youth congress

നിയമസഭയിൽ പച്ച നുണ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് മുന്നിൽ സത്യപ്രതിജ്ഞ ലംഘനം നടത്തി

തിരുവനന്തപുരം . ആലപ്പുഴയില്‍ നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഗണ്‍മാനെ രക്ഷിക്കാൻ നിയമസഭയിൽ പച്ച നുണ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി…

4 months ago

പിണറായി വിജയന്‍ നാട്ടിലെ ചക്രവര്‍ത്തി, കുന്തവും പടച്ചട്ടയുമായി പടയാളികളായി പോലീസ് – രാഹുൽ മാങ്കൂട്ടത്തിൽ

പിണറായി വിജയന്‍ നാട്ടിലെ ചക്രവര്‍ത്തിയായി മാറിയെന്നും, കുന്തവും പടച്ചട്ടയുമായി നില്‍ക്കുന്ന പടയാളികളാണ് പോലിസെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന്‍ നാട്ടിലെ ചക്രവര്‍ത്തിയായി…

4 months ago

‘പിണറായിയെ തെക്കോട്ടെടുക്കും വരെ രാഹുലിന് ഇനി ഉറക്കമില്ല , 10 വർഷം വേണേലും ജയിലിൽ കിടക്കാം’

പിണറായി സർക്കാർ പ്രതികാരം തീർക്കാൻ ജയിലിൽ അടച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്. വളരെ ആവേശത്തോടെ തന്നെ പ്രവർത്തകർ…

4 months ago

പിണറായിയുടെ ഭാവം കണ്ടാൽ മുസോളിനിയും ഹിറ്റ്ലറും നാണിച്ചു പോകും – രാജ്‌മോഹൻ ഉണ്ണിത്താൻ

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകാതിരിക്കാൻ പിണറായി സർക്കാർ പഠിച്ച പണി പതിനെട്ടും പയറ്റിയെന്ന് രാജ് മോഹൻ ഉണ്ണിത്താൻ‌ എംപി. പിണറായിയുടെ ഭാവം കണ്ടാൽ…

4 months ago

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം, ഇന്ന് ജയിൽ മോചിതനാവും

തിരുവനന്തപുരം . പിണറായി സർക്കാരിന്റെ വേട്ടയാടലിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. പോലീസ് ചാർജ് ചെയ്ത എല്ലാ…

4 months ago

രാഹുലിനെ പുറത്തിറക്കില്ലെന്ന വാശിയിൽ പിണറായി, രണ്ടു കേസുകളിൽ കൂടി അറസ്റ്റ്

തിരുവനന്തപുരം . യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഇനിയും ജയിലിൽ തുടരും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസിൽ ജാമ്യം ലഭിച്ചെങ്കിലും,…

4 months ago

‘മുടി പൊലീസ് ബൂട്ടിട്ട് ചവിട്ടിപ്പിടിച്ചു, ഉടുവസ്ത്രം വലിച്ചു കീറി’ റിയ നിയമ നടപടിക്ക്

കണ്ണൂരിലെ കളക്ടറേറ്റ് മാര്‍ച്ചിനിടെ യൂത്ത് കോൺഗ്രസ് വനിതാ നേതാക്കൾക്ക് നേരെയുണ്ടായ പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തില്‍ നിയമ നടപടിയുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി…

4 months ago

നട്ടെല്ലുണ്ടെങ്കിൽ തെളിയിക്കണം, ഗോവിന്ദൻ മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരു കോടി മാനനഷ്ടം നൽകണം, പണികൊടുത്തത് രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലി നെതിരെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വക്കീൽ നോട്ടീസ്. രാഹുലിനെതിരെയുള്ള…

4 months ago

തരൂർ വഴി മാറും, കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചു പണി ഉണ്ടാവുമോ ? തലമുറ മാറ്റം അനിവാര്യമെന്ന് ചെറിയാൻ ഫിലിപ്പ്

കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ വിവിധ തലങ്ങളിലെ നേതൃത്വം ത്യാഗ പൂർണ്ണവും സാഹസികവുമായ പ്രവർത്തനങ്ങ ളിലൂടെ യുവാക്കൾ പിടിച്ചെടുക്കണം എന്ന് ചെറിയാൻ ഫിലിപ്പ്. ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത…

4 months ago

രാഹുൽ മാങ്കൂട്ടത്തിലിനെ കൊല്ലാനുള്ള പിണറായിയുടെ നീക്കം നടക്കില്ല രാഹുലിന്റെ ആരോഗ്യനില മോശം

സെക്രട്ടറിയേറ്റ് അക്രമക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. രാഹുലിന് പക്ഷാഘാതത്തിന്റെ തുടക്കമാണെന്നും പല തവണ പക്ഷാഘാതം…

