G sudhakaran against CPM

‘കൈമടക്ക് കൊടുക്കാതെ സംസ്ഥാനത്ത് ഒന്നും നടക്കില്ല’, പിണറായി സർക്കാരിനെതിരെ ജി സുധാകരൻ

ആലപ്പുഴ . കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് പിണറായി സർക്കാരിനെതിരെ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്റെ രൂക്ഷ വിമർശനം. 'ഞാന്‍ തമ്പുരാന്‍ ബാക്കിയുള്ളവര്‍…

4 months ago

​’കാ­​യം­​കു​ള­​ത്ത് CPM കാർ എന്നെ കാലുവാരി’ തുറന്നടിച്ച് ജി.​സു­​ധാ­​ക­​ര​ന്‍, ‘വോ­​ട്ടു മ­​റി​ച്ചു­​കൊ­​ടു­​ത്തു, പ­​ര്യ​ട­​നത്തിന് വാ​ഹ­​നം പോ​ലും നൽകിയില്ല’

ആ­​ല​പ്പു​ഴ . ​കാ­​യം­​കു​ള­​ത്ത് മത്സരിച്ചപ്പോൾ തന്നെ സി എമ്മുകാർ തന്നെ കാലുവാരിയെന്നു തുറന്നടിച്ച് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേതാവുമായ ​ജി.​സു­​ധാ­​ക­​ര​ന്‍. കാ­​ലു­​വാ­​ര­​ല്‍ ക­​ല​യും ശാ­​സ്­​ത്ര­​വു­​മാ­​യി കൊ­​ണ്ടു­​ന­​ട­​ക്കു­​ന്ന…

5 months ago