സ്വപ്ന സുരേഷിനെതിരെ തലശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എം വി ഗോവിന്ദൻ പത്തു കോടി രൂപാ ആവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കോടതിൽ വച്ച് കാണാം എന്നും സ്വപ്ന സുരേഷ് പ്രതികരിക്കുകയുണ്ടായി. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക് എന്നിവർക്കെതിരെ വളരെ വലിയ ആരോപണങ്ങൾ സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നു. എന്നാൽ ഇവർ ആരും തന്നെ സ്വപ്നക്കെതിരെ ഒരക്ഷരം ഉരിയാടാനോ കോടതിയിൽ കേസ് കൊടുക്കണോ മുതിർന്നിരുന്നില്ല കാരണം കേസുകൊടുത്താൽ ഈ മൂന്നുപേരും സമൂഹത്തിൽ അപ്മാണിതരാകുമെന്ന് ഈ മൂവർക്കും അറിയാം. ആയതിനാൽ ഇവർ കേസ് കൊടുക്കാൻ തയ്യാറായില്ല. ഇപ്പോൾ സി പി എമ്മിന്റെ സ്റ്റേറ്റ് സെക്രട്ടറി എം വി ഗോവിന്ദൻ മാ ന ന ഷ്ട കേസുമായി കോടതിയെ സമീപിച്ചിരിക്കയാണ്. ഗോവിന്ദന്റെ ഉദ്ദേശം എന്തെന്നുവച്ചാൽ മുഖ്യമന്ത്രിക്കസേരയിൽ കയറുക എന്നതാണത്രേ ഗോവിന്ദൻ പാർട്ടി സ്വെക്രെട്ടറി ആയതുകൊണ്ട് അടുത്ത മുഖ്യമന്ത്രി ആകാനുള്ള എല്ലാ സാധ്യത കളും ഗോവിന്ദനാണ്. മുഖ്യ മന്ത്രിയെ ഏതു വിധേനയും പുറത്താക്കണമെന്നുള്ള ഒറ്റ ലക്ഷ്യം മാത്രമേ എം വി ഗോവിന്ദൻ കണക്കുകൂട്ടിയിട്ടുള്ളു എന്നും എം വി ഗോവിന്ദൻ മാനനഷ്ട കേസ് കോടതിയിൽ കൊടുക്കാൻ കാരണം, എത്രയും വേഗം പിണറായി വിജയനെ പുകച്ചു പുറത്തുചാടിക്കാനുള്ള കുതന്ത്രങ്ങളുടെ ഭാഗമെന്നും പറയപ്പെടുന്നു . എണ്ണിയാൽ തീരാത്ത അത്രയും കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന പിണറായി വിജയൻ ഇന്ന ലെങ്കിൽ നാളെ മുഖ്യമന്ത്രിപദം ഒഴിയേണ്ടിവരും. അങ്ങനെ വന്നാൽ പിണറായി വിജയൻ തന്റെ മരുമകൻ പി എ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാൻ ആകാവുന്ന എല്ലാ അടവുകളും പയറ്റും. ഇത് മനസിലാക്കിക്കൊണ്ടാണ് എം വി ഗോവിന്ദൻ കരുക്കൾ നീക്കുന്നത്. സ്വപ്ന സുരേഷ് പിണറായി വിജയൻ, ഭാര്യ കമല വിജയൻ, മകൾ വീണ വിജയൻ, മകൻ , യൂസുഫലി എന്നിവർക്കെതിരെ വെളിപ്പെടുത്തിയ ആരോപണങ്ങൾക്ക് ഈ സമയം വരെ പ്രതികരിച്ചിട്ടില്ല, എന്തുകൊണ്ടെന്നാൽ സ്വപ്‍ന സുരേഷിനെതിരെ കേസുമായി മുന്നോട്ടു പോയാൽ പിണറായി വിജയൻ ഇതിലെല്ലാം. അകപ്പെട്ടു പോയേക്കാം. ഈ വസ്തുതകൾ നല്ലവണ്ണം മനസിലാക്കിയാണ് പിണറായി വിജയൻ കളിക്കുന്നത്. ഒരു പാതി നായിരം കൊല്ലം വെറുതെ യിരുന്നലും മുഖ്യമന്ത്രിക്കും കുടുംബത്തിനും സുഖിച്ചു ജീവിക്കാനുള്ളതു അഴിമതിയിൽകൂടി സമ്പാദിച്ചു കൂട്ടിയിട്ടുണ്ടത്രെ . അഴിമതി