SHONE GEORGE

കരിമണൽ കൊള്ളയ്‌ക്ക് കെഎസ്ഐഡിസി ഇടനിലക്കാരായി – ഷോൺ ജോർജ്

കൊച്ചി . കേരളത്തിൽ നടന്ന കരിമണൽ കൊള്ളയ്‌ക്ക് കെഎസ്ഐഡിസിയാണ് ഇടനിലകാരനെന്ന് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് ഷോൺ…

3 months ago

‘കോഴി കട്ടവന്റെ തലയിൽ പപ്പ്’ എന്നൊരു ചൊല്ലുണ്ട്, വീണയുടെ പരാതിയിൽ കേസെടുത്തതിൽ ഷോൺ ജോർജ്

കോട്ടയം . മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ആരോപണം ഉന്നയിച്ച സംഭവത്തിന്റെ പേരിൽ ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജിനെതിരെ പൊലീസ്…

3 months ago

കാനഡയിൽ വീണക്ക് കമ്പനി: വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ പരാതിയിൽ ബിജെപി നേതാവ് ഷോൺ ജോർജിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.…

3 months ago

‘ലാവ്‌ലിനിൽ കിട്ടിയ കമ്മീഷൻ തുക’ ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനെ പിണറായി പേഴ്‌സണൽ സ്റ്റാഫ് അംഗമാക്കി

കൊച്ചി . വിവാദമായ 2008-ലെ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി പേഴ്‌സണൽ സ്റ്റാഫ് അംഗമായി നിയമിച്ചു.…

3 months ago

ഷോണിന്റെയും ഉ​ണ്ണി മു​കു​ന്ദ​ന്റെയും പേരുകൾ പത്തനംതിട്ടയിലേക്ക് ബി ജെ പി പരിഗണനയിൽ

പ​ത്ത​നം​തി​ട്ട . ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ പി.​സി.​ജോ​ര്‍​ജി​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഷോ​ൺ ജോ​ർ​ജി​ന്റെയും സി​നി​മാ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന്റെയും പേരുകൾ…

3 months ago

ഒരൊറ്റ കേസിൽ പിണറായിയെയും കുടുംബത്തെയും മലർത്തിയടിച്ച് ഷോൺ ജോർജ്

അഡ്വ ഷോൺ ജോർജ് ഒരൊറ്റ കേസുകൊണ്ട് വേറെ തന്നെ ഒരാളായി മാറുകയായിരുന്നു. ഇപ്പോൾ അദ്ദേഹവും പിതാവ് പി സി ജോർജും ബി ജെ പിയിൽ ലയിച്ചിരിക്കുകയാണ്. അതുകൊണ്ടു…

3 months ago

കേന്ദ്ര മന്ത്രി കസേരയിലേക്ക് PC യും ജില്ലാ അധ്യക്ഷനായി ഷോണും, എക്സാലോജിക്കിലേക്കുള്ള ആദ്യ വെടിയിൽ വിജയം, അടുത്ത വെടിയിൽ പിണറായി ഞെട്ടും

എക്‌സാലോജിക്കിൽ വീണാ വിജയനെതിരെ പരാതിയുമായി മുമ്പോട്ട് പോകുന്നത് ഷോൺ ജോർജ്ജാണ്. കമ്പനി കാര്യ വകുപ്പിന് പരാതി നൽകിയ ഷോൺ ഹൈക്കോടതിയിലും നിയമ പോരാട്ടത്തിലാണ്. ഈ കേസിൽ കേന്ദ്ര…

4 months ago

രണ്ടും കല്പിച്ച് പി സി ജോർജ്, രാഷ്ട്രീയ പകയിൽ പിണറായിയെ ലക്‌ഷ്യം, കേന്ദ്രമന്ത്രിയാകും

ബി ജെ പിയിൽ അംഗത്വം എടുത്തതോടെ പി സി ജോർജ് അച്ചടക്കം പാലിക്കാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ തന്നെ ഒരു ഇന്റർവ്യൂവിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അദ്ദേഹം പറഞ്ഞത്…

4 months ago

മാത്യു കുഴൽനാടനും ഷോൺ ജോർജിനും പണി, CM ഓഫീസിൽ ആർക്കൊക്കെ പണി കൊടുക്കാമെന്നു റിസർച്ച്, മാത്യു കുഴൽനാടനെ വിജിലൻസ് വിളിപ്പിച്ചു

തൊടുപുഴ . രാഷ്ട്രീയ ശത്രുക്കൾക്ക് എങ്ങനെ പണി കൊടുക്കാമെന്ന റിസർച്ചിലാണ് ചില സി പി എം നേതാക്കളും പ്രത്യേകിച്ച് മുഖ്യ മന്ത്രിയുടെ ഓഫീസും. മുഖ്യന്റെ ഓഫീസിൽ ഇക്കാര്യത്തിൽ…

4 months ago

പി സി ജോർജിനെ കുടുക്കാൻ പിണറായി ഉപയോഗിച്ചത് ക്രൈം നന്ദകുമാറിന്റെ വീഡിയോ

പി സി ജോർജിനെ കുടുക്കാൻ പിണറായി ഉപയോഗിച്ചത് ക്രൈം നന്ദകുമാറിന്റെ വീഡിയോ എന്ന് ഷോൺ ജോർജ് . നന്ദകുമാറിന്റെ ചാനെൽ പ്രോഗ്രാമിന്റെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് പി…

2 years ago

പി.സി.ജോര്‍ജിനോട് സര്‍ക്കാരിന് പ്രതികാരബുദ്ധിയെന്ന് ഷോണ്‍ ജോര്‍ജ്ജ്

പി.സി.ജോർജ്ജിൻറെ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് മകൻ ഷോൺ ജോർജ്ജ് രംഗത്ത് . അച്ഛന്റേത് വിദ്വേഷ പ്രസംഗമാണോയെന്ന് വ്യക്തമാക്കേണ്ടത് വിചാരണ സമയത്ത് കോടതി ആണ്. ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്…

2 years ago

അയ്യേ… ഇതിൽപരം നിന്ദ്യത PC ക്ക് ഇനി വരാനുണ്ടോ

മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയ വേളയിൽ തന്നെ പിസി ജോർജ് അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ടുവെന്ന് വിവരം. ജോർജിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും എന്നാൽ…

2 years ago

ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യാൻ ഇ ഡി എത്തുന്നു … സുപ്രീം കോടതി പിടിമുറുക്കി

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയ്ക്ക് സുപ്രീംകോടതി നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി…

2 years ago

പ്രളയം തടയാൻ നടപടി വേണം : അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചു.

പ്രളയം തടയാൻ നടപടി ആവശ്യമുന്നയിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ .കഴിഞ്ഞ നാലു വർഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം തടയുന്നതിന് നദികളിൽ…

2 years ago

‘ഞാന്‍ എത്ര മണ്ടനായിരുന്നു പിണറായിയുടെ അമേരിക്കൻ യാത്രയിൽ ഷോണ്‍ ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന്‍ 'മുതലാളിത്ത' രാജ്യമായ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനെ പരിഹസിച്ച്‌ കേരള ജനപക്ഷം നേതാവ് പി സി ജോർജിന്റെ മകനും അഭിഭാഷകനുമായ അഡ്വ.ഷോണ്‍ ജോര്‍ജ്. ചൈനയും…

2 years ago