crime

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം ചുമത്തും. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം…

2 days ago

നേരും നെറിയും കെട്ട് വീണജോർജിന്റെ ആരോഗ്യം, കൈക്ക് പകരം നാവിലെ ശസ്ത്രക്രിയ തെമ്മാടിത്തരം

കേരളത്തിലെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ചികിത്സാപിഴവ് എന്നത് പതിവ് വാർത്തയായി മാറി. ഡോക്ടർമാരോ ജീവനക്കാരോ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക് ഉടൻ അന്വേഷണത്തിന് ഉത്തവിറക്കുന്നത്' ആരോഗ്യ മന്ത്രി വീണ…

3 days ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്പെൻഡ് ചെയ്തു. ഫറോക്ക് എസിപി…

5 days ago

ഉത്രയും വിസ്മയയും ഇനി ഉണ്ടാവരുത് ..! ​’​നി​ന്നെ​ ​കൊ​ല്ലു​മെ​ടീ…​’ അലറി വിളിച്ച് നവവധുവിനെ ഇടിച്ച് നിലം പരിശാക്കി രാഹുൽ

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങി നീതിക്ക് വേണ്ടി പ​ന്തീ​രാ​ങ്കാ​വ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ ഒരു നവ വധുവിന് ഉണ്ടായ തിക്താനുഭവം സാമൂഹ്യ മനസാക്ഷിയെ…

5 days ago

രാഹുലിന് വേറെയും ഭാര്യമാർ! പെൺകുട്ടിയെയും കുടുംബത്തെയും ചതിച്ചു, രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട് . പന്തീരാങ്കാവിൽ സ്ത്രീ ധനം പോരെന്നു പറഞ്ഞു നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി ഗോപാലിന് വേറെയും ഭാര്യമാർ ഉണ്ടെന്ന് പൊലീസ്. ഇയാൾ മുമ്പ് രണ്ട്…

5 days ago

രാഹുലിന്റെ വീട്ടിൽ പെൺകുട്ടി അനുഭവിച്ചത് തടവറയിലെ ജീവിതം, ഇടിമുറിക്ക് സാമാനം കിടപ്പു മുറിയിലെ മർദ്ദനം

കോഴിക്കോട് . സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി തല്ലിച്ചതച്ച പെൺകുട്ടി ഭർതൃ വീട്ടിൽ ദിവസങ്ങൾ തള്ളിയത് തടവറക്ക് തുല്യമായ ജീവിതം. മര്‍ദനത്തിനിരയായ പെൺകുട്ടിക്ക്…

5 days ago

തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ – ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുന്നു

തിരുവനന്തപുരം . തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ - ലഹരി സംഘങ്ങള്‍ അഴിഞ്ഞാട്ടം തുടരുകയാണ്. വെള്ളറട കണ്ണനൂരിൽ കഴിഞ്ഞ രാത്രിയിലും മാരകായുധങ്ങളുമായി മൂന്നംഗ ലഹരിസംഘം അഴിഞ്ഞാടി. അമ്പൂരി…

5 days ago

രാഹുലിന് 150 പവൻ സ്വർണവും കാറും വേണം, നവവധുവിനെ തല്ലിച്ചതച്ച അക്രമിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ അതി ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തു. രാഹുല്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഉടന്‍ അറസ്റ്റു…

5 days ago

ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ‘ആവേശം’ സ്റ്റൈലിൽ സ്വീകരണം

തൃശൂര്‍ . നടന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ ഒരു രംഗത്തെ അനുകരിക്കുമാറ് ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ഗംഭീരമായൊരു പാര്‍ട്ടി ഒരുക്കി സഹഗുണ്ടകള്‍ സ്വീകരിക്കുന്ന…

5 days ago

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ പോലീസുകാരന്റെ വക നഗ്‌നതാ പ്രദര്‍ശനം

കൊച്ചി . കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ പോലീസുകാരന്റെ വക നഗ്‌നതാ പ്രദര്‍ശനം. സംഭവത്തിന് പിറകെ പൊലീസുകാരനെതിരെ കേസ് എടുത്തു. കളമശ്ശേരി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ…

