Kerala

​’കാ­​യം­​കു​ള­​ത്ത് CPM കാർ എന്നെ കാലുവാരി’ തുറന്നടിച്ച് ജി.​സു­​ധാ­​ക­​ര​ന്‍, ‘വോ­​ട്ടു മ­​റി​ച്ചു­​കൊ­​ടു­​ത്തു, പ­​ര്യ​ട­​നത്തിന് വാ​ഹ­​നം പോ​ലും നൽകിയില്ല’

ആ­​ല​പ്പു​ഴ . ​കാ­​യം­​കു​ള­​ത്ത് മത്സരിച്ചപ്പോൾ തന്നെ സി എമ്മുകാർ തന്നെ കാലുവാരിയെന്നു തുറന്നടിച്ച് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേതാവുമായ ​ജി.​സു­​ധാ­​ക­​ര​ന്‍. കാ­​ലു­​വാ­​ര­​ല്‍ ക­​ല​യും ശാ­​സ്­​ത്ര­​വു­​മാ­​യി കൊ­​ണ്ടു­​ന­​ട­​ക്കു­​ന്ന ചി­​ല​ര്‍ കാ­​യം­​കു​ള​ത്തുണ്ട്. 2001ല്‍ ​കാ­​യം­​കു​ള­​ത്ത് മത്സരിച്ചപ്പോൾ താ​ന്‍ തോ​റ്റ​ത് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മി­​റ്റി സെ­​ക്ര­​ട്ട­​റി​യാ­​യ സി­​പി­​എം നേ­​താ­​വ് കെ.​കെ.​ചെ​ല്ല­​പ്പ​ന്‍ ത­​നി­​ക്കെ­​തി­​രേ നി­​ന്ന​തു­​കൊ­​ണ്ടാ­​ണെ​ന്നും സു­​ധാ­​ക­​ര​ന്‍ പറഞ്ഞു.

കാ­​യം­​കു​ള­​ത്ത് ന​ട​ന്ന പി.​എ.​ഹാ­​രി­​സ് അ­​നു­​സ്മ­​ര­​ണ സ­​മ്മേ­​ള­​ന­​ത്തി​ലായിരുന്നു സു­​ധാ­​ക​ര­​ന്‍റെ വെ­​ളി­​പ്പെ­​ടു​ത്ത​ല്‍ ഉണ്ടായത്. കാ­​യം­​കു​ള­​ത്ത് മ­​ത്സ­​രി­​ച്ച­​പ്പോ​ള്‍ ത­​നി­​ക്ക് വോ­​ട്ടു­​ല­​ഭി­​ക്കാ­​തി­​രി­​ക്കാ​ന്‍ ഒ­​രു വി­​ഭാ­​ഗം പാ​ര്‍­​ട്ടി പ്ര­​വ​ര്‍­​ത്ത­​ക­​ർ ത­​ന്നെ വീ­​ടു­​ക­​ളി​ല്‍ ക­​ല്ലെ­​റി​ഞ്ഞു. ത­​ന്നോ­​ടു­​ള്ള എ­​തി​ര്‍​പ്പു­​കൊ​ണ്ട​ല്ല പാ​ര്‍­​ട്ടി­​ക്കാ​ര്‍ ക­​ല്ലെ­​റി­​ഞ്ഞ​തു­​കൊ­​ണ്ടാ­​ണ് വോ­​ട്ടു ചെ­​യ്യാ­​തി­​രു­​ന്ന­​തെ­​ന്ന് ഇ­​വ​ര്‍ പി­​ന്നീ­​ട് വോട്ടർമാർ ത­​ന്നോ­​ട് പ­​റ­​ഞ്ഞു – ജി സു­​ധാ­​ക­​ര​ന്‍ പറഞ്ഞു.

വോ­​ട്ടു മ­​റി​ച്ചു­​കൊ­​ടു­​ത്ത​തു­​കൊ­​ണ്ടാ­​ണ് താ​ന്‍ തോ­​റ്റ​ത്. ത­​നി­​ക്ക് പ­​ര്യ​ട­​നം ന­​ട​ത്താ​ന്‍ വാ​ഹ­​നം പോ​ലും വി­​ട്ടു­​കി­​ട്ടാ­​ത്ത അ­​വ­​സ്ഥ­​യു­​ണ്ടാ­​യിട്ടുണ്ടെന്നും സു­​ധാ­​ക­​ര​ന്‍ പ­​റ​ഞ്ഞു. പു­​റ­​കി​ല്‍ ക​ഠാ­​ര ഒ­​ളി­​പ്പി­​ച്ച് പി­​ടി­​ച്ച് കു­​ത്തു­​ന്ന­​താ­​ണ് പ­​ല­​രു­​ടെ​യും ശൈ­​ലി­​യെ​ന്നും സു­​ധാ­​ക­​ര​ന്‍ കുറ്റപ്പെടുത്തുകയുണ്ടായി.

നവ കേരള സദസിനിടെയുണ്ടായ അതിക്രമങ്ങൾക്കെതിരെയും കഴിഞ്ഞ ദിവസം ജി സുധാകരൻ തുറന്നു തന്റെ അഭിപ്രായം പറഞ്ഞിരുന്നു. ‘മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാകണമെന്നും ജി സുധാകരൻ തുറന്നടിച്ചു.

പാർട്ടിക്ക് പുറത്തുള്ളവർക്കും സിപിഎമ്മിൽ സ്വീകാര്യത ഉണ്ടാകണം. പ്രസ്ഥാനം വളർന്നത് അങ്ങനെയാണ്. മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കില്ലെന്ന് ഓ‍ര്‍മ്മിക്കണം. കണ്ണൂരിൽ ചിലയിടത്ത് അതിന് കഴിയുമായിരിക്കും. പക്ഷേ ആലപ്പുഴയിൽ അത് നടക്കില്ലെന്നും’ സുധാകരൻ പറഞ്ഞിരുന്നു. ജി സുധാകരന്റെ ഭാഗത്ത് നിന്നും ഇനിയും സി പി എമ്മിന് നേരെ അസ്ത്രങ്ങൾ തൊടുക്കുമെന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

6 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

8 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

9 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

9 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

10 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

10 hours ago