ആരോപണങ്ങളിൽ അകപ്പെട്ടു ശിവശങ്കരൻ, സി എം രവീന്ദ്രൻ എന്നിവരുടെ നിർദേശപ്രകാരം പിണറായിക്കുവേണ്ടി എല്ലാ അഴിമതികളും, കള്ളാ പണ സമ്പാദനവും നടത്തിയത് ഈ പറയുന്ന സ്വപ്‍ന സുരേഷ് തന്നെ ആണ്. സ്വപ്ന ഈ കാര്യങ്ങൾ എല്ലാം വിളിച്ചുപറയുകയും സകല തെളിവുകളും അന്വേഷണ ഏജൻസികൾക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. സ്വപ്നയെ അനാവശ്യമായി പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ പിണറായിയും കുടുംബവും പിന്നെ പിണറായിയുടെ അനുചരന്മാരും നരകതുല്യമായ ജീവിതം നായിക്ക്വേണ്ടിവരും. പല വഴിയിൽ കൂടിയും. സ്വപ്നയെ തകർക്കാനും ദ്രോഹിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു എന്നും എന്നാൽ ധൈര്യം ഉള്ള സ്വപ്‍ന അതിനെയെല്ലാം നല്ല ചങ്കുറപ്പോടെ നേരിട്ടുക.ഴിഞ്ഞു എന്നും വിലയിരുത്തപ്പെടുന്നു. സി പി എമ്മിന്റെ എത്ര കൊടികെട്ടിയ നേതാവിന് പോലും സ്വപ്ന സുരേഷിനെ ഒരു ചുക്കും ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം സ്വപ്നയുടെ കൈവശം ഇവർക്കെതിരായ സകല തെളിവുകളുംഉണ്ട് അത്രേ. അവർ തെളിവുകൾ എല്ലാം അന്വേഷണ ഏജൻസികൾക്കു കൈമാറിക്കഴിഞ്ഞു. കേരളം മുഖ്യമന്ത്രി തൊഴിലാളി നേതാവാണെന്ന് പ്രഖ്യാപിച്ച് കൊണ്ടു കിട്ടാക്കവുന്ന അത്രയും കോടി രൂപ അഴിമതിയിൽകൂടി സമ്പാദിച്ചു കഴിഞ്ഞു. കേസ് നടത്തുന്നതിനും മറ്റും നമ്മൾ നൽകുന്ന നികുതിപ്പണമാണ് ഉപയോഗിക്കുന്നത്. കൂടാതെ ന്യായാധിപന്മാരെയും വക്കിലന്മാരെയും ഈ സമ്പാദിച്ചുകൂട്ടിയ അഴിമതി പണം കൊണ്ട് വശത്താക്കാനും ശ്രമിക്കുന്നു. രണ്ടാം പിണറായി സർക്കാർ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്തിരിക്കുന്നത്. രണ്ടാമത് ഭരണം കിട്ടിയപ്പോൾ മുഖ്യമന്ത്രിയും കൂടെയുള്ള മന്ത്രിമാരും എം എൽ എ ഉൽ ഉൾപ്പെ ടെയുള്ളവരും മതിമറന്നു സമയം ചെലവഴിക്കുകയാണ്. സെക്രെട്ടറിയേറ്റിൽ ഏതാണ്ട് പത്തു ലക്ഷത്തിനുമേൽ ഫൈലുകളാണ് തീർപ്പു കത്ത് കെട്ടിക്കിടക്കുന്നത്. ആരോഗ്യ മേഖ നാഥനില്ലാക്കളരി ആയി മാറിക്കഴിഞ്ഞു. ഗതാഗത വകുപ്പ് അധോഗതിയുടെ പടുകുഴിയിൽ മുങ്ങി കഴിഞ്ഞു. ആഭ്യന്തിര വകുപ്പ് കുത്തഴിഞ്ഞ പുസ്തകമായി. പോലീസിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. ചുരുക്കിപ്പറഞ്ഞാൽ പിണറായി വിജയന്റെയും എൽ ഡി എഫിന്റെയും സർക്കാർ അഴിമതിയും സ്വജന പക്ഷപാതവും കൊണ്ട് കേരളത്തിലെ ജനങ്ങളെ നാശത്തിന്റെ കുഴിയിൽ തള്ളിയിട്ടിരിക്കയാണ്. ഈ സർക്കാർ ഈ നില തുടർന്നുപോയാൽഎവിടചീനവസനിക്കുമന്നു കണ്ടറിയണം.