
ഡോക്ടർ വന്ദനയെ പ്രതി ആക്രമിക്കുന്ന സമയത്തു പോലീസുകാരാരും ഒപ്പമുണ്ടായിരുന്നില്ലെന്നു വെളിപ്പെടുത്തി കേരള പോലീസ്. ഹൈക്കോടതിയിൽ ആ സമയത്തു പോലീസുകാർ ലാത്തി എടുക്കാൻ
പോയിരിക്കുക ആണത്രേ എത്ര നിസ്സാരമായാണ് ഇതിനെ പോലീസ് വിശദീകരിച്ചത് എന്ന് നിങ്ങൾ കേട്ടോ . ജീവൻ രക്ഷിക്കേണ്ടവർ ജീവനെടുക്കുന്നവനൊപ്പം ചേരുന്ന അവസ്ഥ . ഇത്ര കഴിവ് കേട്ട സേനയെ ആണോ നമ്മൾ തീറ്റി പോറ്റുന്നത് . ഹെൽമെറ്റ്ട് വേട്ട മാത്രമാണോ അവ്വരെ ഏല്പിച്ചിരിക്കുന്നു പണി എന്നും കോടതി . ഇതിൽ ഇനി എന്തെങ്കിലും ഒന്ന് ചെയ്യാനുണ്ടോ എന്ന് പോലീസിനെ വിമർശിച്ചു കോടതി ചോദിച്ചപ്പോൾ പ്രത്യേക പ്രോട്ടോകോൾ രൂപീകരിക്കണം എന്ന് അറിയിച്ചു പോലീസ് . വന്ദനയെ കുത്തുമ്പോൾ ഹോം ഗാർഡ് എവിടെ ആയിരുന്നെന്നും കോടതി അന്വേഷിച്ചു ഒരു പോലീസ് ഉദ്യോഗസ്ഥനെ കുറിച്ചല്ല മൊത്തം പോലീസ് സംവിധാനത്തെ ക്കുറിച്ചാണെന്നും കോടതി . ജീവൻ കളഞ്ഞും ഡോക്ടർ വന്ദനയെ പോലീസ് രക്ഷിക്കണമായിരുന്നെന്നും കോടതി .
ഇത്രയൊക്കെയാണ് പോലീസ് കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ .