Crime,

‘പിണറായി സര്‍ക്കാര്‍ പകൽ എസ് എഫ് ഐക്കൊപ്പം രാത്രിയില്‍ പിഎഫ്‌ഐക്കൊപ്പം’ – ഗര്‍വണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി . പകല്‍ സമയം എസ്എഫ്‌ഐയ്‌ക്കൊപ്പം നില്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ രാത്രിയില്‍ പിഎഫ്‌ഐയ്ക്ക് (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗര്‍വണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്‍ഡിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പിണറായി സർക്കാരിനെതിരെയുള്ള ഗവർണറുടെ രൂക്ഷ വിമർശനം.

‘പകല്‍ സമയങ്ങളില്‍ അവര്‍ (കേരള സര്‍ക്കാര്‍) എസ്എഫ്‌ഐയുടെ ഒപ്പമാണ്. രാത്രിയില്‍ പിഎഫ്‌ഐക്കു വേണ്ടി പണിയെടുക്കും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഈ വിവരമറിയാം’- ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

‘എനിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 15 എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ പകുതിയോളം പേരും സജീവ പിഎഫ്‌ഐ വൊളന്റിയര്‍മാരാണെന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അറിയാം. ഇതു പുതിയ കാര്യമല്ല. നിയമസഭയിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തിലെ ജനങ്ങളും ഇക്കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. എനിക്കെതിരെ കരിങ്കൊടി കാണിക്കുന്നവര്‍ ശരിക്കും വിദ്യാര്‍ഥികളാണോ എന്ന കാര്യത്തിൽ പോലും സംശയമുണ്ട്.’- ഗവര്‍ണര്‍ പറഞ്ഞു.

crime-administrator

Recent Posts

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

41 mins ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

58 mins ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

2 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

2 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

4 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

4 hours ago