അരിക്കൊമ്പനെ മയക്കുവെടിവച്ചിരിക്കുന്നു എത്രയും വേഗം കുങ്കി ആനകളെ അവിടെ എത്തിക്കും. തുടർന്ന് മറ്റൊരു ആവാസ വ്യവസ്ഥലേക്കു ഇനി അരിക്കൊമ്പനെ കൊണ്ട് പോകും.കുങ്കി ആനകൾ അരിക്കൊമ്പനെ തള്ളി ഉദ്ദേശിച്ച സ്ഥലത്തെത്തിക്കും . രണ്ടു ഡോസാണ് ആകെ ആകെ കൊടുക്കേണ്ടത് .
ജെ സി ബി യും സകല സാന്നാഹങ്ങളുമായി മിഷൻ അരിക്കൊമ്പൻ .നിർണായക നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് .ഡോക്ടർമാരുടെ സംഘം അവിടെ തമ്പടിക്കുന്നു. വയനാട്ടിൽ നിന്നുള്ള കുങ്കി ആനകളാണ് ഇവിടെ ഇപ്പോൾ എത്തിക്കുക . അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കു വെടി വച്ചതു.
കോഴിക്കോട് . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം ചുറ്റിയ നവകേരള ബസിന്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി.…
ഇന്ത്യൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്ത് വാഗ്ദത്ത ഭൂമി സ്വപ്നം കാണുന്നവരാണ്. മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും…
തെക്കേ ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്ത അർബുദ ചികിത്സ കേന്ദ്രമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ…
രണ്ടും കൽപ്പിച്ചാണ് KSRTC ബസ് ഡ്രൈവർ യദു. താൻ ഒരു സാധാരണക്കാരൻ ആണെന്നും തനിക്കും നീതി കിട്ടേണ്ടതുണ്ടെ ന്നുമാണ് യദു…
എൽ ഡി എഫ് കൺവീനർ EP ജയരാജന്റെ BJP പ്രവേശനവുമായി ബന്ധപ്പെട്ട വസ്തുതകൾ തനിക്ക് തുറന്നു പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നു…
തൃശ്ശൂർ . ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തിയെന്ന് കെപിസിസി യോഗത്തിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.…