4 months ago

മുഖ്യനെ പച്ചയ്ക്ക് കൊളുത്തി, രാഹുലിന് പിണറായി കേരള ഭരണം കൊടുക്കേണ്ടി വരും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നവകേരള സദസ്സിനെതിരായ പ്രക്ഷോഭത്തിന് ശേഷം യൂത്ത് കോൺഗ്രസിന് വീണ്ടും ഊർജ്ജം പകരുന്ന കാര്യമായി മാറുന്നു. ചൊവ്വാഴ്ച രാവിലെ…

4 months ago

‘വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂ’മാധ്യമങ്ങളോട് രാഹുൽ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി യൂത്ത്കോൺഗ്രസ് പ്രതിഷേധം ശക്തമാക്കും. ഇതിൻ്റെ ഭാഗമായി ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്…

4 months ago

രാഹുലിനെ അറസ്റ്റ് ചെയ്തത് ബെഡ് റൂമിൽ കയറി, മാധ്യങ്ങളോട് പോലും സംസാരിക്കാൻ അനുവദിക്കാതെ അവകാശ ധ്വംസനം നടത്തി പോലീസ്

തി​രു​വ​ന​ന്ത​പു​രം . സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് അ​ക്ര​മ​ക്കേ​സെന്ന പേരിൽ അറസ്റ്റ് ചെയ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംസ്ഥാന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിനോട് അവകാശ ധ്വംസനം നടത്തി പിണറായി പോലീസ്. സ്റ്റേ​ഷ​നി​ലെ…

4 months ago

യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട് വളഞ്ഞു പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട . യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട് വളഞ്ഞു പോലീസ് അറസ്റ്റ് ചെയ്തു. കൊടും കുറ്റവാളികളെയും ഭീകരരെയും പിടികൂടുന്ന തരത്തിൽ പൊലീസ്…

4 months ago

പിണറായിക്ക് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സുകാർക്ക് ജാമ്യം നൽകിയില്ല, ഏഴു മണിക്കൂർ പൊലീസ് സ്റ്റേഷൻ സ്തംഭിച്ചു, സ്റ്റേഷൻ ഉപരോധം റോഡ് ഉപരോധം കൂടിയായി, ഒടുവിൽ ജാമ്യം കൊടുത്ത് രക്ഷപെട്ടു പോലീസ്

കൊച്ചി . നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ…

5 months ago

‘പിണറായിക്ക് കൊലയാളിയുടെ മനസ്, 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകൾ’ – കെ സുധാകരൻ

തിരുവനന്തപുരം . പിണറായി വിജയന് ഒരു കൊലയാളിയുടെ മനസാണെന്നും, 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇത്രയൊക്കെ ചെയ്തിട്ടും…

5 months ago

മാസ്കിന് പിന്നാലെ പിണറായിയെ കണ്ണുരുട്ടി ബലൂണുകൾ, കേരളത്തിൽ കറുത്ത ബലൂണുകൾ നിരോധിച്ചേക്കും

കറുത്ത മാസ്കിനു പിന്നാലെ സംസ്ഥാനത്ത് കറുത്ത ബലൂണുകളും നിരോധിക്കാൻ സാധ്യത. കരിങ്കൊടി പ്രതിഷേധം മതിയാക്കി കറുത്ത ബലൂണുകൾ പറത്തി വിട്ട് നവകേരള യാത്രയ്‌ക്കെതിരെ പ്രതിഷേധിച്ച കെ എസ്…

5 months ago

ഗൺമാന് പണി കിട്ടും, പിണറായി വിചാരിച്ചാലും രക്ഷിക്കാനാവില്ല

യൂത്ത് കോൺഗ്രസ് - കെ.എസ്.യു. നേതാക്കളെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരേയും സുരക്ഷാസംഘത്തിലെ പൊലീസുകാർക്കെതിരേയും നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കേന്ദ്രസർക്കാരിനെ സമീപിച്ചത് നിർണ്ണാകയ നീക്കം. കേരളത്തിൽ നീതി കിട്ടില്ലെന്ന…

5 months ago

അന്തവും കുന്തവുമില്ലാത്തത് കൊണ്ടാണ് അവരെ അന്തംകമ്മികള്‍ എന്ന് വിളിക്കുന്നത്;

സി.പി.ഐ.എമ്മിനെതിരെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. സി.പി.ഐ.എം 23ാം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ നേതാക്കൾ വിളിച്ച മുദ്രാവാക്യത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പരിഹാസം.…

2 years ago

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. കാവ്യ മാധവന് പുറമെ ദിലീപിന്റെ അഭിഭാഷകരെ പ്രതിയാക്കാനുള്ള നീക്കവും അന്വേഷണസംഘം അവസാനിപ്പിച്ചു. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.…

