടെ മനസ്, 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകൾ’ – കെ സുധാകരൻ

തിരുവനന്തപുരം . പിണറായി വിജയന് ഒരു കൊലയാളിയുടെ മനസാണെന്നും, 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇത്രയൊക്കെ ചെയ്തിട്ടും…

5 months ago

കേരളത്തിൽ നിയമവാഴ്ച തകർന്നു, ഉത്തരവാദി മുഖ്യമന്ത്രി – ഗവർണർ

കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നും അതിനുത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവ കേരള സദസ് തിരുവനന്തപുരത്ത് എത്തിയതിൽ പിന്നെ ഉണ്ടായ അക്രമ സംഭവങ്ങളിലും, പോലീസ് നടപടികളിലും…

5 months ago

തിരുവനന്തപുരത്ത് ഒരു പ്രകോപനവുമില്ലാതെ പോലീസിന്റെ കണ്ണീർ വാതക പ്രയോഗം, കെ സുധാകരന് ദേഹാസ്വാസ്ഥ്യം, പ്രതിപക്ഷ നേതാവ് പ്രസംഗം നിർത്തി

തിരുവനന്തപുരം . ഡി ജി പി ഓഫീസിലേയ്ക്ക് കെ പി സി സി നടത്തിയ മാർച്ചിനിടെ അകാരണമായി പോലീസ് ടിയർ ഗ്യാസുകൾ പ്രയോഗിച്ചത് സംഘർഷത്തിനു കാരണമായി. കെ…

5 months ago

‘താങ്കളിലെ രക്തദാഹിയെ കോണ്‍ഗ്രസ് വെറുതെവിട്ടുകളഞ്ഞതാണെന്ന്’ – കെ. സുധാകരന്‍

കണ്ണൂര്‍ . 'താങ്കളിലെ രക്തദാഹിയെ കോണ്‍ഗ്രസ് വെറുതെവിട്ടുകളഞ്ഞതാണെന്ന്' കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യ മാധ്യമത്തി;ൽ കുറിച്ച പോസ്റ്റിലാണ് സുധാകരൻ ഇക്കാര്യം…

5 months ago

ചക്കുവള്ളി ക്ഷേത്രത്തിൽ പിണറായിക്ക് ഗണപതി ഹോമം

കൊല്ലം . ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്തുന്നതിന് ഹൈക്കോടതി അനുമതി നിഷേധിച്ച പിറകെ ചക്കുവള്ളി ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള…

5 months ago

നിയമം കയ്യിലെടുക്കുന്ന സിപിഎം ക്രിമിനലുകളെ തെരുവില്‍ നേരിടും, പിണറായി തിരുവനന്തപുരം വരെ കരിങ്കൊടി കാണും – കോൺഗ്രസ്

യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് നടത്താനായാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ…

6 months ago

ആര്യാടൻ ഷൗക്കത്ത് : നടപടി കെപിസിസി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് സുധാകരൻ

ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ കെപിസിസി അച്ചടക്ക സമിതി നടപടി തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിഷയം പാർട്ടി ആലോചിച്ചാണ് അച്ചടക്ക സമിതിക്ക് വിട്ടതെന്നും ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും…

6 months ago

കുഴൽനാടനോ പിണറായിയോ ? ആരാണ് ആൺകുട്ടി.. പൊളിച്ചടുക്കി സുധാകരൻ ..

പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.ഇത്രയേറെ ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ…

9 months ago

‘നാമജപയാത്രയിലെ കേസുകള്‍ പിന്‍വലിക്കണം, ഗോവിന്ദന്‍ സ്പീക്കറെ തിരുത്തണം’; കെ സുധാകരന്‍

മതങ്ങളെ നിന്ദിക്കുകയും വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത ശേഷം മലക്കം മറിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്പീക്കറെ തിരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ്…

10 months ago

ട്രാവൻകൂർ പാലസിൽ പിണറായി വക 40 ലക്ഷം..

സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ആളുകള്‍ മുണ്ടുമുറുക്കിയുടുത്ത് ജീവിക്കുകയും ചെയ്യുമ്പോള്‍, ഡല്‍ഹിയില്‍ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം…

10 months ago

പിണറായി വിജയൻ …മനുഷ്യ മൃഗങ്ങളുടെ വ്യവസായി – കെ സുധാകരൻ

കുഞ്ഞിന്റെ കൊലപാതകത്തിൽ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിലുടനീളം ലഹരിയിൽ മുങ്ങിയ മനുഷ്യ മൃഗങ്ങളെ സൃഷ്ടിക്കുന്ന വ്യവസായിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന്…

10 months ago

മുസ്‌ലിം ലീഗിന് നട്ടെല്ലുണ്ട് .. സിപിഎമ്മിനതില്ല

സിപിഎം രാഷ്ട്രീയ മുതലെടുപ്പിനായി കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാര്‍ നനഞ്ഞപടക്കമെന്ന് കെ സുധാകരന്‍ സിപിഎം രാഷ്ട്രീയ മുതലെടുപ്പിനായി കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ…

10 months ago

താനൂരിലെ ബോട്ടപകടം സർക്കാർ സ്‌പോൺസേർഡ് കൂട്ടക്കൊല

താനൂരിലെ ബോട്ടപകടത്തിൽ സർക്കാറിനെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. താനൂരിലെ ബോട്ടപകടം സർക്കാർ സ്‌പോൺസേർഡ് കൂട്ടക്കൊലയ്ക്ക് തുല്യമായ അപകടമെന്ന് സുധാകരൻ കുറ്റപ്പെടുത്തി. അപകടത്തിന്റെ ഉത്തരവാദി ടൂറിസം…

1 year ago

ഇന്ധനനികുതി വർധനയിൽ നിയമസഭയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

ഒടുവിൽ അതും സംഭവിച്ചു,നമ്മടെ ഭരണപക്ഷത്തിന് മാമന്മാർക്ക് ചെറിയ അളവിൽ എങ്കിലും മാനമാറ്റം വരുത്താൻ ഖാദർ ഇട്ട പ്രീതിപക്ഷ ചേട്ടന്മാർ പ്രധീഷേധം അറീച്ചു കൊണ്ട് അങ്ങ് നിയമസഭയിൽ വരെ…

1 year ago

This year’s budget is framed to kill people

Balagopal's third budget speech had a popular start. Announcements touched all areas of Kerala. But in the end everything was…

1 year ago