Exclusive

ഷൈലജയെ പുകഴ്ത്തി പിണറായി വിജയൻ

ഷൈലജയെ വാനോളം പുകഴ്ത്തി പിണറായി മൈ ലൈഫ് ആസ് എ കോംറെഡ് എന്ന ഷൈലജയുടെ പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ കെ ശൈലജയെ പൂർണമായും വിശ്വസിച്ചാണ് മന്ത്രിസ്ഥാനം നൽകിയതെന്ന് പിണറായി .ആ വിശ്വാസം ഷൈലജ പൂർണമായും കാത്തു എന്നും മുഖ്യമന്ത്രി.പുസ്തകത്തിന്റെ പ്രകാശന ചടങ്ങു വേളയിലാണ് അദ്ദേഹം കോവിഡ്‌ എന്ന മഹാമാരിയെ ഫലവത്തായി പ്രതിരോധിക്കാൻ ശൈലജ എത്രത്തോളം കഠിനാധ്വാനം ചെയ്തു എന്ന് വ്യക്തമാക്കിയത് .

അതെ സമയം കോവിഡ് എന്ന രോഗത്തിന്റെ പേരിൽ ഏറ്റവും പഴികേൾക്കേണ്ടി വന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം . കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം പരിചയപ്പെട്ടു എന്ന് അന്ന് കേന്ദ്രം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു . ആദ്യം അസുഖം റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു .അതിനെ പ്രതിരോധിക്കുന്നതിലും വ്യാപിക്കാതെ തടയുന്നതിലും കേരളം വളരെ പരാജയപ്പെടുക ഉണ്ടായി . ആളുകളെ ബോധവൽക്കരിക്കുന്ന കാര്യത്തിലും ആരോഗ്യവകുപ്പു പിന്നാക്കം പോയിരുന്നു .

നിപ്പ എന്ന മഹാ രോഗം പടർന്നു പിടിച്ചപ്പോഴും ഇത് തന്നെ ആയിരുന്നു അവസ്ഥ രോഗം നിയന്ത്രിക്കുന്നതിനോ അതിന്നെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നതിനോ ചെയ്യുന്നതിനോ കേരളാ ഗവണ്മെന്റ് അമ്പേ പരാജയപ്പെട്ടു .

crime-administrator

Recent Posts

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി ചരിത്രമെഴുതി, മേയർ കൂടുതൽ നിയമ കുരുക്കിലേക്ക്

തിരുവനന്തപുരം . സ്വകാര്യ കാറിൽ സ്വകാര്യ യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ്സിനെ ഓവർ ടേക്ക് ചെയ്ത് ബസ് ഡ്രൈവറുമായി മേയര്‍ ആര്യാ…

28 mins ago

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിൽ, കണ്ണൂർ ലോബി തകരുന്നു, സി.പി.എം ന്റെ നാശം അരികെ

എക്കാലത്തെയും സി.പി.എം ലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്ത:ച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…

1 hour ago

മേയർക്കെതിരെ കേസെടുക്കണം, ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം . കെഎസ്‌ആ‌ർടിസി ബസിന് മുന്നിൽ ഗതാഗത നിയമം ലംഘിച്ച് കാർ കുറുകേ നിർത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ…

3 hours ago

ഇ ഡിയുടെ കൊച്ചി യൂണിറ്റിനടക്കം സിഐഎസ്എഫ് സുരക്ഷ

ന്യൂ ഡൽഹി . കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ( ഇ ഡി) സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍…

4 hours ago

മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണം, മനുഷ്യാവകാശ കമ്മീഷന് പരാതി

തിരുവനന്തപുരം . പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കുറുകെ കാർ നിർത്തി ഇട്ട് കെഎസ്ആർടിസി ബസ്…

5 hours ago

‘നിന്റെ തന്തയുടെ വകയാണോ റോഡ് എന്നാണോ ഒരു മേയർ ചോദിക്കുക’ – ഡ്രൈവർ യദുവിന്റെ ‘അമ്മ

തിരുവനന്തപുരം . കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മേയർ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡ്രൈവർ എച്ച്.എൽ യദുവിന്റെ…

6 hours ago