Crime,

മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ലിന്റെ ത­​ട്ടി­​പ്പു കേ­​സി​ല്‍ കെ.​സു­​ധാ­​ക­​ര­​നെ­​ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച് പിണറായി പോലീസ്

കൊ​ച്ചി . മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ത­​ട്ടി­​പ്പു കേ­​സി​ല്‍ രാഷ്ട്രീയ പകയിൽ കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര­​നെ­​ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച് പിണറായി പോലീസ്. സു­​ധാ­​ക​ര­​നെ കേ­​സി​ല്‍ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​യാ­​ണ് കു­​റ്റ­​പ­​ത്രം. ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. എ­​റ­​ണാ­​കു­​ളം എ­​സി­​ജെ­​എം കോ­​ട­​തി­​യി­​ലാ­​ണ് ക്രൈം​ബ്രാ­​ഞ്ച് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച​ത്.

കെ സുധാകരൻ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്. ക്രി­​മി­​ന​ല്‍ ഗൂ​ഢാ­​ലോ­​ച­​ന അ­​ട­​ക്ക­​മു­​ള്ള വ­​കു­​പ്പു­​ക­​ളാ­​ണ് സു­​ധാ­​ക­​ര­​നെ­​തി­​രേ ചു­​മ­​ത്തി­​യി­​രി­​ക്കു­​ന്ന­​ത്. സു­​ധാ­​ക­​ര​ന്‍ മോ​ന്‍­​സ­​നൊ­​പ്പം സാ­​മ്പ​ത്തി­​ക ത­​ട്ടി­​പ്പി­​ന് കൂ­​ട്ടു­​നി­​ന്നെ­​ന്ന് കു­​റ്റ­​പ­​ത്ര­​ത്തി​ല്‍ പ­​റ­​യു­​ന്നു. മോ​ന്‍­​സ​ണ്‍ വ്യാ​ജ ഡോ­​ക്ട​ര്‍ ആ­​ണെ­​ന്ന് അ­​റി­​ഞ്ഞി­​ട്ടും ഇ­​ത് മ­​റ­​ച്ചു­​വ­​ച്ചു. മോ​ന്‍​സ­‌​ന്‍റെ വ്യാ­​ജ പു­​രാ­​വ­​സ്­​തു ശേ­​ഖ­​ര­​ങ്ങ­​ളെ­​ക്കു­​റി­​ച്ച് അ­​റി­​വു­​ണ്ടാ­​യി­​ട്ടും തെ­​റ്റി­​ദ്ധ­​രി­​പ്പി­​ക്കു­​ന്ന രീ­​തി­​യി​ല്‍ സു­​ധാ­​ക­​ര​ന്‍ പ്ര­​ചാ​ര­​ണം ന­​ട­​ത്തി­​യെ­​ന്നും കു­​റ്റ­​പ­​ത്ര­​ത്തി​ല്‍ പരാമർശിക്കുന്നുണ്ട്.

മോൻസണിൽ നിന്നും സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. സുധാകരന് പുറമേ മോന്‍സണ്‍ മാവുങ്കലും എബിന്‍ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളത്.

പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചി ന്റെ കണ്ടെത്തല്‍. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി സുധാകരനെ നേരത്തെ ചോദ്യംചെയ്തിരുന്നു. കേ­​സി​ല്‍ നേ​ര­​ത്തേ സു­​ധാ­​ക​ര­​നെ അ­​റ­​സ്റ്റ് ചെ­​യ്­​തി­​രു​ന്നു. ക­​ഴി­​ഞ്ഞ വ​ര്‍­​ഷം ജൂ­​ണി­​ലാ­​ണ് ഏ­​ഴ് മ­​ണി­​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഒ­​ടു­​വി​ല്‍ സു­​ധാ­​ക​ര­​നെ അ­​റ­​സ്­​റ്റ് ചെ­​യ്­​ത​ത്. ഹൈ­​ക്കോ​ട­​തി മു​ന്‍​കൂ​ർ ജാ​മ്യം അ­​നു­​വ­​ദി­​ച്ചി­​രു­​ന്ന​തു­​കൊ­​ണ്ട് അ­​റ­​സ്­​റ്റ് രേ­​ഖ­​പ്പെ­​ടു​ത്തി­​യ ശേ­​ഷം വി­​ട്ട­​യ­​യ്­​ക്കു­​ക­​യാ­​യി­​രു​ന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

3 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

4 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

5 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

16 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

16 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

17 hours ago