Governor Arif muhammad khan

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത് നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തു…

1 week ago

ഗവർണർ ആണ് വിറപ്പിച്ചത്, പിണറായി പതുങ്ങി മാളത്തിൽ ഒളിച്ചു

സിദ്ധാർത്ഥന്റെ മരണം കേരളത്തെ ഉലച്ചു കളഞ്ഞ സംഭവമാണ്. എത്രയൊക്കെ ഉലച്ചു കളഞ്ഞാലും അത് ബാധിക്കുന്നത് ആ കുടുംബത്തെ തന്നെയാണ്. അതിന്റെ വേദന എന്നും ആ അച്ഛനും അമ്മയ്ക്കും…

2 months ago

കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വി സിമാരെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം . കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി…

2 months ago

യോഗ്യരല്ല, വിവരാവകാശ കമ്മിഷണർമാരാക്കാൻ സർക്കാർ നൽകിയ പട്ടിക ഗവർണർ സർക്കാരിന് തന്നെ തിരിച്ചയച്ചു

തിരുവനന്തപുരം . വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിനായി നൽകിയ മൂന്ന് പേരുടെ പട്ടിക ഗവർണർ സർക്കാരിന് തന്നെ തിരിച്ചയച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗവർണറുടെ വിശദീകരണം. ഡോ. സോണിച്ചന്‍…

3 months ago

‘എന്നെ കൊല്ലാൻ പിണറായി PFI പ്രവർത്തകരെ വിട്ടു’ ? ഗവർണറുടെ വെളിപ്പെടുത്തൽ ഗുരുതരം

കണ്ണൂര്‍ ജില്ലയില്‍ ഗവര്‍ണക്കെതിരെ പരക്കെ കരിങ്കൊടി പ്രതിഷേധം. ഇരിട്ടിയിലും മട്ടന്നൂരിലും കരിങ്കൊടി പ്രതിഷേധം നടത്തിയ പതിനാറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. വിമാനത്താവള നഗരമായ മട്ടന്നൂര്‍ ടൗണില്‍…

3 months ago

കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍

കൊട്ടാരക്കര . കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍. 'കേരളത്തിൽ ക്രമസമാധാനം തകരാന്‍ കാരണം പോലീസിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയാണെന്ന് കൊട്ടാരക്കര സദാനന്ദപുരം…

4 months ago

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തീരില്ല, പിണറായിയുടെ എല്ലിലാണ് ഗവർണർ ചെണ്ട കൊട്ടിത്

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പിണക്കം ഇപ്പോഴൊന്നും തീരില്ലെന്ന സൂചന നല്‍കി റിപ്പബ്ലിക് ദിന വിരുന്ന്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക് ദിന വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും…

4 months ago

ഗവർണർക്ക് മാനസിക വിഭ്രാന്തിയെന്ന് – പി എം ആര്‍ഷോ

കൊല്ലം . ഗവര്‍ണറുടെ മാനസിക വിഭ്രാന്തിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണറുടെ മാനസിക വിഭ്രാന്തി ഉണ്ടെന്നതാണ് കൊല്ലത്ത് കണ്ടതെന്നും ചാന്‍സലര്‍ക്കെ തിരെ എസ്എഫ്ഐ…

4 months ago

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇനി കേന്ദ്രസുരക്ഷ, സിആര്‍പിഎഫിനെ കേന്ദ്രം അയക്കുന്നു

ന്യൂഡല്‍ഹി . കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ശനിയാഴ്ച ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ്…

4 months ago

ഗവർണറെ SFI ക്കാർ കരിങ്കൊടി കാട്ടി, നട് റോഡിലിരുന്ന് പ്രതിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, അമ്പരന്ന് പോലീസ്

കൊല്ലം . പിണറായി സർക്കാരിന്റെ ആഭ്യന്തര വീഴ്ചയിൽ നട് റോഡിലിരുന്ന് പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രഥമ പൗരൻ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലാണ് നാടിനെ…

4 months ago

‘ഗവർണറുടെ ചായ ഞങ്ങൾക്ക് വേണ്ട’ ആരിഫ് മുഹമ്മദ് ഖാന്റെ ചായസല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം . ഗവര്‍ണറുമായുള്ള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചായസല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. 'ഗവർണറുടെ ചായ ഞങ്ങൾക്ക് വേണ്ട' എന്ന…

4 months ago

അങ്കക്കലി തുള്ളി CPM, പിണറായി ചതിയൻ ചന്തു? നയപ്രഖ്യാപനത്തിന് മുമ്പ് ഗവർണർക്കെതിരെ പടപ്പുറപ്പാട്

ബിജെപി വിരുദ്ധ ചിന്താഗതിയുള്ള കേരളത്തിൽ എങ്ങനെ രാഷ്ട്രീയം കളിക്കണം എന്ന കാര്യത്തിൽ സിപിഎമ്മിനെ ആർക്കും പഠിപ്പിക്കേണ്ട കാര്യമില്ല. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ പ്രതിപക്ഷത്തെ ക്ഷണിക്കുന്നതും കേന്ദ്രസർക്കാർ കേരളത്തെ…

4 months ago

ഗവർണർക്ക് പൊന്നാനിയിൽ SFI യുടെ ഭീക്ഷണി,’ഇവിടെ ക്രിമിനലുകൾ ധാരാളമുണ്ട്, സൂക്ഷിക്കുക’

മലപ്പുറം . സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എസ് എഫ് ഐ യുടെ ഭീക്ഷണി. ഗവർണറുടെ ജീവന് ഭീക്ഷണി ഉയർത്തിയിരിക്കുകയാണ് കേരളം ഭരിക്കുന്ന സി പി…

4 months ago

ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാൻ അവർ ആര് ? SFI യെ തേയ്ച്ച് ഒട്ടിച്ച് ഗവർണർ

ക്യാമ്പസിലെ കാവിവത്കരമെന്ന SFI യുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാൻ അവർ ആരെന്നായിരുന്നു ഗവണറുടെ ചോദ്യം. നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ…

5 months ago