6 days ago

സ്ത്രീധന പീഡനത്തിനിരയായി പരാതിയുമായിചെന്ന നവവധുവിനെ പുച്ഛിച്ച് തള്ളി പന്തീരാങ്കാവ് പോലീസ്

സ്ത്രീധനത്തിന്റെ പേരിലുള്ള ഒരുപാട് കേസുകൾ. ആത്മഹത്യകൾ നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. കോഴിക്കോട് നിന്നും വീണ്ടും ഒരു ക്രൂരമായ ഒരു ഭർത്തൃ പീഡനത്തിന്റെ കഥ. സമൂഹം ഒരുപാട്…

6 days ago

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം. ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39കാരിയായ ഭാര്യ പ്രീത, പതിനാലുവയസുകാരി ശ്രീനന്ദ എന്നിവർ മരണപെട്ടു. കടബാധ്യതയാണ് കൃത്യത്തിന്…

2 weeks ago

ആമസോൺ കൊറിയർ കവർ വഴി പ്രതിയിലേക്കെത്തി, മകൾ പ്രസവിച്ച കുട്ടി, കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് വലിച്ചെറിഞ്ഞു

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്‍റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന…

2 weeks ago

കൊച്ചിയിൽ ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു. വിദ്യാനഗറിലെ റോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.…

2 weeks ago

പുതുക്കുറിച്ചിയിൽ പോലീസിനെ ബന്ദിയാക്കി ആൾകൂട്ടം പ്രതികളെ വിലങ് അഴിപ്പിച്ച് രക്ഷിച്ചു

തിരുവനന്തപുരം . പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കഠിനംകുളം പൊലീസ് കേസെടുത്തു. പിടികൂടിയവരെ രക്ഷിക്കാൻ പോലീസിനെ ബന്ദിയാക്കി ഒരു കൂട്ടം ആൾക്കാർ പ്രതികളെ…

3 weeks ago

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മതതീവ്രവാദ ക്ലാസ് ? തീവ്രവാദികള്‍ക്ക് ഒത്തു ചേരലിനും താമസിക്കാനും അനുമതി

തിരുവനന്തപുരം . തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മതതീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ജയില്‍ നിയമങ്ങള്‍ ലംഘിച്ചു ഒത്തുകൂടാൻ അനുമതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലിൽ ക്ലാസുകൾ നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ചട്ടങ്ങളെല്ലാം…

3 weeks ago

ക്രൈം നന്ദകുമാറിനെ കുടുക്കാൻ നോക്കി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കേസെടുത്ത് കോടതി

'ഡിജിപി പത്മകുമാറും ശോഭന ജോർജും അന്തരിച്ച അരുൺകുമാർ സിൻഹയും കേസിൽ പ്രതികൾ, കേസെടുത്തത് 14 വർഷത്തിന് ശേഷം' തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത്…

4 weeks ago

‘പി വി അൻവറിന്റേത് യാതൊരു തെളിവും ഇല്ലാത്ത കല്ല് വെച്ച നുണ’, വി ഡി സതീശനെതിരായി അൻവർ ഉന്നയിച്ച 150 കോടിയുടെ അഴിമതി ആരോപണ ഹർജി വിജിലൻസ് കോടതി തള്ളി

തിരുവനന്തപുരം . പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. നിയമസഭവയില്‍ പി.വി. അന്‍വര്‍…

1 month ago

നവീൻ ദേവി ആര്യ എന്നിവർ മരണം തിരഞ്ഞെടുത്തത്, പ്രളയത്തിന് മുൻപേ അന്യഗൃഹത്തിലെത്താൻ

തിരുവനന്തപുരം . പ്രളയത്തിന് മുൻപേ അന്യഗൃഹത്തിലെത്താ നായിരുന്നു നവീൻ - ദേവി ദമ്പതികളുടെയും സുഹൃത്ത് ആര്യയുടെയും മരണമെന്ന് പോലീസ്. അരുണാചൽ പ്രദേശിലെ മലയാളികളുടെ ദുരൂഹ മരണത്തിൽ അന്വേഷണം…

