Connect with us

Hi, what are you looking for?

Kerala

പത്തനംതിട്ട . പത്തനംതിട്ട ലോക്‌സഭാ സീറ്റും പ്രതീക്ഷിച്ച് കാത്തിരുന്ന പി സി ജോർജ്ജിന്റെ പ്രതീക്ഷകൾ കെ സുരേന്ദ്രൻ തരിപ്പണമാക്കി.പി സി ജോർജ്ജിനെ വെട്ടി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാ ക്കുകയായിരുന്നു...

Sticky Post

കോഴിക്കോട് . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ – പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്യാംപസ് ഫ്രണ്ട് ഏതാണ് എസ്എഫ്ഐ ഏതാണെന്ന് മനസിലാ വാത്ത...

Sticky Post

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ് എഫ് ഐ യുടെ പരസ്യ വിചാരണക്കും ക്രൂരമർദ്ദനത്തിനുള് പിറകെ കൊല്ലപ്പെട്ടതായി സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായി. കേസില്‍ 18...

Latest News

Sticky Post

ന്യൂഡല്‍ഹി . ലോകസഭ ഇലക്ഷന്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടി പുറത്തിറക്കി. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെ യാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ 12 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മത്സരരംഗത്ത് രണ്ട് മുന്‍മുഖ്യമന്ത്രിമാരും രണ്ട്...

Sticky Post

തിരുവനന്തപുരം . KMRLന് 51 ഏക്കര്‍ ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ സർക്കാർ റദ്ദാക്കണമെന്ന് മാത്യു കുഴൽനാടൻ. ജില്ലാ സമിതി ശുപാർശ റവന്യു വകുപ്പ് തള്ളിയത് ഹൈക്കോടതി റദ്ദാക്കിയിരിക്കെ കോടതിയെ ചാരി...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെ സിദ്ധാർഥ് എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് കാണിച്ച് രാഷ്ട്രീയ ലാക്കോടെ സി പി എം വീടിന് മുന്നില്‍ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. സിദ്ധാർഥ്...

Sticky Post

കോഴിക്കോട് . സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ വൈത്തിരി എസ്എച്ച്ഒ ശ്രമിച്ചതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുൻ എംഎൽഎ സി.കെ.ശശീന്ദ്രനും സിപിഎം നേതാക്കളും നിഷ്പക്ഷമായി കേസ് അന്വേഷിക്കാൻ ശ്രമിച്ച കൽപ്പറ്റ ഡിവൈഎസ്പിയെ...

Sticky Post

ചെന്നൈ . എറണാകുളം – ബെംഗളൂരു റൂട്ടില്‍ സർവീസ് നടത്തി യാത്രക്കാരുടെ കഴുത്തറുത്ത് യാത്ര ചാർജ് വാങ്ങുന്ന സ്വകാര്യ ബസുകൾക്ക് അള്ളുവെച്ച് വന്ദേ ഭാരത് വരുന്നു. എറണാകുളം – ബെംഗളൂരു റൂട്ടില്‍ പുതിയ...

Sticky Post

തിരുവനന്തപുരം . കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കോളജുകളിലേക്ക് മക്കളെ അക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്നെന്നും എല്ലാ ആക്രമണങ്ങളെയും...

Sticky Post

കാെച്ചി . ആൺകുട്ടി ജനിക്കാൻ ശാരീരക ബന്ധം എങ്ങനെയൊക്കെ വേണമെന്നുള്ള കുറിപ്പ് ഭർതൃവീട്ടുകാർ നൽകിയെന്ന യുവതിയുടെ ആരോപണം ശരിയാണെങ്കിൽ ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ഭർത്താവിനും കുടുംബാ​ഗങ്ങൾക്കുമെതിരെ ​ഗർഭസ്ഥ ശിശുവിന്റെ ലിം​ഗ നിർണയ നിരോധന നിയമ...

Sticky Post

കല്‍പ്പറ്റ , പൂക്കോട് വെറ്ററിനറി കോളജിൽ വിദ്യാര്‍ത്ഥികൾ എസ് എഫ് ഐ ഗുണ്ടകളുടെ മർദ്ദനമേൽക്കുന്നത് പതിവാണെന്ന് വിദ്യാർത്ഥിക ളുടെ വെളിപ്പെടുത്തൽ. കോളജ് കാമ്പസില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ പതിവാണെന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍...

Sticky Post

ന്യൂ​ഡ​ൽ​ഹി . രാ​ജ്യ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്ത് എ​ൻ​ഡി​എ. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 30 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി ജ​യി​ച്ചു. നാ​ലു സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​ൻ‌ എൻ ഡി എ ക്ക് ഇനി ആ​വ​ശ്യം. 240...

Sticky Post

ന്യൂഡൽഹി . സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഹൈക്കോടതിക ളുടെ സ്റ്റേ കാലാവധി ആറുമാസം കഴിയുമ്പോൾ അവസാനിക്കില്ലെന്ന് സുപ്രീംകോടതി. സ്റ്റേയുടെ കാലാവധി പറയുന്നില്ലെങ്കില്‍ കേസ് തീര്‍പ്പാകും വരെ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ആറുമാസം കഴിഞ്ഞാല്‍...

Sticky Post

കേരളത്തിലെ ക​ലാ​ല​യ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക​വി​രു​ദ്ധരായി മാറിയിരിക്കുകയാണ് എസ് എഫ് ഐ. രാ​ഷ്‌​ട്രീ​യ പ്ര​തി​യോ​ഗി​ക​ളു​ടെ ത​ല തെ​ങ്ങി​ൻ​പൂ​ക്കു​ല​പോ​ലെ ചി​ത​റി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ഭാ​വി എസ് എഫ് ഐയുടെ കൈ​യി​ൽ ഭ​ദ്രം എന്ന് തന്നെ പറയണം. “കേരളത്തിലെ ക​ലാ​ല​യ​ങ്ങ​ളി​ലെ...

Sticky Post

ഇ​ടു​ക്കി . രാ​ജ​മ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ പ​ട​യ​പ്പ ഇ​റ​ങ്ങി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ആ​ർ​ടി​സി​യു​ടെ മൂ​ന്നാ​ർ -​ ഉ​ദു​മ​ൽ​പേ​ട്ട ബ​സ് രാ​ജ​മ​ല എ​ട്ടാം മൈ​യി​ലി​ൽ​വ​ച്ചാ​ണ് പ​ട​യ​പ്പ ത​ട​ഞ്ഞു നി​ർ​ത്തി​...