#CRIME

ഭാര്യയേയും മക്കളേയും കൊന്ന ജെയ്‌സണ്‍ പുലരും വരെ പാട്ടും കേട്ടിരുന്നു, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കോട്ടയം. പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടു ത്തിയതിൽ പിന്നെ ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെറിനുമായുള്ള വിവാഹത്തിന് മുമ്പ് ജെയ്‌സണ്‍ പീഡന കേസിലെ പ്രതിയാണെന്ന…

2 months ago

ക്രിമിനലുകളുടെ ‘ആണ്ടവൻ’ ആളൂരിനെതിരെ പോക്സോ കേസ്, ‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചു’

കൊച്ചി . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചതിന് അഡ്വ. ബി.എ. ആളൂരിനെതിരെ പോക്സോ കേസ് എടുത്ത് പോലീസ്. എറ ണാകുളം സെൻട്രൽ പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ ആളൂരിനെതിരെ…

3 months ago

പ്രണയിച്ച പെണ്ണിനെ കണ്മുന്നിൽ കിട്ടാൻ 110 കെവി വൈദ്യുതലൈനിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി, പറഞ്ഞ പെൺകുട്ടിയെ എത്തിച്ച് പോലീസ്

അടൂർ . പ്രണയിച്ച പെണ്ണിനെ മുന്നിൽ കിട്ടാൻ അടൂരിൽ 110 കെവി വൈദ്യുതലൈനിന്റെ മുകളിൽ ട്രാൻസ്മിഷൻ ടവറിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. പാറക്കോട് ഉള്ള വൈദ്യുതി…

3 months ago

‘മോളു മരിച്ചു, ഞാന്‍ കൊന്നു’, പതിനൊന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്ന് അമ്മ ആണ്‍സുഹൃത്തിന് സന്ദേശം അയച്ചു

ഷൊർണൂർ . ജോലിക്ക് പോകാൻ അസൗകര്യമായതിനെ തുടർന്ന് പതിനൊന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആണ്‍സുഹൃത്തിന് സന്ദേശം അയച്ചു. ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച 11 മാസം…

3 months ago

യുവാവിന്റെ മൃതദേഹം അരക്ക് താഴെ പൂർണമായും തെരുവ് നായ്ക്കൾ കടിച്ചു കീറി ഭക്ഷിച്ചു, എല്ലുകൾ ബാക്കി വെച്ചു

കൊല്ലം . യുവാവിന്റെ മൃതദേഹം അരക്ക് താഴെ പൂർണമായും തെരുവ് നായ്ക്കൾ കടിച്ചു കീറി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി ചാവര്‍കോടാണ് ഇരുപത് ദിവസത്തോളം പഴക്കമുള്ള…

3 months ago

പിണറായി ആയാലും മോദി പുകച്ച് പുറത്ത് ചാടിക്കും !!

മോദി ഗ്യാരന്റി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റി അല്ലെങ്കിൽ ആപ്തവാക്യം. അത് ശരിവയ്ക്കുന്ന തരത്തിൽ തന്നെയാണ് ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന…

4 months ago