mathew kuzhal nadan

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നേരിടുകയാണ്…

2 weeks ago

കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ, പിണറായി പക തീർത്തു

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.…

2 weeks ago

മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിധി പറയാൻ കോടതി 19 ലേക്ക് മാറ്റി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി ഈ മാസം 19ന് വിധിപറയും. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന…

1 month ago

അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞ​തി​ന് ശേഷം മുഹമ്മദ് ഷി​യാ​സിനെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു, ഹൈക്കോടതിക്ക് നേരെ വെല്ലുവിളി ഉയർത്തി പിണറായിയുടെ പോലീസ്

കൊച്ചി . കോതമംഗലം പ്രതിഷേധത്തിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷി​യാ​സി​ന്‍റെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞ​തി​നു​ പിറകെ വീണ്ടും അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. നേരത്തെ രജിസ്റ്റർ ചെയ്ത…

3 months ago

KMRLന് 51 ഏക്കര്‍ ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ സർക്കാർ റദ്ദാക്കണം – മാത്യു കുഴൽനാടൻ

തിരുവനന്തപുരം . KMRLന് 51 ഏക്കര്‍ ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ സർക്കാർ റദ്ദാക്കണമെന്ന് മാത്യു കുഴൽനാടൻ. ജില്ലാ സമിതി ശുപാർശ റവന്യു വകുപ്പ് തള്ളിയത്…

3 months ago

പിണറായിക്കെതിരെ വിജിലൻസ് FIR, മാസപ്പടിയിൽ പിണറായിയെ പൂട്ടാനൊരുങ്ങി വൻപട

മാസപ്പടി വിഷയം പിണറായിയുടെ അന്തക വിത്തായിരിക്കുമെന്നു നിസംശയം പറയാം. ആ ഒരു കേസിൽ പിണറായിയെ പൂട്ടാൻ എത്ര നേതാക്കളാണ് ഇറങ്ങിയിരിക്കുന്നത്. വിരുദ്ധചേരികളിൽ പെട്ടവരാണെങ്കിൽ പോലും. ഒരാൾക്കും അംഗീകരിക്കാം…

3 months ago

മൂന്നാം അങ്കത്തിന് കുഴൽ നാടൻ, മാസപ്പടി പാർട്ട് 3 വെടിയിന്ന് പൊട്ടും

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെയുള്ള മാസപ്പടി വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. തിങ്കളാഴ്ച രാവിലെ 11 മണിക്ക്…

3 months ago

പിണറായിക്ക് പിറകെ കുഴൽ നടന്റെ ചാരൻ, തോട്ടപ്പള്ളിയിലെ ധാതുമണൽ ഖനന രേഖകളും ചോർത്തി, അന്തം വിട്ട് പിണറായി

പിണറായിക്ക് പിറകെ കുഴൽ നടന്റെ ചാരൻ. പിറകെ നടന്നു മുഖ്യന് പൊള്ളുന്ന സർവ്വ രേഖകളും ചോർത്തുകയാണ്. കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും ചോരുന്നതിൽ മുഖ്യമന്ത്രി പിണറായി…

3 months ago

സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്കു വേ​ണ്ടി സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പു​വ​ച്ചിരുന്നു – കുഴൽനാടൻ

കൊച്ചി .സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്കു വേ​ണ്ടി സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പു​വ​ച്ചെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ രം​ഗ​ത്ത്. ക​മ്പ​നി അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ വ​ക്ക​ൽ നി​ൽ​ക്കു​ക​യാ​ണെ​ന്നും…

3 months ago

കുഴൽനാടൻ തൊടുത്ത അഴിമതിക്കുഴിയിൽ മുങ്ങി കാലിട്ടടിച്ച് പിണറായി, ഇനി കുഴൽനാടന്റെ യുദ്ധം

നിയമസഭയിൽ ഉന്നയിക്കുന്നതിൽ സ്പീക്കർ അനുമതിനൽകാതിരുന്ന അഴിമതി ആരോപണം മാത്യു കുഴൽനാടൻ എംഎ‍ൽഎ. പുറത്ത് ഉന്നയിച്ചുവെങ്കിലും സിപിഎമ്മോ മുഖ്യമന്ത്രി പിണറായി വിജയനോ ആരോപണത്തോട് പ്രതികരിച്ചില്ല. ഈ വിവാദത്തിൽ സിപിഎം…

