g sudhakaran

‘കൈമടക്ക് കൊടുക്കാതെ സംസ്ഥാനത്ത് ഒന്നും നടക്കില്ല’, പിണറായി സർക്കാരിനെതിരെ ജി സുധാകരൻ

ആലപ്പുഴ . കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് പിണറായി സർക്കാരിനെതിരെ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്റെ രൂക്ഷ വിമർശനം. 'ഞാന്‍ തമ്പുരാന്‍ ബാക്കിയുള്ളവര്‍…

4 months ago

മൈക്കുമില്ല, വേദിയുമില്ല, ദേശാഭിമാനിക്ക് പോലും വിലയില്ല, ജി സുധാകരനെ CPMനും സുധാകരന് CPMനെയും മതിയായി, രാജി ഉടൻ, പിണറായിക്ക് ഉൾപ്പനി

മുതിർന്ന നേതാവ് ജി സുധാകരൻ സിപിഎമ്മിൽ നിന്നും പുറത്തേക്കെന്ന് സൂചന. സുധാകരൻ വീണ്ടും പൊതു വേദികളിൽ സജീവമാകുന്നത് പലർക്കും തലവേദനയാവുകയാണ്. പാർട്ടിയെ പ്രതിസന്ധിയിലാക്കും വിധം സുധാകരൻ നടത്തുന്ന…

4 months ago

കരുവന്നൂര്‍ തട്ടിപ്പ് നടന്നു എന്നതില്‍ തര്‍ക്കമില്ല, മന്ത്രി പി. രാജീവിനും എ. സി മൊയ്തീനും എതിരെ അന്വേഷണം നടക്കട്ടെ, CPM നെ വെട്ടിലാക്കി ജി സുധാകരൻ

ആലപ്പുഴ . കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നു എന്നതില്‍ തര്‍ക്കമില്ലെന്നും, മന്ത്രി പി. രാജീവിനും എ. സി മൊയ്തീനും, എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും സി…

4 months ago

പിണറായിയുടെ അഡ്രസ് ഇല്ലാതാക്കാൻ സുധാകരൻ, ശവക്കുഴി തൊണ്ടല്ലെന്ന് സജി ചെറിയാൻ

എം ടി വിഷയത്തിൽ മൗനം പാലിക്കണമെന്ന സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി അഭിപ്രായപ്രകടനം നടത്തിയ മുൻ മന്ത്രി ജി സുധാകരനെതിരെ സജി ചെറിയാൻ. എംടി വിഷയത്തില്‍ കൂടുതല്‍…

4 months ago

​’കാ­​യം­​കു​ള­​ത്ത് CPM കാർ എന്നെ കാലുവാരി’ തുറന്നടിച്ച് ജി.​സു­​ധാ­​ക­​ര​ന്‍, ‘വോ­​ട്ടു മ­​റി​ച്ചു­​കൊ­​ടു­​ത്തു, പ­​ര്യ​ട­​നത്തിന് വാ​ഹ­​നം പോ​ലും നൽകിയില്ല’

ആ­​ല​പ്പു​ഴ . ​കാ­​യം­​കു​ള­​ത്ത് മത്സരിച്ചപ്പോൾ തന്നെ സി എമ്മുകാർ തന്നെ കാലുവാരിയെന്നു തുറന്നടിച്ച് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേതാവുമായ ​ജി.​സു­​ധാ­​ക­​ര​ന്‍. കാ­​ലു­​വാ­​ര­​ല്‍ ക­​ല​യും ശാ­​സ്­​ത്ര­​വു­​മാ­​യി കൊ­​ണ്ടു­​ന­​ട­​ക്കു­​ന്ന…

5 months ago

സുധാകരന്റെ തലയ്ക്ക് വിലയിടാൻ പിണറായി വളർന്നുവോ? ദിവസം കുറിക്കാൻ സൈബർ പോരാളികൾ

മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ സ്വന്തം പാര്‍ട്ടിയെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങള്‍ നേതൃത്വത്തിന്റെ മുഖംമുടി വലിച്ചുകീറുന്നതാണ്. സിപിഎം നേതാക്കളുടെ പ്രവര്‍ത്തനശൈലിക്കെതിരെ അതിരൂക്ഷമായ…

5 months ago

സുധാകരന്റെ വെടി കുറിക്ക് കൊള്ളും, ഇല്ലേൽ കേരളത്തിൽ സി പി എമ്മിന്റെ മരണമണി കേൾക്കാം

ജി സുധാകരൻ പിണറായിക്ക് കൊടുത്ത അടി അത് ഒരു ഒന്നൊന്നര അടിയാണ്. അത് തിരിച്ചറിവിലേക്കുള്ള അടിയാണെങ്കിൽ നല്ലത് എന്ന് മാത്രമേ പറയാനാകൂ. മറന്നു പോയ പലകാര്യങ്ങളും ജി…

5 months ago

തോന്ന്യാസം കാണിച്ചിട്ട് വിപ്ലവം എന്ന് പറയരുത്, പിണറായിക്ക് ജി സുധാകരന്റെ താക്കീത്

നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഡിവൈഎഫ്‌ഐക്കാർ മർദ്ദിച്ചപ്പോൾ മുഖ്യമന്ത്രി അത് 'രക്ഷാപ്രവർത്തനമാണ്' എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചത് ഇടതു മുന്നണിക്ക് മുഴുവൻ ഇപ്പോൾ വിനയായിരിക്കയാണ്. നാട്ടിൽ അങ്ങോളമിങ്ങോളം ഇടതു…

5 months ago

മറ്റുള്ളവരുടെ മുഖത്ത് അടിക്കുന്നത് വിപ്ലവമല്ല, ഞങ്ങൾ മാത്രം മതിയെന്ന് പറയുന്നതും ശരിയല്ല, മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കുമോ? പിണറായിയെ ഓർമ്മപ്പെടുത്തി സിപിഎം നേതാവ് ജി സുധാകരൻ

ആലപ്പുഴ . മറ്റുള്ളവരുടെ മുഖത്ത് അടികൊടുത്തിട്ട് അത് വിപ്ളവമാണെന്നും ഞങ്ങൾ കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ലെന്നും, മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാൻ പറ്റുമോ?…

5 months ago

മരുമോനെ തൊട്ട ഗണേഷിനെ മൂടോടെ വെട്ടാൻ പിണറായി …ഗണേഷ് കുമാറിനെ സിപിഎം പുറത്താക്കും …നടപടി ഉടൻ …

പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാർ വീണ്ടും സിപിഎമ്മിന്റെ കണ്ണിലെ കരടാവുന്നു. തന്റെ പരസ്യമായ നിലപാടുകളിലൂടെയും തുറന്നു പറച്ചിലുകളിലൂടെയിലും പ്രത്യക്ഷത്തിൽ തന്നെ ഇടതുപക്ഷത്തിനെതിരാണെന്നു ദിനം പ്രതി തെളിയിച്ചു…

9 months ago

റിയാസിനെതിരെ യുദ്ധത്തിനൊരുങ്ങി ജി സുധാകരൻ …കട്ടയ്ക്ക് കൂടെ കൂടി ഗണേഷ് കുമാറും

പിണറായി വിജയൻറെ പുന്നാര മരുമോനെതിരെ വീണ്ടും ആരോപണങ്ങൾ ശക്തമാകുന്നു .പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറിന് പിന്നാലെ ഇപ്പോഴിതാ പൊതുമരാമത്ത് വകുപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി…

9 months ago

പൊതുമരാമത്ത് വകുപ്പ്‍ തന്നെ റോഡ് നിര്‍മിക്കുകയും തകര്‍ക്കുകയും ചെയ്യുന്നു; കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്ന് ജി. സുധാകരന്‍

സംസ്ഥാന പൊതു മരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. പൊതുമരാമത്ത് വകുപ്പ് തന്നെ സംസ്ഥാനത്തെ റോഡുകൾ നിർമിക്കുകയും തകർക്കുകയും ചെയ്യുന്നുവെന്നാണ് മുൻ മന്ത്രി…

2 years ago

മന്ത്രി മുഹമ്മദ് റിയാസ് പടു തോൽവി…വകുപ്പ് കുളംതോണ്ടി- ജി സുധാകരൻ

പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്ശനവുമായി ജി സുധാകരൻ . വകുപ്പ് തന്നെ റോഡ് നിര്‍മ്മിക്കുകയും തകര്‍ക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച ജി സുധാകരന്‍ പൊതുമരാമത്ത് വകുപ്പ് പൂർണ പരാജയമാണെന്നും…

2 years ago

വടികൊടുത്ത് ജയരാജൻ അടിമേടിക്കരുത് വി ഡി സതീശൻ

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിന് വിശദീകരണം നൽകി  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകൾ കണ്ണൂരുകാർ…

2 years ago

പച്ചരി ബിജുവിന് രണ്ടുപൂച്ചകള്‍, സുധാകരനെ ട്രോളി പണിക്കര്‍ജി

നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ സിപിഎം നേതൃത്വം ജി സുധാകാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെ ട്രോളി ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി. സുധാകരന്റെ പൂച്ച…

3 years ago

ജി സുധാകരൻ പാർട്ടിക്ക് പുറത്തേക്ക്. അന്വേഷണ റിപ്പോർട്ട് പുറത്ത് . നടപടി ഉണ്ടാകും

ഒന്നാം പിണറായി മന്ത്രി സഭയിലെ ജനപ്രിയ മന്ത്രിമാരിൽ ഒരാളായിരുന്നു ജി സുധാകരൻ. എന്നാൽ ജി സുധാകരനെതിരെ ഉയർന്ന് വന്ന ആരോപണങ്ങൾ ശരിവെച്ച് സിപിഎം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുധാകരന്…

3 years ago

സുധാകരനെ വെട്ടിയൊതുക്കാന്‍ പിണറായി, മൃത്യൂഞ്ജയ ഹോമം നടത്തി ബിജെപിയും

ജി സുധാകരനെതിരായ പരാതികളും വിവാദവും ആലപ്പുഴയില്‍ പൊട്ടിത്തെറിക്ക് വഴിവെക്കുന്നു. സംഭവം കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ സിപിഎം പ്രശ്‌നം തീര്‍ക്കാന്‍ അനുനയ ചര്‍ച്ചകള്‍ നടത്തുകയാണ്.ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ യോഗം…

3 years ago