2 years ago

കൊതുകിനെ കൊല്ലൂ, പണം നേടൂ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം

വളരെ വ്യത്യസ്തവും കൗതുകമുണർത്തുന്നതുമായ ഒരു പരസ്യം ശ്രദ്ധയിൽ പെടുകയുണ്ടായി അത് ഇങ്ങനെയാണ്. കൊതുകിനെ കൊന്ന്, അതിനുള്ള 'തെളിവുമായി' എത്തിയാല്‍ നിങ്ങൾക്ക് പണവുമായി മടങ്ങാം. ഒരു കൊതുകിന് അഞ്ച്…

2 years ago

സി പി എമ്മിന് മാത്രമല്ല കോൺഗ്രസ്സിനും തിരുവാതിര കളിക്കാനറിയാം

സി പി എമ്മിന് മാത്രമല്ല കോൺഗ്രസ്സുകാർക്കും അസ്സലായിട്ടു തിരുവാതിര കളിക്കാനറിയാം. ഉയർന്നു വരുന്ന കോവിഡ് കേസുകൾക്കിടെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെയുള്ള സിപിഎം സമ്മേളന നടത്തിപ്പിനെതിരെ കെഎസ്‍യു - യൂത്ത്…

2 years ago

റിജില്‍ മാക്കുറ്റി സതീശന്‍ കഞ്ഞിക്കുഴി, പത്രത്തില്‍ ഫോട്ടോ ആണ് പ്രധാനം,പരിഹസിച്ച് പി ജയരാജന്‍

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ മുന്‍ നിരയില്‍ നിന്ന് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ പരിഹസിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. ക്ലാസ്മേറ്റ്സ്…

2 years ago

കണ്ണൂരുള്ളൊരു മാക്കുറ്റി.. കുറ്റി പറിക്കാന്‍ പോയപ്പോള്‍.. പാരഡി ഇറക്കി പിവി അന്‍വര്‍

കെ റെയില്‍ പ്രതിഷേധത്തെ ഞങ്ങള്‍ ഗുണ്ടകളെ ഇറക്കി തന്നെ തടയുമെന്ന് പറയാതെ പറഞ്ഞ് പി.വി അന്‍വര്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച ദയനീയ അവസ്ഥയെ പരിഹസിച്ച്…

2 years ago

കെ റെയില്‍ തല്ലിയോടിച്ചും നടപ്പാക്കും, കണ്ണൂരില്‍ പോലീസും യൂത്ത് കോണ്‍ഗ്രസും പൊരിഞ്ഞ അടി

കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം അടങ്ങുന്നില്ല. തല്ലിയോടിച്ചും ഞങ്ങള്‍ കെ റെയില്‍ നടപ്പാക്കുമെന്നുള്ള വാശിയില്‍ സര്‍ക്കാരും പോലീസും. കണ്ണൂരില്‍ നടന്നത് കൂട്ടയടിയാണ്. കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക്…

2 years ago

പിണറായിക്കെതിരെ കരിങ്കൊടി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചു ജീപ്പില്‍ കയറ്റി

കെ റെയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണ യോഗം കൊച്ചിയില്‍ നടക്കവെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. പ്രകടനമായി വന്ന് മുദ്രാവാക്യം വിളിച്ച്…

2 years ago

കേരളം ഭരിക്കുന്നത് റിയാസ് മുഖ്യമന്ത്രിയാണെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം കോവളത്തുണ്ടായ സംഭവത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞവരൊക്കെ ഇപ്പോള്‍ നല്ലതു പറയുന്നൊരവസ്ഥ. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്…

2 years ago

പി.ടിയുടെ മരണം ആഘോഷിച്ചോ? വാര്‍ത്തയിട്ടവരെ പോലീസ് പൊക്കും, പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

കോണ്‍ഗ്രസിനു മാത്രമല്ല കേരള സമൂഹത്തിന് നഷ്ടമായിരിക്കുന്നത് ഒരു കരുത്തനായ നേതാവിനെയാണ്. അദ്ദേഹത്തിന് ഹൃദയത്തില്‍ ചാലിച്ച ആദരാഞ്ജലി നേരുമ്പോള്‍ ചിലര്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത ആഘോഷിച്ചു. പി ടി തോമസ്…

2 years ago

ബിന്ദുവിനെതിരെ വ്യാപക പ്രതിഷേധം,കല്ലേറും ലാത്തിചാര്‍ജും,ബിന്ദു രാജിവെക്കണം…

കണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കാണിച്ച ചട്ടലംഘനം കടുത്ത പ്രതിഷേധത്തിലേക്ക്. മന്ത്രി തെറ്റ് ചെയ്തിട്ടും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ ആരോപിക്കുന്ന. യൂത്ത് കോണ്‍ഗ്രസ് കടുത്ത സമരവുമായി…

2 years ago

പിണറായിവക പാഠശാല, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂര്‍ സര്‍വ്വകലാശാലകളിലെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസിന് നിയന്ത്രിക്കാന്‍ പറ്റാതായതോടെ പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി…

2 years ago