Connect with us

Hi, what are you looking for?

Cinema

‘ഗോപി സുന്ദറിനെ എനിക്ക് ഇഷ്ടമല്ല’,അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ് – ബാല

ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവുമെല്ലാം ബാലയെ വാർത്തകളിൽ ഇടംപിടിപ്പിച്ചിരുന്നു. അടുത്തിടെ കരൾ രോഗത്തെ തുടർന്ന് അതീവഗുരുതരാവസ്ഥയിലായ ബാല പൂർവാധികം ശക്തിയോടെ തിരികെ വന്നിരിക്കുകയാണ്. ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തലുമായിട്ടാണ് ബാല രംഗത്തെത്തിയിരിക്കുന്നത്.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അമൃത സുരേഷിന്റെ ബന്ധത്തെ കുറിച്ചാണ് ബാല സംസാരിച്ചിരിക്കുന്നത്. തനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ലെന്നും വ്യക്തിപരമായും അല്ലാതെയും ഗോപി തന്നെ ഒരുപാട് ദ്രോഹിച്ചെന്നും ബാല പറയുന്നു. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമാണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ബാല.

‘ഗോപി സുന്ദറിനെ എനിക്ക് ഇഷ്ടമല്ല’ എന്നാണ് ബാല പറയുന്നത്. ‘ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്‌സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും എന്നാണ് ബാല പറഞ്ഞത്. അപ്പോഴും അമൃതയെ നെഞ്ചോട് ചെറുതായിരുന്നു ബാലയുടെ വാക്കുകൾ. എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ. ഹീ ഈസ് എ റോങ്ങ് പേഴ്‌സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ എനിക്ക് കഴിയും. ഒരു തെറ്റായിട്ടുള്ള മനുഷ്യൻ. പേഴ്‌സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തു. ഈ കല്യാണത്തിന് മുൻപാണ് അതൊക്കെ. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല’ ബാല തുറന്നടിച്ചു.

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടനും സംവിധായകനുമായ ബാല. 2003 ൽ അൻപ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാലയുടെ അഭിനയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. തുടർന്ന് മൂന്ന് സിനിമകൾ കൂടി തമിഴിൽ ചെയ്ത ബാല 2006 ൽ ‘കളഭം’ എന്ന സിനിമയിലൂടെ മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുകയായിരുന്നു. പിന്നീട് ബിഗ് ബി, പുതിയ മുഖം, ഹീറോ, എന്ന് നിന്റെ മൊയ്ദീൻ തുടങ്ങിയ സിനിമകളിലൂടെ വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം ബാല തിളങ്ങുകയായിരുന്നു.

ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവുമെല്ലാം ബാലയെ വാർത്തകളിൽ ഇടംപിടിക്കാൻ കാരണമായിട്ടുണ്ട്‌. അടുത്തിടെ കരൾ രോഗത്തെ തുടർന്ന് അതീവഗുരുതരാവസ്ഥയിലായ ബാല പൂർവാധികം ശക്തിയോടെ തിരികെ എത്തുകയായിരുന്നു. ഇതിനിടെയാണ് ഗോപി സുന്ദറിനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നത് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...