#arifmukhammedkhan

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത് നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തു…

1 week ago

സിദ്ധാര്‍ഥിന്‍റെ മരണം : വെറ്റിനറി സർവകലാശാല വീസിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം . വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലാ വിസിയെ ഗവര്‍ണര്‍ സസ്‌പെൻഡ് ചെയ്തു. വെറ്റിനറി സർവകലാശാല വീസി എം ആർ…

3 months ago

‘യു ജി സി ചട്ടം പാലിച്ചില്ല, വി സിമാർ തീർത്തും അയോഗ്യർ’ ഗവർണറുടെ തീരുമാനം ഉടൻ

തിരുവനന്തപുരം . കാലിക്കറ്റ്, ഡിജിറ്റൽ, സംസ്കൃത, ഓപ്പൺ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ അയോഗ്യരാണെന്ന നിലപാടിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിമാരുടെയും പ്രതിനിധികളുടെയും ഹിയറിങിൽ പിന്നെ ആണ്…

3 months ago

സുപ്രീം കോടതി ഉത്തരവ് നിർണായകം, 3 വി സി മാരെ ഗവർണർ പുറത്താക്കും, ഇനിയും കളിച്ചാൽ ബിന്ദുവിന്റെ മന്ത്രി കസേരയും തെറിക്കും

തിരുവനന്തപുരം . ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റേയും പിണറായി സർക്കാരിന്റെയും ഒരു തരം താണ രാഷ്ട്രീയക്കളിയും നടക്കില്ല. കോടതി ഉത്തരവുകളുടെ…

3 months ago

പുറത്താക്കൽ നടപടിയുടെ ഭാഗമായി ഗവര്‍ണര്‍ നാല് സര്‍വകലാശാല വി സി മാരില്‍ നിന്ന് വിശദീകരണം തേടും

തിരുവനന്തപുരം . പുറത്താക്കൽ നടപടിയുടെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ നാല് സര്‍വകലാശാലകളിലെ വി സി മാരില്‍ നിന്ന് ശനിയാഴ്ച വിശദീകരണം തേടും. കാലിക്കറ്റ്,…

3 months ago

‘പിണറായി സര്‍ക്കാര്‍ പകൽ എസ് എഫ് ഐക്കൊപ്പം രാത്രിയില്‍ പിഎഫ്‌ഐക്കൊപ്പം’ – ഗര്‍വണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി . പകല്‍ സമയം എസ്എഫ്‌ഐയ്‌ക്കൊപ്പം നില്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ രാത്രിയില്‍ പിഎഫ്‌ഐയ്ക്ക് (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗര്‍വണര്‍ ആരിഫ് മുഹമ്മദ്…

3 months ago

‘എന്നെ കൊല്ലാൻ പിണറായി PFI പ്രവർത്തകരെ വിട്ടു’ ? ഗവർണറുടെ വെളിപ്പെടുത്തൽ ഗുരുതരം

കണ്ണൂര്‍ ജില്ലയില്‍ ഗവര്‍ണക്കെതിരെ പരക്കെ കരിങ്കൊടി പ്രതിഷേധം. ഇരിട്ടിയിലും മട്ടന്നൂരിലും കരിങ്കൊടി പ്രതിഷേധം നടത്തിയ പതിനാറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. വിമാനത്താവള നഗരമായ മട്ടന്നൂര്‍ ടൗണില്‍…

3 months ago

SFI ക്ക് തീവ്രവാദ ബന്ധം? നിലമേലിൽ ഗവർണർക്ക് നേരെ അക്രമം നടത്തിയവരിൽ 7 പേർ PFI ക്കാർ, PFI ക്കാരെ SFI സമരങ്ങൾക്ക് ഉപയോഗിക്കുന്നു

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുന്ന കുട്ടി സഖാക്കളുടെ കൂട്ടത്തിൽ രാജ്യത്ത് നിരോധിക്കപ്പെട്ട മത തീവ്ര സംഘടനയായ പി എഫ് ഐ പ്രവർത്തകരും. SFI യുടെ…

3 months ago

എങ്ങണ്ടിയൂരിൽ കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ ഗവർണറെ വഴി തടയാൻ ശ്രമിച്ച് SFI, മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി എന്ന് ഗവർണർ

തൃശൂര്‍ . ഏത്തായിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ കരിങ്കൊടി കാണിക്കുകയും വാഹനത്തിനു മുന്നിലേക്ക് ചാടി വീഴുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.…

3 months ago

കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍

കൊട്ടാരക്കര . കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍. 'കേരളത്തിൽ ക്രമസമാധാനം തകരാന്‍ കാരണം പോലീസിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയാണെന്ന് കൊട്ടാരക്കര സദാനന്ദപുരം…

4 months ago

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തീരില്ല, പിണറായിയുടെ എല്ലിലാണ് ഗവർണർ ചെണ്ട കൊട്ടിത്

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പിണക്കം ഇപ്പോഴൊന്നും തീരില്ലെന്ന സൂചന നല്‍കി റിപ്പബ്ലിക് ദിന വിരുന്ന്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക് ദിന വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും…

4 months ago

ഗവർണർക്ക് മാനസിക വിഭ്രാന്തിയെന്ന് – പി എം ആര്‍ഷോ

കൊല്ലം . ഗവര്‍ണറുടെ മാനസിക വിഭ്രാന്തിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണറുടെ മാനസിക വിഭ്രാന്തി ഉണ്ടെന്നതാണ് കൊല്ലത്ത് കണ്ടതെന്നും ചാന്‍സലര്‍ക്കെ തിരെ എസ്എഫ്ഐ…

4 months ago

ഗ­​വ​ര്‍­​ണ​ര്‍​ക്ക് സി­​ആ​ര്‍­​പി​എ­​ഫ് സെ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ര്‍­​പ്പെ­​ടു­​ത്തി​യ​ പിറകെ രാ​ജ്ഭ​വ​ന്‍റെ സു​ര​ക്ഷ സി​ആ​ർ​പി​എ​ഫ് ഏ​റ്റെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം . ഗ­​വ​ര്‍­​ണ​ര്‍​ക്ക് സി­​ആ​ര്‍­​പി​എ­​ഫ് സെ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ര്‍­​പ്പെ­​ടു­​ത്തി​യ​ പിറകെ രാ​ജ്ഭ​വ​ന്‍റെ സു​ര​ക്ഷ സി​ആ​ർ​പി​എ​ഫ് ഏ​റ്റെ​ടു​ത്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന് പിറകെയായി രുന്നു ഉടനടിന​ട​പ​ടി…

4 months ago

പിണറായിയെ എസ് എഫ് ഐ തള്ളി താഴെയിടും, നിലക്കലേത് ഗൗരവമേറിയത്, പിണറായിക്ക് SFI പണികൊടുക്കുമെന്നുറപ്പായി

സർക്കാർ - ഗവർണർ പോര് പുതിയ തലത്തിലേക്ക് എത്തി. നയപ്രഖ്യാനം ഒന്നര മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതെ മന്ത്രിസഭയും പ്രതിഷേധം ശക്തമാക്കി.…

4 months ago