3 months ago

കുഴൽനാടൻ കൊടുത്ത രേഖയിൽ PV ഇരുന്ന് ചിരിക്കുന്ന കണ്ടു ഷംസീർ ഞെട്ടി

എഴുതി കൊടുത്താലേ സഭയില്‍ ആരോപണം ഉന്നയിക്കാവൂ എന്ന പുതിയ നിബന്ധന വന്നിട്ട് കാലം കുറച്ചെ ആയിട്ടുള്ളൂ. അതിനാൽ മന്ത്രിമാര്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ സ്പീക്കര്‍ക്ക് എഴുതിക്കൊടുക്കണം. എഴുത്തിന്റെ ആധികാരികത ഒന്നും…

3 months ago

മാത്യു കുഴൽനാടനും ഷോൺ ജോർജിനും പണി, CM ഓഫീസിൽ ആർക്കൊക്കെ പണി കൊടുക്കാമെന്നു റിസർച്ച്, മാത്യു കുഴൽനാടനെ വിജിലൻസ് വിളിപ്പിച്ചു

തൊടുപുഴ . രാഷ്ട്രീയ ശത്രുക്കൾക്ക് എങ്ങനെ പണി കൊടുക്കാമെന്ന റിസർച്ചിലാണ് ചില സി പി എം നേതാക്കളും പ്രത്യേകിച്ച് മുഖ്യ മന്ത്രിയുടെ ഓഫീസും. മുഖ്യന്റെ ഓഫീസിൽ ഇക്കാര്യത്തിൽ…

4 months ago

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള മാസപ്പടി, മാത്യു കുഴൽനാടൻ കോടതിയിലേക്ക്

തിരുവനന്തപുരം . മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള മാസപ്പടി സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് മാത്യു കുഴൽനാടൻ.മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്തിട്ട് രണ്ടര മാസമായിട്ടും വിജിലൻസിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടി…

5 months ago

കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ അടിച്ച് തുരത്തി കുഴൽനാടൻ, ഇത് ശ്രീക്കുട്ടന്റെ വിജയം

കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉണ്ടായത് കനത്ത തിരിച്ചടി. വിവാദങ്ങൾക്കൊ ടുവിൽ തിരഞ്ഞെടുപ്പ് റീ കൗണ്ടിം​ഗ് നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. എസ്എഫ്ഐ…

6 months ago

വീണാ വിജയനെതിരെ ജോയ് മാത്യുവിന്റെ ഒളിയമ്പ്നാണം കെട്ട് പിണറായി

മിത്തല്ല , അയാൾ കൊടും ഭീകരനാണ് ..മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പരിഹസിച്ചും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെ പ്രകീര്‍ത്തിച്ചും നടന്‍ ജോയ് മാത്യു. സേവനത്തിന്…

9 months ago

കോടികളിൽ ആറാടി വീണാ വിജയൻ … മാത്യു കുഴൽനാടൻ പണി പറ്റിച്ചു …

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കുടുതല്‍ കമ്ബനികളില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണ സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി മാത്രമല്ല,…

9 months ago

ഉളുപ്പുണ്ടെങ്കിൽ ക്ലിഫ് ഹൌസിലേക്ക് മാർച്ച് നടത്ത്,DYFI യെ വെല്ലുവിളിച്ച് അഡ്വ .ജയശങ്കർ

മാത്യു കുഴൽനാടന് എം എൽ എ യുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച നടത്തിയ ഡി വൈ എഫ് ഐ പ്രവർത്തകരെ വെല്ലുവിളിച് അഡ്വ . ജയശങ്കർ .…

9 months ago

സഭയിൽ തമ്മിലടിച്ച് പിണറായിയും സതീശനും..

ലഹരിക്കടത്ത് ചർച്ചയ്ക്കിടെ നിയമസഭയിൽ വാക് പോരുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും.ലഹരിക്കടത്ത് നിയമസഭയിൽ എത്തിയതോടെ സഭ വാക്കേറ്റങ്ങൾ കൊണ്ട് സംഘർഷ ഭരിതമായ…

1 year ago