1 month ago

സിദ്ധാർത്ഥന്റെ മരണം: കൂടുതൽ പ്രതികൾ ഉണ്ടാവുമെന്ന് സി ബി ഐ

കൽപ്പറ്റ . കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 20 പ്രതികൾക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടാവുമെന്ന് സി ബി ഐ യുടെ…

1 month ago

സി ബി ഐ സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി എടുത്ത ശേഷം പ്രതികളെ കസ്റ്റഡിയിൽ എടുക്കും

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികൾക്കായി സിബിഐ കസ്റ്റഡി അപേക്ഷ നൽക്കുകയാണ്. സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി രേഖപ്പെടുത്തുന്ന പിറകെ സിബിഐ…

1 month ago

പാനൂർ ബോംബ് സ്ഫോടനം, നാല് പേർ കസ്റ്റഡ‍ിയിൽ, ഇന്റലിജൻസ് റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ . പാനൂർ സ്ഫോടനത്തിന്റെ അന്വേഷണത്തിൽ മെല്ലെപ്പോ ക്കെന്ന് പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസ്. നി‍ര്‍മ്മാണത്തിനി ടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ…

1 month ago

സിദ്ധാർത്ഥന്റെ മരണം സി ബി ഐ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി

എസ് എഫ് ഐ ക്കാരുടെ ക്രൂര മർദ്ദനത്തിനിരയായി വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ…

1 month ago

സിദ്ധാര്‍ത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പിതാവ് ഹൈക്കോടതിയിൽ

കൊച്ചി . വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പിതാവ് ജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.…

2 months ago

ഭീകരർ കേരളത്തിൽ ? ഈ 10, 546 ക്രിമിനലുകൾ ആരൊക്കെ? അന്യസംസ്ഥാന ക്രിമിനലുകൾ കേരളത്തിന് ആപത്ത്

ചോറും പാലുമൊക്കെ ഊട്ടിയ അന്യസംസ്ഥാന തൊഴിലാളികളിലെ ക്രിമിനലുകൾ കേരളത്തിന് ഇന്ന് ഭീഷണിയായി മാറിയിരിക്കുന്നു.ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. മിക്കവരുടെയും യഥാർത്ഥ പേര് തൊഴിൽ…

2 months ago

നവീൻ ഭാര്യയെയും ആര്യയെയും കൊലപ്പെടുത്തിയെന്ന് പൊലീസിന് സംശയം

തിരുവനന്തപുരം . ഇറ്റാനഗറിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരത്തെ അധ്യാപിക ആര്യ കൊലചെയ്തതാണെന്ന സംശയമാണ് പുറത്ത് വന്നിരിക്കുന്നത്. ആര്യയുടെ മൃതദേഹത്തിൽ കഴുത്തിലാണ് ബ്ലഡ്‌ കൊണ്ടുള്ള…

2 months ago

മലയാളി ദമ്പതികളുടെയും അദ്ധ്യാപികയുടേയും ജീവനെടുത്തത് സാത്താൻമാരുടെ അനുയായികൾ?

അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം മീനടം സ്വദേശിയായ നവീൻ തോമസ് ഭാര്യ ദേവി, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ ബി നായര്‍…

2 months ago

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു

മൂവാറ്റുപുഴ . മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. സ്ത്രീകളുടെയും…

2 months ago

ഭിന്നശേഷിക്കാരനെ സ്പെഷ്യൽ സ്കൂളിൽ തല്ലിച്ചതച്ചു

പത്തനംതിട്ട . ഭിന്നശേഷിക്കാരനായ 16 കാരൻ സ്പെഷ്യൽ സ്കൂളിൽ ക്രൂരമർദനത്തിനിരയായി. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളാര സ്നേഹ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ,…

2 months ago

ഹാഷീം അനൂജയെ ബലമായി കൂട്ടികൊണ്ടു പോയി കൊന്നു, വിളിക്കുമ്പോൾ കരയുകയായിരുന്നു

പത്തനംതിട്ട . അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ സഹപ്രവര്‍ത്തക നൽകിയിട്ടുള്ള മൊഴി. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം…

2 months ago